സ്പോർട്സ് ട്രാക്കിൽ പൊലിഞ്ഞ മെഡൽ മോഹം പിഎസ്സിയുടെ ട്രാക്കിൽ ഹാട്രിക് റാങ്ക് നേട്ടം കുറിച്ചു മറികടന്ന വിജയകഥയാണു മുൻ ലോങ് ജംപ് താരം കൂടിയായ വി.സി.സ്വാതിയുടേത്. കാൽമുട്ടിലെ പരുക്കിനെത്തു ടർന്നു ജംപിങ് പിറ്റിലെ കരിയർ ഉപേക്ഷിക്കേ ണ്ടിവന്നതോടെയാണു സ്വാതി സർക്കാർ സർ വീസ് ലക്ഷ്യമിട്ടത്. 2021ൽ വനിതാ സിവിൽ പൊലീസ് ഓഫിസർ പരീക്ഷയിൽ നാലാം റാ ങ്ക് നേടിത്തുടങ്ങിയ പരിശ്രമം എൽഡി ക്ലാർക്ക് പരീക്ഷയിലും സബ് ഇൻസ്പെക്ടർ പരീക്ഷയിലും ഒന്നാം റാങ്കിന്റെ തിളക്കം കൈവരിക്കുമ്പോൾ ഏതു ജോലി തിരഞ്ഞെടുക്കണമെന്ന കൺഫ്യൂഷനിലാണു സ്വാതി.
വീഴ്ച വാശിയാക്കി
Denne historien er fra July 08,2023-utgaven av Thozhilveedhi.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra July 08,2023-utgaven av Thozhilveedhi.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
ലോകമേ, ഇങ്ങനെ ചൂടായാലോ?!
ലോകചരിത്രത്തിലെ ചൂടേറിയ വർഷത്തിലൂടെയാണു നാം കടന്നുപോകുന്നത്
ചോളപ്പൊടികൊണ്ട് മികച്ച ബിസിനസ്
മൃഗങ്ങൾക്കു തീറ്റയാക്കാവുന്ന ചോളപ്പൊടി പുതുസംരംഭകർക്കു വലിയ റിസ്കില്ലാതെ തുടങ്ങാവുന്ന ഒന്നാണ്
പേരെടുക്കാം, പേലിയോഗ്രഫിയിൽ
പുരാരേഖകളുമായി ബന്ധപ്പെട്ട ഈ പഠനശാഖയ്ക്ക് പുതിയകാല സങ്കേതങ്ങളും പ്രയോജനപ്പെടുത്താം
ആർമി പബ്ലിക് സ്കൂളുകളിൽ അധ്യാപകർ
ഒക്ടോബർ 25 വരെ ഓൺ ലൈനായി അപേക്ഷിക്കാം
ഈസ്റ്റേൺ റെയിൽവേ 3115 അപ്രന്റിസ്
യോഗ്യത: ഐടിഐ അവസാന തീയതി ഓഗസ്റ്റ് 23
ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ നിയമനത്തിന് "അനാരോഗ്യം"
റാങ്ക് ലിസ്റ്റുകൾ അവസാനിക്കാറായിട്ടും നിയമനത്തിൽ വൻ കുറവ്
യുദ്ധമുഖം കീഴടക്കി ഡ്രോണാചാര്യർ
യുദ്ധതന്ത്രങ്ങളിൽ തരംഗം സൃഷ്ടിച്ച് ഡ്രോൺ സാങ്കേതിക വിദ്യ
സഞ്ചി നിറയ്ക്കാം, വരുമാനം
ലളിതമായ മുതൽമുടക്കിൽ നല്ല വരുമാനം നൽകുന്ന സംരംഭമാണ് കാരി ബാഗുകളുടെ നിർമാണം
പഠനം പവറാക്കാം!
വൈദ്യുതമേഖലയുമായി ബന്ധപ്പെട്ട ആഴത്തിലും പരന്നതുമായ പഠനത്തിനുള്ള സാധ്യതയാണ് പവർ മാനേജ്മെന്റ്
AIIMS 236 ഒഴിവ്
AIIMS ഭോപാൽ: 136 സീനിയർ റസിഡന്റ്