എങ്ങനെയുള്ള ചിത്രങ്ങളാണ്, കഥകളാണ് അപർണ്ണയ്ക്ക് കൂടുതൽ ഇഷ്ടം? ഇനി ഉത്തരം ആ ഗണത്തിൽപ്പെടുമോ?
ഫസ്റ്റ് ത്രില്ലർ മൂവി എനിക്കിഷ്ടമാണ്. കാണുമ്പോൾ ഭയങ്കരമായിട്ട് ഇന്ററാക്ട് ചെയ്യാറുണ്ട്. വളരെ കുറച്ച് മൂവികൾ കാണുന്ന ഒരാളാണ്. എനിക്ക് ത്രില്ലേഴ്സ് വായിക്കാൻ ഭയങ്കര ഇഷ്ടമാണ്. എപ്പോഴും ഈയൊരു ജോണർ ഭയങ്കര എനിക്കിഷ്ടമാണ്. കഥ പറഞ്ഞുതുടങ്ങിയപ്പോൾ തന്നെ നമ്മൾ സ്ഥിരമായി കേൾക്കുന്നതല്ലാണ്ട് ഭയങ്കര സ്ട്രക്ചറുള്ള ഒരു സിനിമയായി ഉത്തരം അനുഭവപ്പെട്ടു.
ഈ സിനിമയിലെ ജാനകിയെ കാണുമ്പോഴേക്കും പല കാര്യങ്ങളും സമൂഹത്തിൽ എത്തിക്കാൻ വേണ്ടിയുള്ള പോരാട്ടം തന്നെയാണോ വിഷയം?
ആണ്. അതൊരു ഫൈറ്റാണ്. അതിനു വേണ്ടിയിട്ടാണ് ഒരുപാട് കാര്യങ്ങളിലൂടെ ജാനകി എന്ന ക്യാരക്ടർ കടന്നുപോകുന്നത്. അത് ട്രെയ്ലർ കാണുമ്പോൾ മനസ്സിലാകും. ഇവിടെ നടക്കുന്ന കുറച്ച് ചോദ്യങ്ങൾക്ക് ഉത്തരം കൊടുക്കുന്ന സിനിമയായിരിക്കും ഇത്.
അപർണ്ണയുടെ ഷോൾഡറിലാണ് ഈ സിനിമ എന്ന് തിരക്കഥാകൃത്തുക്കൾ തന്നെ പറയുകയുണ്ടായി. സ്ത്രീകഥാപാത്രം ഒരു കേന്ദ്രകഥാപാത്രമായി മാറുമ്പോൾ അതിൽ കുറച്ച് കംഫർട്ടബിൾ കിട്ടാറുണ്ടോ?
അങ്ങനെയില്ല. അങ്ങനൊരു ക്യാരക്ടർ കിട്ടുക എന്നുപറയുന്നത് ഭയങ്കരമായ ഒരു ഭാഗ്യമായിട്ട് തോന്നിയിട്ടുണ്ട്. ഇപ്പറഞ്ഞതുപോലെ സ്ക്രിപ്റ്റ് ഒന്നു കേൾക്കുമ്പോൾ തന്നെ പ്രൊഡ്യൂസ് ചെയ്യാൻ ഒരുപാട് പേരുണ്ട്. പക്ഷേ ഇതിന്റെ പ്രൊഡ്യൂസേഴ്സിനെപ്പറ്റി എടുത്തുപറയേണ്ടതാണ്. കാരണം സിനിമ തുടങ്ങുന്ന ദിവസം തൊട്ട് തീരുന്ന ദിവസം വരെ ഒരു പാട് എഫർട്ട് എടുക്കുന്നുണ്ട്. അത് എനിക്ക് ഭയങ്കര സന്തോഷം തോന്നുന്ന ഒരു കാര്യമാണ്. അതുപോലെ തന്നെ എല്ലാവർക്കും കാണാൻ പറ്റുന്ന ഒരു ടൈപ്പ് സിനിമയാണ്.
