സ്റ്റാഫ് നഴ്സ് ലിസ്റ്റ് ഗുരുതരാവസ്ഥയിൽ
Thozhilveedhi|August 24,2024
മരുന്നിനുപോലും നിയമനമില്ല
ഷാജി പൊന്നോല
സ്റ്റാഫ് നഴ്സ് ലിസ്റ്റ് ഗുരുതരാവസ്ഥയിൽ

ഇതുവരെ 16% നിയമന ശുപാർശ മാത്രം

ആരാസ് ഗ്രേഡ്-2 റാങ്ക് ലിസ്റ്റ് രോഗ്യ വകുപ്പിൽ സ്റ്റാഫ് അവസാനിക്കാൻ മാസങ്ങൾ മാത്രം ശേഷിക്കുമ്പോഴും ഇതുവരെ നടന്നത് 16% നിയമന ശുപാർശ മാത്രം. 14 ജില്ലകളിലായി നിലവിലുള്ള റാങ്ക് ലി സ്റ്റിൽനിന്ന് ആറായിരത്തോളം പേർ നിയമനം കാത്തിരിക്കെ കാര്യമായി ഒഴിവുകൾ റിപ്പോർട്ട് ചെയ്യാത്തതും ഉദ്യോഗാർഥികളെ ആശങ്കപ്പെടുത്തുന്നു.

7,123 പേരുള്ള റാങ്ക് ലിസ്റ്റിലെ 1,127 പേർക്കേ നിയമന ശുപാർശ ലഭിച്ചിട്ടുള്ളൂ. ആകെ നിയമന ശുപാർ ശയിൽ 349 ഒഴിവും എൻജെഡിയാണ്. അതായത്, യഥാർഥ നിയമനം 778 മാ ത്രം. മുൻ റാങ്ക് ലിസ്റ്റിൽനിന്ന് 3,015 പേർക്കു നിയമന ശുപാർശ ലഭിച്ചിരു ന്നു. ഇത്തവണ ഇതിനടുത്തുപോലും നിയമനം ലഭിക്കുമോയെന്നു സംശയം.

നവംബർ 28 മുതൽ ലിസ്റ്റുകൾ തീരും

സ്റ്റാഫ് നഴ്സ് റാങ്ക് ലിസ്റ്റുകൾ അടുത്ത നവംബർ മുതൽ അവസാനിച്ചു തുടങ്ങും. പല ദിവസങ്ങളിലായി വന്ന റാങ്ക് ലിസ്റ്റുകളായതിനാൽ അവസാനിക്കുന്നതും പല തീയതികളിലാണ്. കൊല്ലം, പത്തനംതിട്ട, ഇടുക്കി, കണ്ണൂർ ജില്ലകളിലെ ലിസ്റ്റാണ് ആദ്യം അവസാനിക്കുക. നവംബർ 28ന് ഈ ലിസ്റ്റുകൾ റദ്ദാകും.

Denne historien er fra August 24,2024-utgaven av Thozhilveedhi.

Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.

Denne historien er fra August 24,2024-utgaven av Thozhilveedhi.

Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.

FLERE HISTORIER FRA THOZHILVEEDHISe alt
ലോകമേ, ഇങ്ങനെ ചൂടായാലോ?!
Thozhilveedhi

ലോകമേ, ഇങ്ങനെ ചൂടായാലോ?!

ലോകചരിത്രത്തിലെ ചൂടേറിയ വർഷത്തിലൂടെയാണു നാം കടന്നുപോകുന്നത്

time-read
1 min  |
September 21,2024
ചോളപ്പൊടികൊണ്ട് മികച്ച ബിസിനസ്
Thozhilveedhi

ചോളപ്പൊടികൊണ്ട് മികച്ച ബിസിനസ്

മൃഗങ്ങൾക്കു തീറ്റയാക്കാവുന്ന ചോളപ്പൊടി പുതുസംരംഭകർക്കു വലിയ റിസ്കില്ലാതെ തുടങ്ങാവുന്ന ഒന്നാണ്

time-read
1 min  |
September 21,2024
പേരെടുക്കാം, പേലിയോഗ്രഫിയിൽ
Thozhilveedhi

പേരെടുക്കാം, പേലിയോഗ്രഫിയിൽ

പുരാരേഖകളുമായി ബന്ധപ്പെട്ട ഈ പഠനശാഖയ്ക്ക് പുതിയകാല സങ്കേതങ്ങളും പ്രയോജനപ്പെടുത്താം

time-read
1 min  |
September 21,2024
ആർമി പബ്ലിക് സ്കൂളുകളിൽ അധ്യാപകർ
Thozhilveedhi

ആർമി പബ്ലിക് സ്കൂളുകളിൽ അധ്യാപകർ

ഒക്ടോബർ 25 വരെ ഓൺ ലൈനായി അപേക്ഷിക്കാം

time-read
1 min  |
September 21,2024
ഈസ്റ്റേൺ റെയിൽവേ 3115 അപ്രന്റിസ്
Thozhilveedhi

ഈസ്റ്റേൺ റെയിൽവേ 3115 അപ്രന്റിസ്

യോഗ്യത: ഐടിഐ അവസാന തീയതി ഓഗസ്റ്റ് 23

time-read
1 min  |
September 21,2024
ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ നിയമനത്തിന് "അനാരോഗ്യം"
Thozhilveedhi

ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ നിയമനത്തിന് "അനാരോഗ്യം"

റാങ്ക് ലിസ്റ്റുകൾ അവസാനിക്കാറായിട്ടും നിയമനത്തിൽ വൻ കുറവ്

time-read
1 min  |
September 21,2024
യുദ്ധമുഖം കീഴടക്കി ഡ്രോണാചാര്യർ
Thozhilveedhi

യുദ്ധമുഖം കീഴടക്കി ഡ്രോണാചാര്യർ

യുദ്ധതന്ത്രങ്ങളിൽ തരംഗം സൃഷ്ടിച്ച് ഡ്രോൺ സാങ്കേതിക വിദ്യ

time-read
1 min  |
September 14,2024
സഞ്ചി നിറയ്ക്കാം, വരുമാനം
Thozhilveedhi

സഞ്ചി നിറയ്ക്കാം, വരുമാനം

ലളിതമായ മുതൽമുടക്കിൽ നല്ല വരുമാനം നൽകുന്ന സംരംഭമാണ് കാരി ബാഗുകളുടെ നിർമാണം

time-read
1 min  |
September 14,2024
പഠനം പവറാക്കാം!
Thozhilveedhi

പഠനം പവറാക്കാം!

വൈദ്യുതമേഖലയുമായി ബന്ധപ്പെട്ട ആഴത്തിലും പരന്നതുമായ പഠനത്തിനുള്ള സാധ്യതയാണ് പവർ മാനേജ്മെന്റ്

time-read
1 min  |
September 14,2024
AIIMS 236 ഒഴിവ്
Thozhilveedhi

AIIMS 236 ഒഴിവ്

AIIMS ഭോപാൽ: 136 സീനിയർ റസിഡന്റ്

time-read
1 min  |
September 14,2024