ശ്രീനിവാസനും  വിനീതിനുമൊപ്പം മാളവിക
Manorama Weekly|January
തലവര മാറ്റിയ ‘നിദ്ര'
 സന്ധ്യ കെ.പി.
ശ്രീനിവാസനും  വിനീതിനുമൊപ്പം മാളവിക

ഏറെ നാളുകൾക്കുശേഷം മലയാളികളുടെ പ്രിയപ്പെട്ട ശ്രീനിവാസൻ "കുറുക്കൻ' എന്ന സിനിമയിലൂടെ അഭിനയത്തിലേക്കു തിരിച്ചുവരവ് നടത്തുമ്പോൾ ആ ചിത്രത്തിൽ നായികാ കഥാപാത്രത്തെ അവതരിപ്പിക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് മാളവിക മേനോൻ. ഏറെ നാളുകൾക്കു ശേഷം മലയാളത്തിൽ മാളവിക അഭിനയിച്ച ഒരു നായികാ കഥാപാത്രം കൂടിയാണ് കുറുക്ക'നിലെ ആര്യ. സിനിമാവിശേഷങ്ങളുമായി മാളവിക മനോരമ ആഴ്ചപ്പതിപ്പിനൊപ്പം.

ശ്രീനിവാസന്റെ ‘കുറുക്കൻ

വിനീതേട്ടനും ശ്രീനിസാറും ഒന്നിച്ചഭിനയിക്കുന്ന ചിത്രം, ഒരിടവേളയ്ക്കു ശേഷം ശ്രീനിസാർ തിരിച്ചുവരുന്ന ചിത്രം തുടങ്ങിയ പ്രത്യേകതളെല്ലാം കുറുക്കനുണ്ട്. ആര്യ എന്നാണു ചിത്രത്തിൽ എന്റെ കഥാപാത്രത്തിന്റെ പേര്. ഐടി ഉദ്യോഗസ്ഥയാണ് ആര്യ. എനിക്കു കോംബിനേഷൻ സീനുകൾ കൂടുതലും ബൈൻ ചാക്കോയ്ക്കൊപ്പം ആണ്. അദ്ദേഹത്തിന്റെ ഏറ്റവും അടുത്ത സുഹൃത്തായിട്ടാണ് അഭിനയിക്കുന്നത്. പക്ഷേ, ബ്രേക്കിന്റെ സമയത്ത് ശ്രീനിസാറുമായുള്ള സംഭാഷണങ്ങൾ ഈ സിനിമയിൽ എനിക്കു ലഭിച്ച മനോഹരമായ അനുഭവമാണ്. ഒരു ദിവസം ബ്രേക്കിന്റെ സമയത്ത് ശ്രീനിസാർ എന്നോടു പറഞ്ഞു: “ഞാനിപ്പോൾ എറണാകുളത്ത് വളരെ പ്രശസ്തനാണ്.

Denne historien er fra January-utgaven av Manorama Weekly.

Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.

Denne historien er fra January-utgaven av Manorama Weekly.

Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.