കരസേന വിളിക്കുന്നു
Thozhilveedhi|February 24, 2024
അഗ്നിവീർ
കരസേന വിളിക്കുന്നു

അഗ്നിവീർ ആകാൻ ഇപ്പോൾ അവസരം. അഗ്നിവീർ ജനറൽ ഡ്യൂട്ടി, അഗ്നിവീർ ടെക്നി ക്കൽ, അഗ്നിവീർ ട്രേഡ്സ്മാൻ (10-ാം ക്ലാസ്, എട്ടാം പാസ്), അഗ്നിവീർ ഓഫിസ് അസിസ്റ്റന്റ്/ സ്റ്റോർ കീപ്പർ ടെക്നിക്കൽ എന്നീ വിഭാഗങ്ങളിലേക്കാണു തിരഞ്ഞെടുപ്പ്. ഓൺലൈൻ റജിസ്ട്രേഷൻ മാർച്ച് 22 വരെ

അവിവാഹിതരായ പുരുഷൻമാർക്കാണ് അവസരം. നാലു വർഷത്തേക്കാണു നിയമനം. കഴിഞ്ഞ വർഷം രണ്ടു ഘട്ടങ്ങളിലായി 40,000 പേർക്ക് കരസേനയിൽ അഗ്നിവീർ ആയി അവസരം ലഭിച്ചിരുന്നു. ഓൺലൈൻ പൊതു എഴുത്തുപരീക്ഷ (സിഇഇ) ഏപ്രിൽ 22 മുതൽ. റാലി ജൂണിൽ തുടങ്ങും. തുടർന്നു കായികക്ഷമതാപരീക്ഷയും വൈദ്യപരിശോധനയും നടത്തും. അപേക്ഷകർ www.joinindianarmy.nic.in എന്ന വെബ്സൈറ്റിൽ ലോഗിൻ ചെയ്ത് പ്രൊഫൈൽ ഉണ്ടാക്കണം. കേരളത്തിൽ തിരുവനന്തപുരം, കോഴിക്കോട് ആർമി റിക്രൂട്മെന്റ് ഓഫിസുകൾക്കു കീഴിലാണു തിരഞ്ഞെടുപ്പ് തീയതികളും വേദിയും പിന്നീടു പ്രഖ്യാപിക്കും.

തസ്തികയും യോഗ്യതയും

അഗ്നിവീർ ജനറൽ ഡ്യൂട്ടി: 45% മാർക്കോടെ പത്താം ക്ലാസ് ജയം. ഓരോ വിഷയത്തിനും 33% മാർക്ക് വേണം. സിബിഎസ്ഇ ഉൾപ്പെടെ സിലബസ് പഠിച്ചവർക്കു സി2 ഗ്രേഡും ഓരോ വിഷയത്തിലും ഡി ഗ്രേഡും.

Denne historien er fra February 24, 2024-utgaven av Thozhilveedhi.

Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.

Denne historien er fra February 24, 2024-utgaven av Thozhilveedhi.

Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.

FLERE HISTORIER FRA THOZHILVEEDHISe alt
സിംഹളമണ്ണിലെ പെൺപുലി
Thozhilveedhi

സിംഹളമണ്ണിലെ പെൺപുലി

വാർത്തയിലെ വ്യക്തിമുദ്രകൾ

time-read
1 min  |
December 14,2024
പഴയ ഹുങ്ക് ഇനിയും വേണ്ട, ഫ്രാൻസേ
Thozhilveedhi

പഴയ ഹുങ്ക് ഇനിയും വേണ്ട, ഫ്രാൻസേ

തിയറോയേ കൂട്ടക്കൊലയുടെ ഓർമകളിൽ നീറി പശ്ചിമ ആഫ്രിക്കൻ രാജ്യം സെനഗലും ഫ്രാൻസിനെതിരെ നിലപാടെടുക്കുന്നു

time-read
1 min  |
December 14,2024
എൻഐഎഫ്ടിയിൽ ഫാഷൻ പഠിക്കാം
Thozhilveedhi

എൻഐഎഫ്ടിയിൽ ഫാഷൻ പഠിക്കാം

ഓൺലൈൻ അപേക്ഷ ജനുവരി 6 വരെ കണ്ണൂർ, ബെംഗളൂരു അടക്കം 19 ക്യാംപസുകൾ

time-read
1 min  |
December 14,2024
പഞ്ചസാരയ്ക്കു ബദൽ വരുമാനത്തിന്റെ മധുരം!
Thozhilveedhi

പഞ്ചസാരയ്ക്കു ബദൽ വരുമാനത്തിന്റെ മധുരം!

മധുരം കഴിക്കുന്നവർ കുറഞ്ഞുവരുമ്പോൾ 'ബദൽ മധുര ഉൽപന്നങ്ങളുടെ സാധ്യത ഏറുകയാണ്

time-read
1 min  |
December 14,2024
വയോജനസേവനത്തിന് ജെറിയാട്രിക്സും ജെറന്റോളജിയും
Thozhilveedhi

വയോജനസേവനത്തിന് ജെറിയാട്രിക്സും ജെറന്റോളജിയും

വയോജനങ്ങൾ വർധിച്ചുവരുന്ന സമൂഹത്തിൽ അവർക്കുള്ള സഹായങ്ങൾ വലിയ ഉത്തരവാദിത്തമാണ്. അതിനു ചേരുന്ന ധാരാളം കോഴ്സുകളുണ്ട്.

time-read
1 min  |
December 14,2024
കർണാടക ബാങ്കിൽ പ്രബേഷനറി ഓഫിസർ
Thozhilveedhi

കർണാടക ബാങ്കിൽ പ്രബേഷനറി ഓഫിസർ

ബെംഗളൂരു, ചെന്നൈ, മംഗളൂരു തുടങ്ങിയ കേന്ദ്രങ്ങളിൽ പരീക്ഷയെഴുതാം.

time-read
1 min  |
December 14,2024
കോട്ടയത്ത് 12ന് തൊഴിൽ മേള 300 ഒഴിവ്
Thozhilveedhi

കോട്ടയത്ത് 12ന് തൊഴിൽ മേള 300 ഒഴിവ്

തിരുവനന്തപുരത്ത് പ്ലേസ്മെന്റ് ഡ്രൈവ്

time-read
1 min  |
December 14,2024
സഹകരണ ബാങ്കുകളിൽ 291 ഒഴിവ്
Thozhilveedhi

സഹകരണ ബാങ്കുകളിൽ 291 ഒഴിവ്

264 ജൂനിയർ ക്ലാർക്ക്/കാഷ്യർ ഒഴിവ് 2025 ജനുവരി 10 വരെ അപേക്ഷിക്കാം

time-read
2 mins  |
December 14,2024
കെഎഎസ് പ്രായപരിധി ഉയർത്തില്ല
Thozhilveedhi

കെഎഎസ് പ്രായപരിധി ഉയർത്തില്ല

രണ്ടാം വിജ്ഞാപനം വൈകുന്നു

time-read
1 min  |
December 14,2024
ലോകമാകെ ചർച്ചയായി ഹനയുടെ ഹാക്ക
Thozhilveedhi

ലോകമാകെ ചർച്ചയായി ഹനയുടെ ഹാക്ക

ന്യൂസീലൻഡിലെ പാർലമെന്റിൽ മാവോറി ഗോത്രവർഗക്കാരുടെ അവകാശങ്ങൾക്കായി നടന്ന പ്രതിഷേധം ലോകശ്രദ്ധയിൽ

time-read
1 min  |
December 07, 2024