കാലം എത്ര പെട്ടെന്നാണ് ഷഷ്ടിപൂർത്തിയെ എഴുതിത്തള്ളിയത്. മുൻപൊക്കെ ഷഷ്ടിപൂർത്തിക്കാരെപ്പറ്റിയുള്ള ലേഖനങ്ങൾ കൊണ്ടുനിറഞ്ഞതായിരുന്നു പത്രമാസികകൾ. ഇന്ന് അങ്ങനെ ഒരാൾ ആദരിക്കപ്പെടണമെങ്കിൽ കുറഞ്ഞപക്ഷം ശതാഭിഷിക്തനെങ്കിലുമാവണം.
അഭിഷേകവൃത്തിയും ദീർഘായുസ്സും തമ്മിൽ ബന്ധമുണ്ടോ? തിരുവനന്തപുരത്ത് ഏറ്റവും കാലം പൊതുപ്രവർത്തനത്തിൽ നിറഞ്ഞുനിന്ന അഡ്വ. കെ.അയ്യപ്പൻ പിള്ള 107-ാം വയസ്സിൽ ഈ വർഷമാദ്യം അന്തരിക്കുന്നതിനു മുൻപുവരെ കോടതികളിൽ സജീവമായിരുന്നു.
തൊണ്ണൂറ്റിയഞ്ചാം വയസ്സിൽ 1998ൽ മരിക്കുന്നതുവരെ നിയമരംഗത്തു സജീവമായിരുന്നു കേരളത്തിലെ പ്രശസ്ത ക്രി മിനൽ അഭിഭാഷകൻ കെ.കുഞ്ഞിരാമമേനോൻ. വാർധക്യത്തെ പുറത്തു നിർത്തി വാദിച്ചു. ശരീരം അവശത അറിയിച്ചപ്പോൾ ഇരുന്നുകൊണ്ട് മൈക്ക് ഉപയോഗിച്ചു വാദിക്കാൻ അനുവാദം നേടിയെടുത്തു.
ഇന്ത്യയുടെ അറ്റോർണി ജനറൽ സ്ഥാനത്തു നിന്ന് മലയാളിയായ കെ.കെ. വേണുഗോപാൽ ഈ മാസം വിരമിക്കുകയാണെന്ന് അറിഞ്ഞപ്പോൾ ഓർമകൾ മുപ്പത്തൊന്നു വർഷം പിന്നോട്ടുപോയി. അന്ന് വേണുഗോപാൽ സുപ്രീം കോടതിയിലെ ഏറ്റവും പ്രഗല്ഭനായ അഭിഭാഷകനാണ്.
Denne historien er fra October 08, 2022-utgaven av Manorama Weekly.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra October 08, 2022-utgaven av Manorama Weekly.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
നായ്ക്കളിലെ എലിപ്പനി
പെറ്റ്സ് കോർണർ
കൊതിയൂറും വിഭവങ്ങൾ
ചോക്ലേറ്റ് പാൻ കേക്ക്
പേരിന്റെ പൊല്ലാപ്പ്
കഥക്കൂട്ട്
വിജയപൂർവം ഹൃദയം
നെഞ്ചുവേദന വന്നാൽ എത്രയും വേഗം അടുത്തുള്ള ഡോക്ടറെ കാണണം
കൊതിയൂറും വിഭവങ്ങൾ
സ്ട്രോബറി മക്രോൺസ്
മോഹൻ സിതാരയുടെ താരാട്ടുകൾ
മലയാള സിനിമയിലേക്ക് താരാട്ടു പാട്ടുമായി കടന്നുവന്ന സം ഗീതസംവിധായകനാണ് മോഹൻ സിതാര
മുയൽ വളർത്തൽ ശ്രദ്ധയോടെ വേണം
പെറ്റ്സ് കോർണർ
ഏറെ പ്രിയപ്പെട്ടവർ
കഥക്കൂട്ട്
പി.എ. ബക്കർ പഠിപ്പിച്ച പാഠങ്ങൾ
വഴിവിളക്കുകൾ
കൊതിയൂറും വിഭവങ്ങൾ
സ്പൈസി ചിക്കൻ പാസ്താ