![മൾട്ടി ടാസ്കിങ്, ഹവൽദാർ 8326 ഒഴിവ് മൾട്ടി ടാസ്കിങ്, ഹവൽദാർ 8326 ഒഴിവ്](https://cdn.magzter.com/1551427188/1719804627/articles/w8WIXO3-d1719826227043/1719826382358.jpg)
അവസാന തീയതി ജൂലൈ 31
കേന്ദ്ര സർവീസിൽ മൾട്ടി ടാസ്കിങ് സ്റ്റാഫ് (നോൺ ടെക്നിക്കൽ), ഹവൽദാർ തസ്തികകളി ലെ ഒഴിവുകളിൽ സ്റ്റാഫ് സിലക്ഷൻ കമ്മിഷൻ അപേക്ഷ ക്ഷണിച്ചു. സ്ത്രീകൾക്കും അവസരം. ജൂലൈ 31 നകം ഓൺലൈനായി അപേക്ഷി ക്കാം.
ഹവൽദാർ (CBIC, CBN) തസ്തികയിൽ 3439 ഒഴിവുണ്ട്. മൾട്ടി ടാസ്കിങ് സ്റ്റാഫ് തസ്തിക യിൽ 4887 ഒഴിവുണ്ട്. കേരളത്തിൽ ഹവൽദാർ തസ്തികയുടെ 112 ഒഴിവാണ് പ്രതീക്ഷിക്കുന്നത്. കൃത്യമായ എണ്ണം പിന്നീടു വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. ഗ്രൂപ്പ് സി നോൺ ഗസറ്റഡ് നോൺ മിനിസ്റ്റീരിയൽ തസ്തികയാണ്. വിവിധ മന്ത്രാലയങ്ങളിലും വകുപ്പുകളിലും ഓഫിസുകളിലുമായിരിക്കും നിയമനം. കേരളത്തിലെ ലാസ്റ്റ് ഗ്രേഡിനു തുല്യമായ ജോലിയാണു മൾട്ടി ടാസ്കിങ്.
യോഗ്യത: മെട്രിക്കുലേഷൻ ജയം (എസ്എസ്എൽസി)/തത്തുല്യ യോഗ്യത.
Denne historien er fra July 06,2024-utgaven av Thozhilveedhi.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra July 06,2024-utgaven av Thozhilveedhi.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
![ആർക്കിടെക്ചർ പഠനത്തിന് NATA ഇപ്പോൾ അപേക്ഷിക്കാം ആർക്കിടെക്ചർ പഠനത്തിന് NATA ഇപ്പോൾ അപേക്ഷിക്കാം](https://reseuro.magzter.com/100x125/articles/19181/1989821/GXBWxPiWE1739293136817/1739293296459.jpg)
ആർക്കിടെക്ചർ പഠനത്തിന് NATA ഇപ്പോൾ അപേക്ഷിക്കാം
പരീക്ഷ മാർച്ച് 1 മുതൽ; സ്കോറിനു 2 വർഷത്തെ സാധുത
![ട്രംപൻ നയങ്ങൾ തുടരുന്നു വമ്പനാകും, ഗ്വാണ്ടനാമോ! ട്രംപൻ നയങ്ങൾ തുടരുന്നു വമ്പനാകും, ഗ്വാണ്ടനാമോ!](https://reseuro.magzter.com/100x125/articles/19181/1989821/aMKZzMhWh1739293360793/1739295744456.jpg)
ട്രംപൻ നയങ്ങൾ തുടരുന്നു വമ്പനാകും, ഗ്വാണ്ടനാമോ!
