കാറളം ഹൈസ്കൂളും ടി.വി.കൊച്ചുബാവയും
Manorama Weekly|August 13, 2022
വഴിവിളക്കുകൾ
അശോകൻ ചരുവിൽ
കാറളം ഹൈസ്കൂളും ടി.വി.കൊച്ചുബാവയും

1957 ൽ കാട്ടൂരിൽ ജനിച്ചു. പുരോഗമന കലാ സാഹിത്യ സംഘത്തിന്റെ ജനറൽ സെക്രട്ടറി. കേരള പബ്ലിക് സർവീസ് കമ്മിഷൻ അംഗമായിരുന്നു. കേരള സാഹിത്യ അക്കാദമി അവാർഡ്, ചെറുകാട്, ഇടശ്ശേരി, മുട്ടത്തു വർക്കി, പി. പത്മരാജൻ, എ.പി.കളക്കാട്, യു.പി.ജയരാജ്, സി.വി.ശ്രീരാമൻ എന്നിവരുടെ പേരിലുള്ള അവാർഡുകൾ ലഭിച്ചിട്ടുണ്ട്. കംഗാരുനൃത്തം, കറപ്പൻ എന്നീ നോവലുകളും പത്തോളം ചെറുകഥാ സമാഹാരങ്ങളും രചിച്ചു. വിലാസം: അശോകൻ ചരുവിൽ കാട്ടൂർ, തൃശൂർ - 680 702

അച്ഛൻ പഠിപ്പിച്ചിരുന്ന കാറളം ഹൈസ്കൂളിലാണ് ഞാൻ പഠിച്ചത്. അക്കാലത്തെ ഇടതുപക്ഷാഭിമുഖ്യമുള്ള കുറെ യുവാക്കൾ ചേർന്നു രൂപീകരിച്ച സ്കൂളാണത്. എന്റെ വീട്ടിൽ നിന്ന് എട്ടോ പത്തോ കിലോമീറ്റർ ദൂരമുണ്ട്. രണ്ടു കോൾപ്പാടവും ഒരു കുന്നും കടന്നു വേണം പോകാൻ ചില ടീച്ചർമാരുടെ (കല്യാണിക്കുട്ടി, രമണി, വനജ എന്നിങ്ങനെ പേരുകൾ) സംരക്ഷണയിലായിരുന്നു ഞങ്ങളുടെ യാത്ര. ടീച്ചർമാർ അക്കാലത്തെ പോപ്പുലർ മാഗസിനുകളായ മനോരമയും ജനയുഗവും വായിക്കുന്നവരാണ്. അതിൽ വരുന്ന കഥകളെക്കുറിച്ചും നോവലുകളെക്കുറിച്ചും അവർ പറയും.

Denne historien er fra August 13, 2022-utgaven av Manorama Weekly.

Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.

Denne historien er fra August 13, 2022-utgaven av Manorama Weekly.

Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.

FLERE HISTORIER FRA MANORAMA WEEKLYSe alt