സമയവും കാലവും മാറുന്നതനുസരിച്ച് എന്തെല്ലാം മാറ്റങ്ങൾ
ഒരു കാലത്ത് യൂറോപ്പിൽ തൊഴിലാളികളെ തിരഞ്ഞെടുക്കുന്ന ഇടങ്ങളിൽ ഐറിഷ് വംശജർ അപേക്ഷിക്കേണ്ടതില്ല' എന്നു ബോർഡ് വയ്ക്കുമായിരുന്നു. ഇന്ന് അയർലൻഡുകാർ ഇല്ലാത്ത സ്ഥലങ്ങളില്ല. നമ്മുടെ നാട്ടിലെ നഴ്സുമാർ ജോലി സ്വീകരിച്ച് അയർലൻഡിലാകെയുണ്ട്.
ഇംഗ്ലണ്ടിൽ കിഴക്കൻ സസക്സിലെ ഒരു കത്തോലിക്ക പള്ളിയിൽ യേശു ക്രിസ്തു ജീൻസിട്ടു നിൽക്കുന്ന ഒരു പ്രതിമയുണ്ട്. ജീൻസ്, യുവതലമുറയുടെ ഹരമായിത്തീർന്നശേഷം പ്രസിദ്ധ ശിൽപി മാർക്കസ് കോർണിഷ് രൂപകൽപന ചെയ്തതാണിത്.
പരസ്പരം 1954ൽ കണ്ടുമുട്ടിയപ്പോൾ ഹസ്തദാനം ചെയ്യാൻ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറിയും കറതീർന്ന കമ്യൂണിസ്റ്റ് വിരുദ്ധനുമായ ജോൺ ഫോർഡള്ള സ് വിസമ്മതിച്ചതിനാൽ ചൈനീസ് കമ്യൂണിസ്റ്റ് നേതാവ് ചു. എൻ. ലൈ നീട്ടിയ കൈ പിന്നോട്ടു വലിക്കേണ്ടിവന്നു. 1972ൽ പരസ്യപ്പെടുത്താതെയും മറ്റു രാജ്യങ്ങളെ അറിയിക്കാതെയും ചൈനയിൽ ചെന്നിറങ്ങിയ അമേരിക്കൻ പ്രസിഡന്റ് റിച്ചാർഡ് നിക്സൺ ചു.എൻ. ലൈ കൈ കഴയ്ക്കുന്നതുവരെ ഹസ്തദാനം ചെയ്തുകൊണ്ടിരുന്നു.
ശത്രുക്കളിലാരെങ്കിലും നമ്മുടെ കിണറ്റിൽ വിഷം കലക്കുന്നുണ്ടോ എന്നു നോക്കാൻ കൊട്ടാരത്തിലെ കിടപ്പുമുറിയിൽ നിന്നു കാണാവുന്നിടത്താവണം കിണർ എന്നു തിരുവിതാംകൂറിലെ ധർമരാജാവ് നിഷ്കർഷിച്ചിരുന്ന ഒരു കാലഘട്ടമുണ്ട്. ഇന്നു ശത്രുസംഹാര ടെക്നോളജി എത്രയോ വികസിച്ചിരിക്കുന്നു.
Denne historien er fra April 08,2023-utgaven av Manorama Weekly.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra April 08,2023-utgaven av Manorama Weekly.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
കൊതിയൂറും വിഭവങ്ങൾ
സ്പൈസി ചിക്കൻ പാസ്താ
ആട് വസന്തയും പ്രതിരോധവും
പെറ്റ്സ് കോർണർ
കൃഷിയും കറിയും
നേന്ത്രക്കായ കറി
ബിഗ്സ്ക്രീനിലെ അമർജ്യോതി
സന്തോഷം എന്ന വാക്ക് വളരെ ചെറുതാണ്. അതിനപ്പുറമാണ് എന്റെ മാനസികാവസ്ഥ
കരുതൽ
കഥക്കൂട്ട്
ജാഫർകുട്ടി എന്ന വിളക്കുമരം
വഴിവിളക്കുകൾ
കൃഷിയും കറിയും
പൈനാപ്പിൾ
നായകളിലെ മന്തുരോഗം
പെറ്റ്സ് കോർണർ
കൊതിയൂറും വിഭവങ്ങൾ
ചിക്കൻ കിഴിപൊറോട്ട
എല്ലാം കാണുന്ന ക്യാമറ
കഥക്കൂട്ട്