സമകാലിക മലയാള കവിതയിലെ അതുല്യപ്രതിഭയാണ് കവി വിജയലക്ഷ്മി. 1960 ൽ എറണാകുളം ജില്ലയിലെ മുളന്തുരുത്തിയിൽ ജനിച്ചു. മഹാരാജാസ് കോളജിൽനിന്ന് ഫസ്റ്റ് റാങ്കോടെ എംഎ (മലയാള സാഹിത്യം) ബിരുദം നേടി. 1977 ൽ ആണ് ആദ്യകവി ത പ്രസിദ്ധീകരിച്ചത്. 1994 ൽ കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു. മൃഗശിക്ഷകൻ, തച്ചന്റെ മകൾ, മഴതൻ മറ്റേതോ മുഖം, സീതാ ദർശനം, അന്ധകന്യക, വിജയലക്ഷ്മിയുടെ കവിതകൾ എന്നിവയാണ് പ്രധാന കൃതികൾ. ഭർത്താവ് കവിയും നടനുമായ ബാലചന്ദ്രൻ ചുള്ളിക്കാട്. മകൻ അപ്പു.
വിലാസം: മെറാ - 108 ശ്രാമ്പിക്കൽ ക്ഷേത്രം റോഡ് ഇടപ്പള്ളി പി.ഒ., കൊച്ചി 682024 C C 6 E C
വിസ്മയങ്ങൾ ഒളിച്ചിരിക്കുന്ന വീട്ടിടമാണ് കുട്ടിക്കാലത്തെ തട്ടിൻപുറം. നീലയും ഓറഞ്ചും നിറമുള്ള സ്ഫടികക്കുപ്പി കൾ, കളിമൺ ഭരണികൾ, പാറ്റാഗുളികയുടെ മണമുള്ള തുണിപ്പെട്ടിയകങ്ങൾ, ചന്ദനമുട്ടിയും ചാണക്കല്ലും കൗതുകത്തിനിടെ ഒരിക്കൽ കയ്യിലിരുന്നു തകർന്നുപോയ മണൽഘടികാരം ബന്ധുക്കളായ ചേച്ചിമാരും ചേട്ടന്മാരും കളഞ്ഞിട്ടുപോയ പാഠപുസ്തകങ്ങൾ. പഴയ മലയാളം മീഡിയം സ്കളിലെ പാഠ്യപദ്ധതിയിൽപ്പെട്ടവയാണ് അവ.
Denne historien er fra December 17,2022-utgaven av Manorama Weekly.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra December 17,2022-utgaven av Manorama Weekly.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
കൃഷിയും കറിയും
ചെറുചേമ്പ്
അരുമപ്പക്ഷികളും രോഗങ്ങളും
പെറ്റ്സ് കോർണർ
കൊതിയൂറും വിഭവങ്ങൾ
നാടൻ കോഴി വരട്ടിയത്
ചിത്രം പതിഞ്ഞില്ല
കഥക്കൂട്ട്
കഥ വായിച്ചുതന്ന ഓപ്പോളും ചെറിയച്ചൻമാർ പഠിപ്പിച്ച ശ്ലോകങ്ങളും
വഴിവിളക്കുകൾ
കൃഷിയും കറിയും
തക്കാളി
അലങ്കാരപ്പക്ഷികളെ വളർത്തുമ്പോൾ
പെറ്റ്സ് കോർണർ
കൊതിയൂറും വിഭവങ്ങൾ
ചെമ്മീൻ ചോർ
പുറംചട്ടകൾ
കഥക്കൂട്ട്
ഒരു പെൺകിളി ഒരു പൈങ്കിളിക്കഥ...
വഴിവിളക്കുകൾ