പല നിറത്തിലുള്ള പേപ്പറുകൾ ഉപയോഗിച്ചു മെഡിക്കൽ ഷോപ്പുകളിലെ ആവശ്യങ്ങൾക്കുള്ള കവറുകൾ നിർമിക്കുന്നത് “ഹെൽത്തി ആയൊരു ബിസിനസ് ആശയമാണ്. വലിയ മൂലധനത്തിന്റെ ഭാരമൊന്നുമില്ലാ തെ, വളരെ ലളിതമായി ചെയ്യാവുന്ന ഒന്നാണീ സംരംഭം. മെഡിക്കൽ ഷോപ്പുകൾ മാത്രമല്ല ഈ സംരംഭം വഴി കവർ ചെയ്യാവുന്നത്. ബേക്കറികളും ടെക്സ്റ്റൈൽ ഷോപ്പുകളും തുടങ്ങി പേപ്പർ ക്യാരി ബാഗുകളുടെ ആവശ്യം കെ മുതലാക്കിയ ഏതൊരു സ്ഥാപനത്തിലേക്കും ഇതുവഴി കടന്നുകയറാം.
നിർമാണരീതി
പേപ്പറും പശയുമാണ് ആവശ്യമായ അസംസ്കൃത വസ്തുക്കൾ. സ്വകാര്യ വിതരണക്കാരിൽ നിന്ന് ഇവ സുലഭമായി ലഭിക്കും. ബ്രൗൺ, വൈറ്റ് നിറങ്ങളിലുള്ള പേപ്പറുകളാണ് സാധാരണയായി കവർ നിർമാണത്തിന് ഉപയോഗിച്ചു വരുന്നത്. വ്യത്യസ്തങ്ങളായ അളവിലാകും കവർ. അതിനാൽ പേപ്പർ വേസ്റ്റ് വരുന്ന സാഹചര്യവും കുറവാണ്. പേപ്പർ മടക്കുന്നതിനും പശ തേയ്ക്കുന്നതിനും ബണ്ടിൽ ആക്കുന്നതിനും ഔട്ട്സോഴ്സിങ്' ആകാം. വിവിധ കുടുംബങ്ങളിലേക്ക് കൊടുത്തു വിടുകയാണു സാധാരണ അവലംബിക്കുന്ന പ്രവർത്തനരീതി.
Denne historien er fra September 28,2024-utgaven av Thozhilveedhi.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra September 28,2024-utgaven av Thozhilveedhi.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
സിംഹളമണ്ണിലെ പെൺപുലി
വാർത്തയിലെ വ്യക്തിമുദ്രകൾ
പഴയ ഹുങ്ക് ഇനിയും വേണ്ട, ഫ്രാൻസേ
തിയറോയേ കൂട്ടക്കൊലയുടെ ഓർമകളിൽ നീറി പശ്ചിമ ആഫ്രിക്കൻ രാജ്യം സെനഗലും ഫ്രാൻസിനെതിരെ നിലപാടെടുക്കുന്നു
എൻഐഎഫ്ടിയിൽ ഫാഷൻ പഠിക്കാം
ഓൺലൈൻ അപേക്ഷ ജനുവരി 6 വരെ കണ്ണൂർ, ബെംഗളൂരു അടക്കം 19 ക്യാംപസുകൾ
പഞ്ചസാരയ്ക്കു ബദൽ വരുമാനത്തിന്റെ മധുരം!
മധുരം കഴിക്കുന്നവർ കുറഞ്ഞുവരുമ്പോൾ 'ബദൽ മധുര ഉൽപന്നങ്ങളുടെ സാധ്യത ഏറുകയാണ്
വയോജനസേവനത്തിന് ജെറിയാട്രിക്സും ജെറന്റോളജിയും
വയോജനങ്ങൾ വർധിച്ചുവരുന്ന സമൂഹത്തിൽ അവർക്കുള്ള സഹായങ്ങൾ വലിയ ഉത്തരവാദിത്തമാണ്. അതിനു ചേരുന്ന ധാരാളം കോഴ്സുകളുണ്ട്.
കർണാടക ബാങ്കിൽ പ്രബേഷനറി ഓഫിസർ
ബെംഗളൂരു, ചെന്നൈ, മംഗളൂരു തുടങ്ങിയ കേന്ദ്രങ്ങളിൽ പരീക്ഷയെഴുതാം.
കോട്ടയത്ത് 12ന് തൊഴിൽ മേള 300 ഒഴിവ്
തിരുവനന്തപുരത്ത് പ്ലേസ്മെന്റ് ഡ്രൈവ്
സഹകരണ ബാങ്കുകളിൽ 291 ഒഴിവ്
264 ജൂനിയർ ക്ലാർക്ക്/കാഷ്യർ ഒഴിവ് 2025 ജനുവരി 10 വരെ അപേക്ഷിക്കാം
കെഎഎസ് പ്രായപരിധി ഉയർത്തില്ല
രണ്ടാം വിജ്ഞാപനം വൈകുന്നു
ലോകമാകെ ചർച്ചയായി ഹനയുടെ ഹാക്ക
ന്യൂസീലൻഡിലെ പാർലമെന്റിൽ മാവോറി ഗോത്രവർഗക്കാരുടെ അവകാശങ്ങൾക്കായി നടന്ന പ്രതിഷേധം ലോകശ്രദ്ധയിൽ