ഭിന്നശേഷിയുള്ള മകൾ മോഡലും ചിത്രകാരിയും
Manorama Weekly|January
മോൾക്ക് ഡൗൺ സിൻഡ്രോം മാത്രമല്ല, ഹൃദയസംബന്ധമായ തകരാറും ഉണ്ട്. അധികകാലം ജീവിച്ചിരിക്കില്ല. അധികം കഷ്ടപ്പെടാതെ പെട്ടെന്നു പോകാൻ പ്രാർഥിച്ചോളൂ എന്ന് ഡോക്ടർമാരടക്കം ഉപദേശിച്ചു. പക്ഷേ, ആ പെൺകുട്ടി അതുല്യമായ ഇച്ഛാശക്തി കൊണ്ടും പ്രതിഭകൊണ്ടും ചിത്രകാരിയും മോഡലുമായി വളർന്നു.
ഉഷ മേനോൻ
ഭിന്നശേഷിയുള്ള മകൾ മോഡലും ചിത്രകാരിയും

ഡൗൺ സിൻഡ്രോം എന്താണെന്ന് പോലും കേട്ടിട്ടില്ലാത്ത കാ ലത്താണ് അങ്ങനെയൊരു പ്രത്യേകതകളുമായി ത്. അവിടുന്നങ്ങോട്ട് ഞാനും പ്രത്യേകതകളുള്ള തയെ ഞാൻ ഗർഭം ധരിക്കുന്നത് സൗദിയിൽ വച്ചാണ്. ഭർത്താവ് രാംദാസ് അവിടെ ഒരു കമ്പനിയിൽ ഫിനാൻസ് മാനേജരായിരുന്നു.

മകൾ ജനിക്കുന്ന അമ്മയായി. അനി ഏഴാം മാസം പ്രസവത്തിനായി ഞാൻ ഭോപ്പാലിൽ അച്ഛന്റെ യും അമ്മയുടെയും അടുത്തെത്തി. സാധാരണ കുട്ടികളെപ്പോലെ ജനിച്ചയുടൻ മോൾ കരഞ്ഞില്ല. തുടർന്നുള്ള പരിശോധനയിൽ നാ വിനു കെട്ടുണ്ടെന്നു കണ്ടെത്തി അതു വേർപെടുത്തി. പക്ഷേ, കു ഞ്ഞിന് എന്തൊക്കെയോ കുഴപ്പങ്ങൾ ഉള്ളതുപോലെ എനിക്കു തോ ന്നി. മൂന്നാം ദിവസം ഡോക്ടർ പറഞ്ഞു മംഗോൾ ബേബിയാണ്, കു ട്ടിയുടെ വളർച്ചയുടെ ഘട്ടങ്ങൾ നിരീക്ഷിക്കണം എന്ന്. ഡൗൺസിൻ എന്നാണ് പറയുക. സാധാരണ കുട്ടികളെക്കാൾ എല്ലാ കാര്യ ത്തിലും പുറകിലായിരിക്കും എന്നും പറഞ്ഞു. ഞാൻ ആദ്യമായിട്ടാ യിരുന്നു മംഗോൾ ബേബി എന്ന ഒരു വാക്കു കേൾക്കുന്നത്. ഞങ്ങ ളെല്ലാവരും വിഷമിച്ചുപോയ നിമിഷമായിരുന്നു അത്.

Denne historien er fra January-utgaven av Manorama Weekly.

Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.

Denne historien er fra January-utgaven av Manorama Weekly.

Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.