AIIMS 1002 ഒഴിവ്
Thozhilveedhi|July 01,2023
വിവിധ എയിംസുകളിലായി മെഡിക്കൽ, പാരാമെഡിക്കൽ അവസരം
AIIMS 1002 ഒഴിവ്

റായ്പുർ: 358 നോൺ ഫാക്കൽറ്റി റാരിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെ ഡിക്കൽ സയൻസസിൽ 358 നോൺ ഫാക്കൽറ്റി ഒഴിവ്. നേരിട്ടുള്ള നിയമനം. ഓൺലൈൻ അപേക്ഷ ജൂലൈ 19 വരെ. തസ്തികകൾ: ട്യൂട്ടർ/ക്ലിനിക്കൽ ഇൻസ്ട്രക്ടർ, സീനിയർ നഴ്സിങ് ഓഫിസർ, സീനിയർ ഹി നി ഓഫിസർ, ഡയറ്റീഷ്യൻ, ലൈബ്രറിയൻ, ഒക്കുപേഷനൽ തെറപിസ്റ്റ്, സ്റ്റോർ കീപ്പർ, ടെക്നിക്കൽ ഓഫിസർ (ഡെന്റൽ), ഫാർമസിസ്റ്റ്, ജൂനിയർ മെഡിക്കൽ റെക്കോർഡ് ഓഫിസർ (റിസപ്ഷനിസ്റ്റ്), ജൂനിയർ സ്കെയിൽ സ്റ്റെനോ (ഹിന്ദി), ഡിസ്പെൻസിങ് അറ്റൻഡന്റ്, ഇലക്ട്രീ ഷ്യൻ, ഡിസെക്ഷൻ ഹാൾ അറ്റൻഡന്റ്, മെക്കാനിക് (എസി ആൻഡ് ഫിജറേഷൻ), സ്റ്റോർ കീപ്പർ കം ക്ലാർക്ക്, വയർമാൻ, ഹോസ്പിറ്റൽ അറ്റൻഡന്റ് (നഴ്സിങ് ഓർഡറലി). പത്താം ക്ലാസ് മുതലുള്ള യോഗ്യതക്കാർക്ക് അവസരം. www.aiimsraipur.edu.in

ജോധ്പുർ: 281 ഒഴിവ്

Denne historien er fra July 01,2023-utgaven av Thozhilveedhi.

Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.

Denne historien er fra July 01,2023-utgaven av Thozhilveedhi.

Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.

FLERE HISTORIER FRA THOZHILVEEDHISe alt
മുൻപേ നടന്ന സന്യാസി ചട്ടമ്പിസ്വാമികൾ
Thozhilveedhi

മുൻപേ നടന്ന സന്യാസി ചട്ടമ്പിസ്വാമികൾ

നവോത്ഥാനനായകരും അവരുടെ സംഭാവനകളും മത്സരപ്പരീക്ഷകളിൽ എക്കാലത്തും പ്രധാനമാണ്. നാടിനെ നയിച്ച നായകരെ അവതരിപ്പിക്കുന്ന പംക്തി.

time-read
2 mins  |
December 28,2024
സൂപ്പർ ബ്രാൻഡ്, ബ്രാൻസൻ റിച്ചഡ് ബ്രാൻസൻ
Thozhilveedhi

സൂപ്പർ ബ്രാൻഡ്, ബ്രാൻസൻ റിച്ചഡ് ബ്രാൻസൻ

LIFE LIGHTS പ്രചോദനത്തിന്റെ ജീവിതവഴികൾ

time-read
2 mins  |
December 28,2024
ഭോപാൽ ഫോറസ്റ്റ് മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ എംബിഎ
Thozhilveedhi

ഭോപാൽ ഫോറസ്റ്റ് മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ എംബിഎ

ഓൺലൈൻ അപേക്ഷ 31വരെ

time-read
1 min  |
December 28,2024
'പൊടി പാറുന്ന' സംരംഭം
Thozhilveedhi

'പൊടി പാറുന്ന' സംരംഭം

ചായപ്പൊടി റീപായ്ക്ക് ചെയ്തു വിൽക്കുന്ന സംരംഭത്തിന് (Tea Blending) നല്ല ആദായസാധ്യതയുണ്ട്

time-read
1 min  |
December 28,2024
റെസിഡൻഷ്യൽ സൗകര്യങ്ങളോടെ നവോദയയിൽ പഠിക്കാം
Thozhilveedhi

റെസിഡൻഷ്യൽ സൗകര്യങ്ങളോടെ നവോദയയിൽ പഠിക്കാം

ആറ്, ഒൻപത്, പ്ലസ് വൺ ക്ലാസുകളിലേക്കാണു പ്രവേശനം

time-read
1 min  |
December 28,2024
സബ് ഇൻസ്പെക്ടർ നിയമനം
Thozhilveedhi

സബ് ഇൻസ്പെക്ടർ നിയമനം

എന്തെല്ലാമാണ് കടമ്പകൾ?

time-read
1 min  |
December 28,2024
നഴ്സുമാർക്ക് യൂറോപ്പിൽ അവസരവർഷം
Thozhilveedhi

നഴ്സുമാർക്ക് യൂറോപ്പിൽ അവസരവർഷം

പുതുവർഷത്തിലെ വിദേശ അവസരങ്ങളെക്കുറിച്ച് ഒഡെപെക് എംഡി കെ.എ.അനൂപ് സംസാരിക്കുന്നു ജർമനി, ഓസ്ട്രേലിയ, ബൽജിയം നഴ്സിങ് റിക്രൂട്മെന്റ് ജനുവരി മുതൽ

time-read
1 min  |
December 28,2024
സിംഹളമണ്ണിലെ പെൺപുലി
Thozhilveedhi

സിംഹളമണ്ണിലെ പെൺപുലി

വാർത്തയിലെ വ്യക്തിമുദ്രകൾ

time-read
1 min  |
December 14,2024
പഴയ ഹുങ്ക് ഇനിയും വേണ്ട, ഫ്രാൻസേ
Thozhilveedhi

പഴയ ഹുങ്ക് ഇനിയും വേണ്ട, ഫ്രാൻസേ

തിയറോയേ കൂട്ടക്കൊലയുടെ ഓർമകളിൽ നീറി പശ്ചിമ ആഫ്രിക്കൻ രാജ്യം സെനഗലും ഫ്രാൻസിനെതിരെ നിലപാടെടുക്കുന്നു

time-read
1 min  |
December 14,2024
എൻഐഎഫ്ടിയിൽ ഫാഷൻ പഠിക്കാം
Thozhilveedhi

എൻഐഎഫ്ടിയിൽ ഫാഷൻ പഠിക്കാം

ഓൺലൈൻ അപേക്ഷ ജനുവരി 6 വരെ കണ്ണൂർ, ബെംഗളൂരു അടക്കം 19 ക്യാംപസുകൾ

time-read
1 min  |
December 14,2024