ബാങ്കുകളിൽ 5351 ഓഫീസർ
Thozhilveedhi|August 10, 2024
4455 പിഒ അവസരം • 896 സ്പെഷലിസ്റ്റ് ഓഫിസർ
ബാങ്കുകളിൽ 5351 ഓഫീസർ

പൊതുമേഖലാ ബാങ്കുകളിലെ പ്രബേഷനറി ഓഫീസർ/മാനേജ്മെന്റ് ട്രെയിനി, സ്പെഷലിസ്റ്റ് ഓഫിസർ തസ്തികയിലേക്ക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പഴ്സനൽ സിലക്ഷൻ (ഐബിപിഎസ്) അപേക്ഷ ക്ഷണിച്ചു. പ്രബേഷനറി ഓഫിസർ (പിഒ)/മാനേജ്മെന്റ് ട്രെയിനി തസ്തികയിൽ 4455 ഒഴിവും ഷലിസ്റ്റ് ഓഫിസർ (എസ്) തസ്തികകളിൽ 80 ഒഴിവുമാണുള്ളത്. ഒഴിവുകളുടെ എണ്ണ വർധിച്ചേക്കാം. വ്യത്യസ്ത വിജ്ഞാപനങ്ങളാണ്. ഓൺലൈൻ അപേക്ഷ ഓഗസ്റ്റ് 21 വരെ.

അവസരം 11 ബാങ്കുകളിൽ

പൊതുമേഖലാ ബാങ്കുകളിലെ പിഒ, എസ് നിയമനങ്ങൾക്കായി ഐബിപിഎസ് നടത്തുന്ന 14-ാം പൊതു എഴുത്തുപരീക്ഷയാണിത്. ബാങ്ക് ഓഫ് ബറോഡ, ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് മഹാ രാഷ്ട്ര, കാനറ ബാങ്ക്, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യൻ ബാങ്ക്, ഇന്ത്യൻ ഓവർസീസ് ബാ ങ്ക്, പഞ്ചാബ് നാഷനൽ ബാങ്ക്, പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക്, യൂക്കോ ബാങ്ക്, യൂണിയൻ ബാങ്ക് എന്നീ ബാങ്കുകളിലാണ് അവസരം.

ഐബിപിഎസ് പരീക്ഷ എഴുതിയ മാത്രമേ ഈ ബാങ്കുകളിലെ അടുത്ത സാമ്പത്തികവർഷത്തെ (2025-26) പി/മാനേജ്മെന്റ് ട്രെയിനി, എന്റെ നിയമനങ്ങൾക്കു പരിഗണിക്കും ബിപിഎസ് പൊതുപരീക്ഷയിൽ നേടുന്ന സ്കോറിന്റെ അടിസ്ഥാനത്തിലാണു പ്രാഥമിക തിരഞ്ഞെടുപ്പ്, തുടർന്ന് ഇന്റർവ്യൂവും നടത്തും. പൊതുപരീക്ഷയിലും ഇന്റർവ്യൂവിലും ലഭിക്കുന്ന മാർക്കിന്റെ അടിസ്ഥാനത്തിൽ ഷോർട് ലിസ്റ്റ് ചെയ്യപ്പെടുന്നവരെ ബാങ്കുകളിൽ ഒന്നിലേക്ക് അലോട്ട് ചെയ്യും. ഈ വിജ്ഞാപനപ്രകാരം 2026 മാർച്ച് 31 വരെ നിയമനം നടത്തും.

ക്രഡിറ്റ് സ്കോർ: അപേക്ഷകർ മികച്ച ക്രഡിറ്റ് ഹിസ്റ്ററി നിലനിർത്തുന്നവരാകണം. അതതു ബാങ്കുകൾക്കു ബാധകമായ മിനിമം സിബിൽ സ്കോർ നിയമന സമയത്ത് ആവശ്യമായി വരും.

പ്രബേഷനറി ഓഫിസർ

യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം അല്ലെങ്കിൽ തത്തുല്യം. 2024 ഓഗസ്റ്റ് 21 അടി സ്ഥാനമാക്കി യോഗ്യത കണക്കാക്കും.

പ്രായം: 20-30. പട്ടികവിഭാഗക്കാർക്ക് അഞ്ചും ഒബിസിക്കു മൂന്നും ഭിന്നശേഷിക്കാർക്കു പത്തും വർഷം ഇളവ്. വിമുക്തഭടൻമാർക്കു നിയമാനുസൃത ഇളവ്. 2024 ഓഗസ്റ്റ് 1 അടിസ്ഥാന മാക്കി പ്രായം കണക്കാക്കും.

