എറണാകുളം ഉദ്യോഗമണ്ഡൽ ഫെർട്ടിലൈസേഴ്സ് ആൻഡ് കെമിക്കൽസ് ട്രാവൻകൂർ ലിമിറ്റഡിലെ 78 ഒഴിവ്. ഓൺലൈൻ അപേക്ഷ മാർച്ച് 10 വരെ തസ്തിക, യോഗ്യത, പ്രായപരിധി, ശമ്പളം: സീനിയർ മാനേജർ (മെക്കാനിക്കൽ): മെക്കാനിക്കൽ എൻജിനീയറിങ് ബിരുദം, 9 വർഷ പരിച യം, 45; 70,000-2,00,000, സീനിയർ മാനേജർ (മാർക്കറ്റിങ്): അഗ്രികൾചർ/മാനേജ്മെന്റിൽ പിജി അല്ലെങ്കിൽ മാനേജ്മെന്റിൽ പിജി ഡിപ്ലോമ, 9 വർഷ പരിചയം, 45; 70,000-2,00,000, ഓഫി സർ (സെയിൽസ്): 60% മാർക്കോടെ ബിഎസ്സി അഗ്രികൾചർ; 26; 30,000-1,20,000, വെൽഫെ യർ ഓഫിസർ: ബിരുദം, സോഷ്യൽ സയൻസിൽ ബിരുദ/ ഡിപ്ലോമ/ എൽഎൽബി, 26; 30,0001,20,000. മാനേജ്മെന്റ് ട്രെയിനി (കെമിക്കൽ: കെമിക്കൽ എൻജി. പെട്രോകെമിക്കൽ എൻജി.കെമിക്കൽ ടെക്നോളജി/പെട്രോകെമിക്കൽ ടെക്നോളജിയിൽ 60% മാർക്കോടെ എൻജിനീയറിങ് ബിരുദം, 26; 50,000-1,60,000.
Denne historien er fra February 24, 2024-utgaven av Thozhilveedhi.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra February 24, 2024-utgaven av Thozhilveedhi.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
പടുത്തുയർത്തുന്നു.ബ്രിക്സ് കൂട്ടായ്മ
വിദേശവിശേഷം
പിഎം ഇന്റേൺഷിപ് കേരളത്തിൽ 3000 അവസരങ്ങൾ
മാസം 5000 രൂപ സ്റ്റൈപൻഡ്; കൂടുതൽ അവസരം മഹാരാഷ്ട്രയിൽ
ഓട്സ്, ഓജസ്സിനും വരുമാനത്തിനും
ധാരാളം ബ്രാൻഡുകൾ വിപണിയിലുണ്ടെങ്കിലും, തനതുരീതിയിൽ ഓട്സ് നിർമിക്കുന്ന സംരംഭത്തിന് സാധ്യതയുണ്ട്
വളരുന്ന മേഖലകളിൽ മികച്ച പഠനം ഹോട്ടൽ/ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ്
കരിയർ ഗുരു വഴി തെളിക്കുന്നു
നടപടി കോടതി ഉത്തരവിനുശേഷം മാത്രം
ഇംഗ്ലിഷ് അധ്യാപകരുടെ പുനർവിന്യാസം
IOCL ചെന്നെ 240 അപ്രന്റിസ്
അവസാന തീയതി നവംബർ 29
കെഎസ്ആർടിസി റിസർവ് ഡ്രൈവർ പിഎസ്സി നിയമനത്തിന് റിവേഴ്സ് ഗിയർ
പിഎസ്സി നിയമനം പാതിവഴിയിൽ ഉപേക്ഷിച്ച് താൽക്കാലിക നിയമനത്തിന് നീക്കം
ഓസ്ട്രേലിയയെ പേടിപ്പിച്ച് ജനസംഖ്യാക്ഷാമം
പ്രത്യുൽപാദന നിരക്ക് 1.5 ആയി താഴ്ന്ന ഓസ്ട്രേലിയയിൽ 2034ൽ കുട്ടികളേക്കാൾ വയോധികരായിരിക്കുമെന്നാണു വിലയിരുത്തൽ
ഐഐഎസ്ടിയിൽ പിഎച്ച്ഡി പ്രവേശനം അപേക്ഷ 31 വരെ
ബിടെക്, എംടെക്, ബിരുദ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം
ആദായമൊരുക്കി മഞ്ഞൾ സത്ത്
അത്ര സാധാരണമല്ലാത്ത സംരംഭമാണെങ്കിലും, വിപണി പിടിച്ചാൽ മോശമല്ലാത്ത വരുമാനം ഉറപ്പാക്കാം