കേന്ദ്ര സർവീസിൽ മൾട്ടി ടാസ്കിങ് കോഫ് (നോൺ ടെക്നിക്കൽ), ഹവൽദാർ (CBIC, CBN) തസ്തികകളിലെ ഒഴിവുകളിലേക്കു സ്റ്റാഫ് സിലക്ഷൻ കമ്മിഷൻ അപേക്ഷ ക്ഷണിച്ചു. ഗ്രൂപ്പ് സി നോൺ ഗസറ്റഡ് നോൺ മിനിസ്റ്റീരിയൽ തസ്തികയാണ്. 1558 ഒഴിവാണു പ്രതീക്ഷിക്കുന്നത്. കേരള-കർ ണാടക റീജനിൽ 73 ഒഴിവുണ്ട്. ഒഴിവുകളുടെ എണ്ണത്തിൽ മാറ്റം വരാം. സ്ത്രീകൾക്കും അപേക്ഷിക്കാം. ഓൺലൈൻ അപേക്ഷ ജൂലൈ 21 വരെ.
വിവിധ മന്ത്രാലയങ്ങളിലും വകുപ്പുകളിലും ഓഫി സുകളിലുമാകും നിയമനം. കേരളത്തിലെ ലാസ്റ്റ് ഗ്രേഡിനു തുല്യമായ ജോലിയാണു മൾട്ടിടാസ്കി ങ്. ഓഫിസ് ശുചീകരണം മുതൽ ഫയൽ കൈമാ റ്റംവരെയുള്ള ജോലികൾ ഇതിൽ ഉൾപ്പെടും യോഗ്യത: മെട്രിക്കുലേഷൻ ജയം (എസ്എ സ്എൽസി)/തത്തുല്യ യോഗ്യത.
Denne historien er fra July 08,2023-utgaven av Thozhilveedhi.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra July 08,2023-utgaven av Thozhilveedhi.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
വേഗച്ചിറകുകളുടെ സഹയാത്രികൻ
വ്യക്തി വിശേഷം വാർത്തയിലെ വ്യക്തിമുദ്രകൾ
ലോകം മാറ്റിമറിക്കാൻ വരുന്നു, വില്ലോ
വിദേശവിശേഷം അറിവുകൾ വിദേശത്തുനിന്ന്
പ്ലാസ്റ്റിക് പാഴായി കളയാതെ വയറിങ് പൈപ്പുകളുണ്ടാക്കാം
ഒറ്റയ്ക്കോ കൂട്ടായോ നടത്താവുന്ന സംരംഭങ്ങളിലൂടെ മികച്ച വരുമാനം നേടാനുള്ള സാധ്യതകൾ പരിചയപ്പെടാം.
റെയിൽവേയിൽ 1036 ഒഴിവ്;വിജ്ഞാപനമായി
വിവിധ വിഷയങ്ങളിൽ അധ്യാപകരുടെ 736 ഒഴിവ്
12 ജില്ലയിലായി പേർ റാങ്ക് 2294 പേര് റാങ്ക് ലിസ്റ്റിൽ
കൂടുതൽ പേർ എറണാകുളത്ത് • തിരുവനന്തപുരം, വയനാട് ജില്ലകളിലെ ലിസ്റ്റ് ഉടൻ
ജോർജിയയ്ക്ക് രണ്ടു മനസ്സ്
യൂറോപ്യൻ അനുകൂല ജനങ്ങളും റഷ്യൻ അനുകൂല സർക്കാരും തമ്മിൽ മാസങ്ങളായി കലാപം
ബഹിരാകാശത്തെ സുനിതാലയം
വ്യക്തി വിശേഷം വാർത്തയിലെ വ്യക്തിമുദ്രകൾ
പാണ്ഡിത്യം പടവാളാക്കിയ പോരാളി പണ്ഡിറ്റ് കറുപ്പൻ
നവോത്ഥാനനായകരും അവരുടെ സംഭാവനകളും മത്സരപ്പരീക്ഷകളിൽ എക്കാലത്തും പ്രധാനമാണ്. നാടിനെ നയിച്ച നായകരെ അവതരിപ്പിക്കുന്ന പംക്തി.
വ്യോമസേനയിൽ എയർമാനാകാം
റിക്രൂട്മെന്റ് റാലി ജനുവരി 29 മുതൽ എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടിൽ അവസരം പുരുഷന്മാർക്കു മാത്രം
ഡൽഹിRMLആശുപ്രതി
163 ഡോക്ടർ