Denne historien er fra August 10, 2024-utgaven av Thozhilveedhi.

Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.

Denne historien er fra August 10, 2024-utgaven av Thozhilveedhi.

Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.

FLERE HISTORIER FRA THOZHILVEEDHISe alt
പക്ഷേ നിയമനം 6% മാത്രം
Thozhilveedhi

പക്ഷേ നിയമനം 6% മാത്രം

SI റാങ്ക് ലിസ്റ്റുണ്ട്, ഷോർട് ലിസ്റ്റുണ്ട്, പരീക്ഷ വരുന്നു

time-read
1 min  |
February 22,2025
കേന്ദ്രീയ വിദ്യാലയങ്ങളിൽ അവസരം
Thozhilveedhi

കേന്ദ്രീയ വിദ്യാലയങ്ങളിൽ അവസരം

കരാർ നിയമനം

time-read
2 mins  |
February 22,2025
KAS രണ്ടാം വിജ്ഞാപനം വരുന്നു
Thozhilveedhi

KAS രണ്ടാം വിജ്ഞാപനം വരുന്നു

കെഎഎസിൽ 3 ഒഴിവ് റിപ്പോർട്ട് ചെയ്തതോടെ ഈ മാസമോ മാർച്ചിലോ പുതിയ വിജ്ഞാപനത്തിനു പിഎസ്സി ഒരുങ്ങുന്നു

time-read
1 min  |
February 22,2025
ആർക്കിടെക്ചർ പഠനത്തിന് NATA ഇപ്പോൾ അപേക്ഷിക്കാം
Thozhilveedhi

ആർക്കിടെക്ചർ പഠനത്തിന് NATA ഇപ്പോൾ അപേക്ഷിക്കാം

പരീക്ഷ മാർച്ച് 1 മുതൽ; സ്കോറിനു 2 വർഷത്തെ സാധുത

time-read
1 min  |
February 15, 2025
ട്രംപൻ നയങ്ങൾ തുടരുന്നു വമ്പനാകും, ഗ്വാണ്ടനാമോ!
Thozhilveedhi

ട്രംപൻ നയങ്ങൾ തുടരുന്നു വമ്പനാകും, ഗ്വാണ്ടനാമോ!

ഗ്വാണ്ടനാമോ ജയിൽ വിപുലീകരിക്കാനുള്ള ട്രംപിന്റെ തീരുമാനം കുടിയേറ്റക്കാരിലെ കുറ്റക്കാരെ ലക്ഷ്യമിട്ടുള്ള നീക്കം

time-read
1 min  |
February 15, 2025
പ്ലാസ്റ്റിക് ഗ്രാന്യൂളിൽ നിന്ന് വാട്ടർ ടാങ്കുകൾ
Thozhilveedhi

പ്ലാസ്റ്റിക് ഗ്രാന്യൂളിൽ നിന്ന് വാട്ടർ ടാങ്കുകൾ

നിക്ഷേപം അൽപം കൂടുതലാണെങ്കിലും എക്കാലത്തും ഡിമാൻഡ് ഉള്ള ഉൽപന്നമാണ് വാട്ടർ ടാങ്കുകൾ

time-read
1 min  |
February 15, 2025
നോർത്ത് ഈസ്റ്റേൺ റെയിൽവേ 1104 അപ്രന്റിസ്
Thozhilveedhi

നോർത്ത് ഈസ്റ്റേൺ റെയിൽവേ 1104 അപ്രന്റിസ്

അവസാന തീയതി ഫെബ്രുവരി 23 യോഗ്യത: ഐടിഐ

time-read
1 min  |
February 15, 2025
നേവിയിൽ 270 ഓഫിസർ
Thozhilveedhi

നേവിയിൽ 270 ഓഫിസർ

പരിശീലനം ഏഴിമല അക്കാദമിയിൽ

time-read
1 min  |
February 15, 2025
പഠനം ചരിത്രമാക്കാം!
Thozhilveedhi

പഠനം ചരിത്രമാക്കാം!

ചരിത്രപഠനമെന്നത് ഒരു മേഖലയിൽ ഒതുങ്ങുന്നില്ല. ചരിത്രപഠനത്തിന്റെ വൈവിധ്യവും സാധ്യതയും അറിയാം, ഈ ലക്കം മുതൽ

time-read
1 min  |
February 15, 2025
പാങ്ങോട് ആർമി സ്കൂൾ 35 ഒഴിവ്
Thozhilveedhi

പാങ്ങോട് ആർമി സ്കൂൾ 35 ഒഴിവ്

ഫെബ്രുവരി 19 വരെ അപേക്ഷിക്കാം

time-read
1 min  |
February 15, 2025