ഇനി ഉത്തരം സംവിധാനം ചെയ്തിരിക്കുന്നത് സുധീഷ് രാമചന്ദ്രനാണ്. അദ്ദേഹം വളരെ വർഷങ്ങളായി സംവിധാനസഹായിയായി ജീത്തു ജോസഫിനൊപ്പം വർക്ക് ചെയ്ത ഒരു വ്യക്തിയുമാണ്. അദ്ദേഹത്തെക്കുറിച്ച്
Denne historien er fra October 16-31, 2022-utgaven av Nana Film.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra October 16-31, 2022-utgaven av Nana Film.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
ഒരു നീണ്ട മാരത്തോൺ ലക്ഷ്യവുമായി
മുറയുടെ കുടുംബത്തിലേക്ക് ഞാൻ ക്ഷണിക്കപ്പെട്ട അതിഥിയായിരുന്നു. സ്താർത്തി ശ്രീക്കുട്ടനും എന്റെ കുടുംബത്തിലെ സിനിമയാണ്. കണ്ണൻ നായർ
ഡൊമിനിക്ക് ആൻഡ് ദി ലേഡീസ് പേഴ്സ്
മമ്മൂട്ടി ഈ ചിത്രത്തിൽ ഒരു ഡിറ്റക്ടീവ് ആയാണ് വേഷമിടുന്നത്
ബസൂക്ക
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ഡീനോ ഡെന്നിസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്ത ചിത്രമാണ് ബസൂക്ക
ആരാണ് ബെസ്റ്റി?
ആരാണ് ബെസ്റ്റി എന്ന് ചോദിക്കുമ്പോൾ ഉത്തരങ്ങൾ പലതാണ്.
4 സീസൺസ്
കല്യാണബാന്റ് സംഗീതകാരനിൽ നിന്നും ലോകോത്തര ബാന്റായ റോളിംഗ് സ്റ്റോണിൽ മത്സരാർത്ഥിയാകുന്ന ടീനേജുകാരന്റെ കഠിനാദ്ധ്വാനവും പോരാട്ടവീര്യവും പുതുതലമുറയ്ക്ക് ഒരുക്കുന്നത് മോട്ടിവേഷന്റെ അഗ്നിച്ചിറകുകളാണ്.
നയൻതാരയുടെ സോളോ ഡാൻസ്.
തെന്നിന്ത്യൻ സിനിമയിലെ മുൻനിര നായികയും, ലേഡി സൂപ്പർസ്റ്റാറുമായ നയൻതാര, വിവാഹത്തിന് ശേഷം നായിക പ്രാധാന്യമുള്ള കഥാപാത്രങ്ങളെ തിരഞ്ഞെടുത്താണ് അഭിനയിക്കുന്നത്.
രണ്ടാം യാമം
യുവനടന്മാരിൽ ശ്രദ്ധേയനായ ഗൗതം കൃഷ്ണയും, സാസ്വികയുമാണ് ഗാനരംഗത്തിലെ അഭിനേതാക്കൾ.
മുള്ളൻകൊല്ലിയിലെ ദുരൂഹതകൾക്ക് പിന്നിൽ എന്ത്?
നാൻസി എന്ന പെൺകുട്ടിയുടെ വിവാഹത്തിൽ പങ്കെടുക്കാനാണ് ഒന്നിച്ചുപഠിച്ചിരുന്ന ജോണും, അർജുനും, ഗൗതവും, വെങ്കിയും, ആനിയും, ഗീതുവും ഈ നാട്ടിലേക്ക് വരുന്നത്
ഒരു ആൾട്ടർനെറ്റ് രേഖാചിത്രം
രേഖാചിത്രത്തെക്കുറിച്ച് സംവിധായകൻ ജോഫിൻ ടി. ചാക്കോ നൽകുന്ന ആദ്യഅഭിമുഖം
ഘാട്ടി
വിക്ടിം, ക്രിമിനൽ, ലെജൻഡ് എന്നാണ് ചിത്രത്തിന് ഉപയോഗിച്ചിരിക്കുന്ന ടാഗ് ലൈൻ