അയാൾ ജീവിക്കുകയാണ്.....
Nana Film|June 16, 2022
ഫഹദ് ഫാസിൽ എന്ന ഈ അതുല്യനടൻ, മറ്റാരോടും താരതമ്യം ചെയ്യാൻ നമ്മൾ പ്രേക്ഷകർ ആഗ്രഹിക്കാത്ത ഈ അഭിനയവിസ്മയം
അയാൾ ജീവിക്കുകയാണ്.....

അഭിനയം ശരീരം കൊണ്ട് മാത്രമുള്ളതല്ല. സംഭാഷണങ്ങളിലൂടെ മാത്രം അവതരിപ്പിച്ച് കഥാപാത്രത്തെ മെരുക്കിയെടുക്കുന്നിടത്തും അഭിനയം എന്ന കല പൂർണ്ണമാവുന്നില്ല. ശരീരത്തിനൊപ്പം മനസ്സും സഞ്ചരിക്കുമ്പോഴാണ് അഭിനയം പരിപൂർണ്ണമാവുന്നത്. ഒരു തോക്കും കയ്യിൽ പിടിച്ചുകൊണ്ടുള്ള ഫസ്റ്റ് ലുക്ക് പോസ്റ്റർ നമുക്ക് നൽകിയ ആദ്യസൂചനകളെയും തിരുത്തിക്കൊണ്ടാണ് ഫഹദിലെ നടൻ ഇത്തവണ തിയേറ്റർ ഇളക്കിമറിച്ചത്. വിക്രം കഴിഞ്ഞാൽ പിന്നെ ചിത്രത്തിൽ ഏറ്റവും പ്രധാനപ്പെട്ടത്, അതുമല്ലെങ്കിൽ വിക്രത്തിനൊപ്പം തന്നെ സ്ക്രീനിൽ ഇടം പിടിച്ച കഥാപാത്രമായും ഫഹദിന്റെ അമർ എന്ന അന്വേഷണ ഉദ്യോഗസ്ഥനെ വിശേഷിപ്പിക്കാം. ചിത്രത്തിന്റെ ആദ്യപകുതി അമർ സ്വന്തമാക്കി എന്നുപറഞ്ഞാലും തെറ്റില്ല. പതിവുപോലെ തന്നെ ഫഹദിനെ ആരാധകർക്ക് സ്ക്രീനിൽ കാണാനേ കഴിയാത്ത അവസ്ഥ. അമർ എന്ന കഥാപാത്രത്തിലേക്ക് ആഴത്തിൽ ഇറങ്ങിച്ചെന്ന്, രാത്രിയെ ചുറ്റിപ്പറ്റിയുള്ള കഥയിലെ സംശയങ്ങൾ പ്രേക്ഷകരിലേക്ക് കുത്തിവെയ്ക്കുകയായിരുന്നു ഫഹദ്. ചെയ്തുവെന്ന കഥാപാത്രത്തോട് ഇത്രയധികം നീതിപാലിക്കുന്ന നടന്റെ ശരീരത്തോടൊപ്പം മനസ്സും വിയർക്കുന്നു എന്നുപറഞ്ഞാലും അതിശയമില്ല. കാരണം അത്തരത്തിൽ പ്രേക്ഷകന്റെ കണ്ണുകളെ തന്നിൽ നിന്നും, അമർ എന്ന തന്റെ കഥാപാത്രം ഉൾപ്പെടുന്ന രംഗങ്ങളിൽ നിന്നും പറിച്ചുമാറ്റാത്ത വിധം നന്നായി പണിയെടുക്കുകയാണ് ഈ നടൻ.

Denne historien er fra June 16, 2022-utgaven av Nana Film.

Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.

Denne historien er fra June 16, 2022-utgaven av Nana Film.

Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.

