കേരളത്തിലെ സർക്കാർ ഫിലിം mmglous (K.R. Narayanan National Institute of Visual Science & Arts, Thekkumthala, Kanjiramattom, Kottayam): 6 പ്രോഗ്രാമുകൾ, 2 വർഷം വീതം.
പോസ്റ്റ് ഗ്രാജുവേറ്റ് പ്രോഗ്രാമുകൾ: 1. സ്ക്രിപ്റ്റ് റൈറ്റിങ് & ഡിറക്ഷൻ 2. എഡിറ്റിങ് 3.
സിനിമറ്റോഗ്രഫി 4. ഓഡിയോഗ്രഫി ഡിപ്ലോമ പ്രോഗ്രാമുകൾ: 1. ആക്റ്റിങ് 2. ആനിമേഷൻ & വിഷ്വൽ ഇഫക്റ്റ്സ് ഓരോ പ്രോഗ്രാമിനും 10 സീറ്റ് വീതം ആകെ 60 സീറ്റ്. ക്യാംപസിൽ താമസിക്കണം. പിജി പ്രോഗ്രാമുകളിൽ ചേരാൻ ഏതെങ്കിലും വി ഷയത്തിലെ സർവകലാശാലാബിരുദം മതി.
ഡിപ്ലോമയ്ക്ക് ഏതെങ്കിലും ഗ്രൂപ്പിലുള്ള പ്ലസ് ടു അഥവാ തുല്യയോഗ്യത വേണം. മിനിമം മാർക്ക് വ്യവസ്ഥയില്ല. 30 വയസ്സു കവിയരുത്. പിഐഒ ഒസിഐ വിഭാഗക്കാരെയും പ്രവേശനത്തിനു പരിഗണിക്കും. ഭിന്നശേഷിക്കാരുടെ 5% കഴിച്ചുള്ള സീറ്റുകളുടെ 40% കേരളീയർക്ക്.
Denne historien er fra March 23, 2024-utgaven av Thozhilveedhi.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra March 23, 2024-utgaven av Thozhilveedhi.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
പടുത്തുയർത്തുന്നു.ബ്രിക്സ് കൂട്ടായ്മ
വിദേശവിശേഷം
പിഎം ഇന്റേൺഷിപ് കേരളത്തിൽ 3000 അവസരങ്ങൾ
മാസം 5000 രൂപ സ്റ്റൈപൻഡ്; കൂടുതൽ അവസരം മഹാരാഷ്ട്രയിൽ
ഓട്സ്, ഓജസ്സിനും വരുമാനത്തിനും
ധാരാളം ബ്രാൻഡുകൾ വിപണിയിലുണ്ടെങ്കിലും, തനതുരീതിയിൽ ഓട്സ് നിർമിക്കുന്ന സംരംഭത്തിന് സാധ്യതയുണ്ട്
വളരുന്ന മേഖലകളിൽ മികച്ച പഠനം ഹോട്ടൽ/ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ്
കരിയർ ഗുരു വഴി തെളിക്കുന്നു
നടപടി കോടതി ഉത്തരവിനുശേഷം മാത്രം
ഇംഗ്ലിഷ് അധ്യാപകരുടെ പുനർവിന്യാസം
IOCL ചെന്നെ 240 അപ്രന്റിസ്
അവസാന തീയതി നവംബർ 29
കെഎസ്ആർടിസി റിസർവ് ഡ്രൈവർ പിഎസ്സി നിയമനത്തിന് റിവേഴ്സ് ഗിയർ
പിഎസ്സി നിയമനം പാതിവഴിയിൽ ഉപേക്ഷിച്ച് താൽക്കാലിക നിയമനത്തിന് നീക്കം
ഓസ്ട്രേലിയയെ പേടിപ്പിച്ച് ജനസംഖ്യാക്ഷാമം
പ്രത്യുൽപാദന നിരക്ക് 1.5 ആയി താഴ്ന്ന ഓസ്ട്രേലിയയിൽ 2034ൽ കുട്ടികളേക്കാൾ വയോധികരായിരിക്കുമെന്നാണു വിലയിരുത്തൽ
ഐഐഎസ്ടിയിൽ പിഎച്ച്ഡി പ്രവേശനം അപേക്ഷ 31 വരെ
ബിടെക്, എംടെക്, ബിരുദ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം
ആദായമൊരുക്കി മഞ്ഞൾ സത്ത്
അത്ര സാധാരണമല്ലാത്ത സംരംഭമാണെങ്കിലും, വിപണി പിടിച്ചാൽ മോശമല്ലാത്ത വരുമാനം ഉറപ്പാക്കാം