ജനുവരി-ഫെബ്രുവരി, മേയ്-ജൂൺ, സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളിൽ വെണ്ട നടാം. എടുത്ത് ഒരു മാസമായ വിത്ത് ഉപയോഗിക്കാം. നടുന്ന മണ്ണിൽ രണ്ടാഴ്ച മുൻപ് സെന്റിന് രണ്ടു കിലോ എന്ന തോതിൽ കുമ്മായം ചേർക്കണം. തൈകൾക്ക് 10 ദിവസം ഇടവിട്ട് കടലപ്പിണ്ണാക്ക്, വേപ്പിൻപിണ്ണാക്ക്, ചാണകപ്പൊടി എന്നിവ വളമായി നൽകണം. വേനലിൽ പുതയും നനയും കൊടുക്കണം. വെണ്ടയ്ക്ക തുരന്നു കയറുന്ന ഉറുമ്പുകളെ അകറ്റാൻ ചാരവും കറിയുപ്പും കക്കാ നീറ്റിയതും യോജപ്പിച്ച് ചെടിയുടെ സമീപം വിതറുക.
Denne historien er fra November 11, 2023-utgaven av Manorama Weekly.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra November 11, 2023-utgaven av Manorama Weekly.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
കൃഷിയും കറിയും
കോളിഫ്ലവർ
കൊതിയൂറും വിഭവങ്ങൾ
ക്രീമി ചിക്കൻ പാസ്ത
നായ്ക്കളിലെ ഛർദി
പെറ്റ്സ് കോർണർ
മുന്നറിവുകൾ
കഥക്കൂട്ട്
അഭിനയത്തിന്റെ കരിമ്പുതോട്ടം
വഴിവിളക്കുകൾ
കൊതിയൂറും വിഭവങ്ങൾ
മാപ്പള ബിരിയാണി
അങ്ങനെയല്ല, ഇങ്ങനെ
കഥക്കൂട്ട്
കൃഷ്ണമേനോന്റെ കൈനീട്ടം ശെമ്മങ്കുടിയുടെ ക്ഷണം
വഴിവിളക്കുകൾ
കൊതിയൂറും വിഭവങ്ങൾ
മഷ്റൂം ക്രീം സൂപ്പ്
വർഷങ്ങൾക്കുശേഷം നായികയായി വർഷ
വിനയൻ സാറിന് ഞങ്ങളുടെ കുടുംബത്തെ നേരത്തേ അറിയുന്നതാണ്