സിവിൽ പൊലീസ് ഓഫിസർ റാങ്ക് ലിസ്റ്റുകൾ നിലവിൽ വന്ന് രണ്ടര മാസം കഴിഞ്ഞിട്ടും ഇതുവരെ ഒരാൾക്കുപോലും നിയമനമായില്ല. ഏഴു ബറ്റാലിയനിലായി ഈ വർഷം ഏപ്രിൽ 15നു നിലവിൽ വന്ന സിപിഒ റാങ്ക് ലിസ്റ്റിന്റെ മെയിൻ ലിസ്റ്റിൽ 4,725 പേരും സപ്ലിമെന്ററി ലിസ്റ്റിൽ 1,922 പേരുമടക്കം 6,647 പേരെയാണ് ഉൾപ്പെടുത്തിയത്. ഒന്നാം റാങ്ക് ലഭിച്ചയാൾക്കു പോലും നിയമന ശുപാർശ ലഭിച്ചിട്ടില്ല. ഒരു വർഷം മാത്രമാണു ലിസ്റ്റിന്റെ കാലാവധി. ഇതിൽ രണ്ടര മാസം കഴിഞ്ഞു. മുൻ റാങ്ക് ലിസ്റ്റിൽ നിന്ന് 4,783 പേർക്കു നിയമന ശുപാർശ നൽകിയിരുന്നു.
റിപ്പോർട്ട് ചെയ്തത് 6NJD ഒഴിവു മാത്രം
സിവിൽ പൊലീസ് ഓഫിസർ തസ്തികയുടെ 6 എൻജെഡി ഒഴിവു മാത്രമാണ് ഇതുവരെ റിപ്പോർട്ട് ചെയ്തത്. തൃശൂർ (കെഎപി-2) ജില്ല യിൽ കഴിഞ്ഞ മേയ് 25ന് 5 ഒഴിവും ജൂൺ 1ന് ഒരൊഴിവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ബാക്കി 6 ബറ്റാലിയനിലെ ഒറ്റ ഒഴിവുപോലും വന്നിട്ടില്ല. മുൻ ലിസ്റ്റിലെ അവസാന നിയമന ശുപാർശ യുടെ അടിസ്ഥാനത്തിലുള്ള എൻജെഡി ഒഴിവ് എല്ലാ ബറ്റാലിയനുകളിലും ഉണ്ടെന്നാണു വിവരം. എന്നാൽ, ഇതൊന്നും പിഎസ്സിയിൽ റിപ്പോർട്ട് ചെയ്യാൻ പൊലീസ് വകുപ്പ് തയാറാകുന്നില്ല.
Denne historien er fra July 06,2024-utgaven av Thozhilveedhi.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra July 06,2024-utgaven av Thozhilveedhi.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
വ്യോമസേനയിൽ എയർമാനാകാം
റിക്രൂട്മെന്റ് റാലി ജനുവരി 29 മുതൽ എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടിൽ അവസരം പുരുഷന്മാർക്കു മാത്രം
ഡൽഹിRMLആശുപ്രതി
163 ഡോക്ടർ
ആർമി പബ്ലിക് സ്കൂളുകളിൽ അധ്യാപകർ
ഓൺലൈൻ സ്ക്രീനിങ് ടെസ്റ്റ്, ഇന്റർവ്യൂ, ടീച്ചിങ് അഭിരുചി, കംപ്യൂട്ടർ പ്രൊഫിഷ്യൻസി എന്നിവ അടിസ്ഥാനമാക്കിയായിരിക്കും തിരഞ്ഞെടുപ്പ്.
SBI: 600 പ്രബേഷനറി ഓഫിസർ
അവസാനവർഷ ബിരുദക്കാർക്കും അപേക്ഷിക്കാം
ബാങ്ക് ഓഫ് ബറോഡയിൽ 1267 ഒഴിവ്
ഓൺലൈൻ അപേക്ഷ ജനുവരി 17 വരെ
ബീറ്റ് ഫോറസ്റ്റ് ഓഫിസർ
4 ജില്ലകളിൽ റാങ്ക്ലിസ്റ്റായി
സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് വിജ്ഞാപനം ഈ ആഴ്ച
പരീക്ഷ ഏപ്രിലിൽ തുടങ്ങിയേക്കും; തിരഞ്ഞെടുപ്പിന് ഇത്തവണ ഇന്റർവ്യൂവും
സർവകലാശാല ലാസ്റ്റ് ഗ്രേഡ് ബിരുദക്കാർക്കും അപേക്ഷിക്കാം
വിജ്ഞാപനം പരിഷ്കരിക്കാൻ ഹൈക്കോടതി നിർദേശം
മുൻപേ നടന്ന സന്യാസി ചട്ടമ്പിസ്വാമികൾ
നവോത്ഥാനനായകരും അവരുടെ സംഭാവനകളും മത്സരപ്പരീക്ഷകളിൽ എക്കാലത്തും പ്രധാനമാണ്. നാടിനെ നയിച്ച നായകരെ അവതരിപ്പിക്കുന്ന പംക്തി.
സൂപ്പർ ബ്രാൻഡ്, ബ്രാൻസൻ റിച്ചഡ് ബ്രാൻസൻ
LIFE LIGHTS പ്രചോദനത്തിന്റെ ജീവിതവഴികൾ