പേരുംപടി പത്രാധിപർ
Manorama Weekly|August 06, 2022
കഥക്കൂട്ട്
തോമസ് ജേക്കബ്
പേരുംപടി പത്രാധിപർ

പേരു മാറ്റിയവരുടെ പട്ടിക അജീർണം നീണ്ടതാകയാൽ പത്രാധിപർ ഇടപെട്ടു പേരു മാറ്റിച്ചവരുടെ കഥകളിലേക്കു നമുക്കു പോകാം.

 ഇസ്രയേൽ-അറബി സംഘർഷം മൂത്തുവരുന്ന 1956ൽ ആണ് കാർട്ടൂണിസ്റ്റ് എ.എം ഏബ്രഹാം ഇംഗ്ലണ്ടിലെത്തുന്നത്. പ്രമുഖ ബ്രിട്ടിഷ് പാർലമെന്റേറിയനായിരുന്ന അനൂറിൻ ബവാൻ സ്ഥാപിച്ച സോഷ്യലിസ്റ്റ് വാരികയായ "ട്രിബൂൺ' മക്കൽ ഫുട്ടിന്റെ പത്രാധിപത്യത്തിൽ ശ്രദ്ധ നേടിവരുന്ന കാലം, ഇന്ത്യയിൽ വരച്ചിരുന്നതുപോലെ ഏബ്രഹാം എന്ന കയ്യൊപ്പിട്ട് അതിലൊരു കാർട്ടൂൺ വരച്ചു നമ്മുടെ കക്ഷി. രണ്ടാമത്തെ കാർട്ടൂൺ ട്രിബ്യുണിൽ വന്നപ്പോൾ ഞായറാഴ്ചപ്പത്രമായ “ഒബ്സർവറി'ന്റെ പത്രാധിപർ ഡേവിഡ് ആർ, ഏബ്രഹാമിന് ഒരു കത്തയച്ചു അഭിനന്ദനം അറിയിച്ചുകൊണ്ട്. ഒബ്സർ വറിൽ വരയ്ക്കാമോ എന്നും കത്തിൽ അന്വേഷിച്ചിരുന്നു.

അന്നുവരെ രാഷ്ട്രീയ കാർട്ടൂൺ പംക്തി ഇല്ലാതിരുന്ന ഒബ്സർവർ പത്രത്തിൽ നിന്നുള്ള ക്ഷണത്തിൽ അമ്പരപ്പും കൗതുകവും തോന്നിയ ഏബ്രഹാം, ആസ്റ്ററിനെ കാണാൻ ഓഫിസിലെത്തി.

Denne historien er fra August 06, 2022-utgaven av Manorama Weekly.

Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.