സിവിൽ പൊലീസ് ഓഫിസർ, വനിതാ സിവിൽ പൊലീസ് ഓഫിസർ സിവി റാങ്ക് ലിസ്റ്റുകളിൽ നിന്ന് പിഎസ്സി നിയമന ശുപാർശ ആരംഭിച്ചു. വിവിധ ബറ്റാലിയനുകളിലായി സിപിഒ തസ്തികയിൽ 1627 ഒഴിവ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഒന്നാം ഘട്ടത്തിൽ തിരുവനന്തപുരത്ത് 221 പേർക്കും പത്തനംതിട്ടയിൽ 257 പേർക്കും ഇടുക്കിയിൽ 123 പേർക്കും തൃശൂരിൽ 294 പേർക്കും മലപ്പുറത്ത് 373 പേർക്കും കാസർകോട് ജില്ലയിൽ 215 പേർക്കും എറണാകുളം ജില്ലയിൽ 144 പേർക്കും നിയമനം നൽകും. 13,975 പേരാണു സിപിഒ റാങ്ക് ലിസ്റ്റുകളിലുള്ളത്. മുൻ റാങ്ക് ലിസ്റ്റുകളിൽനിന്ന് 5610 പേർക്കാണു നിയമന ശുപാർശ ലഭിച്ചത്.
നിയമനനില
തിരുവനന്തപുരം: ഓപ്പൺ മെറിറ്റ് 172, ഈഴവ-206, എസ്സി-615, എസ്ടി-1004, മുസ്ലിം-377, എൽസി/എഐ-379, ഒബി സി-179, വിശ്വകർമ-207, എസ്ഐയുസി നാടാർ-140, ഹിന്ദു നാടാർ-190, എൻസി സിസി-960, ധീവര-194.
പത്തനംതിട്ട: ഓപ്പൺ മെറിറ്റ്-220, ഈഴ വ-243, എസ്സി-595, എസ്ടി-സപ്ലിമെന്റ റി 6, മുസ്ലിം 350, എൽസി/എഐ 298, ഒബിസി-226, വിശ്വകർമ 292, എസ്ഐ യുസി നാടാർ-517, എസിസിസി-സപ്ലി മെന്ററി 2, ധീവര-225, ഹിന്ദു നാടാർ-297.
Denne historien er fra June 24,2023-utgaven av Thozhilveedhi.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra June 24,2023-utgaven av Thozhilveedhi.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
മുഖം നഷ്ടപ്പെട്ട് മാനഭംഗക്കാർ മുഖം മറയ്ക്കാതെ ജിസേൽ
വിദേശവിശേഷം അറിവുകൾ വിദേശത്തുനിന്ന്
സമ്പദ് ലോകത്തെ എലോൺ മസ്ക്
വ്യക്തി വിശേഷം വാർത്തയിലെ വ്യക്തിമുദ്രകൾ
സ്വകാര്യ സ്കൂൾ തൊഴിൽ നയം പരിഷ്കരിച്ച് അബുദാബി
2026 ഫെബ്രുവരി ഒന്നിനകം പുതിയ നിയമം പാലിക്കണം പരിഷ്കാരം ജീവനക്കാരുടെയും കുട്ടികളുടെയും അവകാശം സംരക്ഷിക്കാൻ
കോക്കനട്ട് ചിപ്സ് നിർമാണം കൊറിക്കാം, വിജയപ്പലഹാരം
കോക്കനട്ട് ചിപ്സിന്റെ നിർമാണം പരക്കെ ഉണ്ടെങ്കിലും പുതിയ രീതിയിലെ ഉൽപാദനത്തിലൂടെ നവസംരംഭകർക്കും സാധ്യതയുള്ള ഇടമാണിത്
കോളജ് ഗെസ്റ്റ് അധ്യാപക നിയമനം ഇനി ഒറ്റത്തവണ റജിസ്ട്രേഷൻ
നിയമനം, നിയമന അംഗീകാരം, ശമ്പളവിതരണം എന്നിവയിൽ വ്യവസ്ഥകൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കും
നിർമാണരംഗത്ത് പുതിയ കോഴ്സുകൾ ബിടെക്കുകാർക്ക് അപേക്ഷിക്കാം
അപേക്ഷ ഡിസംബർ 20 വരെ
IDBI BANK 1000 എക്സിക്യൂട്ടീവ്
ബിരുദവും കംപ്യൂട്ടർ പ്രാവീണ്യവും യോഗ്യത
റെയിൽവേയിൽ 7438 അപ്രന്റിസ്
നോർത്ത് ഈസ്റ്റ് ഫ്രോണ്ടിയർ റെയിൽവേ: 5647 അപ്രന്റിസ്
കെ-ടെറ്റ് ജനുവരി 18നും 19നും
അപേക്ഷ നവംബർ 20 വരെ
ഉദ്യോഗാർഥിയുടെ ജാതി പിഎസ്സി അന്വേഷിക്കേണ്ട: ഹൈക്കോടതി
പിഎസ്സിയുടെ ഉത്തരവുകൾ ഹൈക്കോടതി റദ്ദാക്കി