FLERE HISTORIER FRA NANA FILMSe alt
ഒരു നീണ്ട മാരത്തോൺ ലക്ഷ്യവുമായി
Nana Film

ഒരു നീണ്ട മാരത്തോൺ ലക്ഷ്യവുമായി

മുറയുടെ കുടുംബത്തിലേക്ക് ഞാൻ ക്ഷണിക്കപ്പെട്ട അതിഥിയായിരുന്നു. സ്താർത്തി ശ്രീക്കുട്ടനും എന്റെ കുടുംബത്തിലെ സിനിമയാണ്. കണ്ണൻ നായർ

time-read
2 mins  |
January 16-31, 205
ഡൊമിനിക്ക് ആൻഡ് ദി ലേഡീസ് പേഴ്സ്
Nana Film

ഡൊമിനിക്ക് ആൻഡ് ദി ലേഡീസ് പേഴ്സ്

മമ്മൂട്ടി ഈ ചിത്രത്തിൽ ഒരു ഡിറ്റക്ടീവ് ആയാണ് വേഷമിടുന്നത്

time-read
1 min  |
January 16-31, 205
ബസൂക്ക
Nana Film

ബസൂക്ക

മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ഡീനോ ഡെന്നിസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്ത ചിത്രമാണ് ബസൂക്ക

time-read
1 min  |
January 16-31, 205
ആരാണ് ബെസ്റ്റി?
Nana Film

ആരാണ് ബെസ്റ്റി?

ആരാണ് ബെസ്റ്റി എന്ന് ചോദിക്കുമ്പോൾ ഉത്തരങ്ങൾ പലതാണ്.

time-read
1 min  |
January 16-31, 205
4 സീസൺസ്
Nana Film

4 സീസൺസ്

കല്യാണബാന്റ് സംഗീതകാരനിൽ നിന്നും ലോകോത്തര ബാന്റായ റോളിംഗ് സ്റ്റോണിൽ മത്സരാർത്ഥിയാകുന്ന ടീനേജുകാരന്റെ കഠിനാദ്ധ്വാനവും പോരാട്ടവീര്യവും പുതുതലമുറയ്ക്ക് ഒരുക്കുന്നത് മോട്ടിവേഷന്റെ അഗ്നിച്ചിറകുകളാണ്.

time-read
1 min  |
January 1-15, 2025
നയൻതാരയുടെ സോളോ ഡാൻസ്.
Nana Film

നയൻതാരയുടെ സോളോ ഡാൻസ്.

തെന്നിന്ത്യൻ സിനിമയിലെ മുൻനിര നായികയും, ലേഡി സൂപ്പർസ്റ്റാറുമായ നയൻതാര, വിവാഹത്തിന് ശേഷം നായിക പ്രാധാന്യമുള്ള കഥാപാത്രങ്ങളെ തിരഞ്ഞെടുത്താണ് അഭിനയിക്കുന്നത്.

time-read
1 min  |
January 1-15, 2025
രണ്ടാം യാമം
Nana Film

രണ്ടാം യാമം

യുവനടന്മാരിൽ ശ്രദ്ധേയനായ ഗൗതം കൃഷ്ണയും, സാസ്വികയുമാണ് ഗാനരംഗത്തിലെ അഭിനേതാക്കൾ.

time-read
1 min  |
January 1-15, 2025
മുള്ളൻകൊല്ലിയിലെ ദുരൂഹതകൾക്ക് പിന്നിൽ എന്ത്?
Nana Film

മുള്ളൻകൊല്ലിയിലെ ദുരൂഹതകൾക്ക് പിന്നിൽ എന്ത്?

നാൻസി എന്ന പെൺകുട്ടിയുടെ വിവാഹത്തിൽ പങ്കെടുക്കാനാണ് ഒന്നിച്ചുപഠിച്ചിരുന്ന ജോണും, അർജുനും, ഗൗതവും, വെങ്കിയും, ആനിയും, ഗീതുവും ഈ നാട്ടിലേക്ക് വരുന്നത്

time-read
1 min  |
January 1-15, 2025
ഒരു ആൾട്ടർനെറ്റ് രേഖാചിത്രം
Nana Film

ഒരു ആൾട്ടർനെറ്റ് രേഖാചിത്രം

രേഖാചിത്രത്തെക്കുറിച്ച് സംവിധായകൻ ജോഫിൻ ടി. ചാക്കോ നൽകുന്ന ആദ്യഅഭിമുഖം

time-read
1 min  |
January 1-15, 2025
ഘാട്ടി
Nana Film

ഘാട്ടി

വിക്ടിം, ക്രിമിനൽ, ലെജൻഡ് എന്നാണ് ചിത്രത്തിന് ഉപയോഗിച്ചിരിക്കുന്ന ടാഗ് ലൈൻ

time-read
1 min  |
January 1-15, 2025