ഗ്വാണ്ടനാമോ ജയിൽ വിപുലീകരിക്കാനുള്ള ട്രംപിന്റെ തീരുമാനം കുടിയേറ്റക്കാരിലെ കുറ്റക്കാരെ ലക്ഷ്യമിട്ടുള്ള നീക്കം
![പ്ലാസ്റ്റിക് ഗ്രാന്യൂളിൽ നിന്ന് വാട്ടർ ടാങ്കുകൾ പ്ലാസ്റ്റിക് ഗ്രാന്യൂളിൽ നിന്ന് വാട്ടർ ടാങ്കുകൾ](https://reseuro.magzter.com/100x125/articles/19181/1989821/eYu8YEsTI1739292977705/1739293129310.jpg)
പ്ലാസ്റ്റിക് ഗ്രാന്യൂളിൽ നിന്ന് വാട്ടർ ടാങ്കുകൾ
നിക്ഷേപം അൽപം കൂടുതലാണെങ്കിലും എക്കാലത്തും ഡിമാൻഡ് ഉള്ള ഉൽപന്നമാണ് വാട്ടർ ടാങ്കുകൾ
![നോർത്ത് ഈസ്റ്റേൺ റെയിൽവേ 1104 അപ്രന്റിസ് നോർത്ത് ഈസ്റ്റേൺ റെയിൽവേ 1104 അപ്രന്റിസ്](https://reseuro.magzter.com/100x125/articles/19181/1989821/lbBkqO2W-1739270562982/1739289370958.jpg)
നോർത്ത് ഈസ്റ്റേൺ റെയിൽവേ 1104 അപ്രന്റിസ്
അവസാന തീയതി ഫെബ്രുവരി 23 യോഗ്യത: ഐടിഐ
![നേവിയിൽ 270 ഓഫിസർ നേവിയിൽ 270 ഓഫിസർ](https://reseuro.magzter.com/100x125/articles/19181/1989821/2V0p5XXke1739289403402/1739289595520.jpg)
നേവിയിൽ 270 ഓഫിസർ
പരിശീലനം ഏഴിമല അക്കാദമിയിൽ
![പഠനം ചരിത്രമാക്കാം! പഠനം ചരിത്രമാക്കാം!](https://reseuro.magzter.com/100x125/articles/19181/1989821/zadw7VKlS1739289609482/1739292974722.jpg)
പഠനം ചരിത്രമാക്കാം!
ചരിത്രപഠനമെന്നത് ഒരു മേഖലയിൽ ഒതുങ്ങുന്നില്ല. ചരിത്രപഠനത്തിന്റെ വൈവിധ്യവും സാധ്യതയും അറിയാം, ഈ ലക്കം മുതൽ
![പാങ്ങോട് ആർമി സ്കൂൾ 35 ഒഴിവ് പാങ്ങോട് ആർമി സ്കൂൾ 35 ഒഴിവ്](https://reseuro.magzter.com/100x125/articles/19181/1989821/GpB1Glzem1739270146717/1739270277358.jpg)
പാങ്ങോട് ആർമി സ്കൂൾ 35 ഒഴിവ്
ഫെബ്രുവരി 19 വരെ അപേക്ഷിക്കാം
![KSEB വർക്കർ തസ്തികയിൽ 4000+ ഒഴിവ്ഒഴിവുണ്ട്, വിജ്ഞാപനമില്ല ഇരുട്ടിൽ തപ്പി കെഎസ്ഇബി KSEB വർക്കർ തസ്തികയിൽ 4000+ ഒഴിവ്ഒഴിവുണ്ട്, വിജ്ഞാപനമില്ല ഇരുട്ടിൽ തപ്പി കെഎസ്ഇബി](https://reseuro.magzter.com/100x125/articles/19181/1989821/u84hLMpUE1739265594697/1739270107823.jpg)
KSEB വർക്കർ തസ്തികയിൽ 4000+ ഒഴിവ്ഒഴിവുണ്ട്, വിജ്ഞാപനമില്ല ഇരുട്ടിൽ തപ്പി കെഎസ്ഇബി
സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ സ്ഥിരനിയമനം വൈകിപ്പിക്കുന്നു
![ലാഭം കിളിർക്കുന്ന ടിഷ്യു ലാബ് ഒരുക്കാം ലാഭം കിളിർക്കുന്ന ടിഷ്യു ലാബ് ഒരുക്കാം](https://reseuro.magzter.com/100x125/articles/19181/1982206/yJhB8DiHS1738603022953/1738603173312.jpg)
ലാഭം കിളിർക്കുന്ന ടിഷ്യു ലാബ് ഒരുക്കാം
ടിഷ്യുകൾചറിലൂടെ അത്യുൽപാദന ശേഷിയുള്ള സസ്യങ്ങളും ചെടികളും ഉൽപാദിപ്പിക്കുന്ന സംരംഭത്തിന് മത്സരം വളരെ കുറവാണ്
![അതിജീവനത്തിന്റെ അദ്ഭുതകഥ ജെ.കെ.റൗളിങ് അതിജീവനത്തിന്റെ അദ്ഭുതകഥ ജെ.കെ.റൗളിങ്](https://reseuro.magzter.com/100x125/articles/19181/1982206/nK4dGr20i1738603494421/1738603804887.jpg)
അതിജീവനത്തിന്റെ അദ്ഭുതകഥ ജെ.കെ.റൗളിങ്
പ്രചോദനത്തിന്റെ ജീവിതവഴികൾ