സംഗീതത്തിനു ഭാഷയില്ല - പി. സുശീല
Nana Film|July 1-15, 2023
മലയാളത്തിന്റെ ഭാവഗായികതെന്നിന്ത്യയിലെ ഗാനകോകില പി.സുശീലയുമായി ഒരു നേർക്കാഴ്ച. സംഗീതത്തെ ജീവവായു പോലെ കാണുന്ന ആ മഹാപ്രതിഭയുമായി മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി നടത്തിയ അഭിമുഖത്തിൽ നിന്നും.
മൈക്കിൾ വർഗീസ് ചെങ്ങാടക്കരി
സംഗീതത്തിനു ഭാഷയില്ല - പി. സുശീല

? സംഗീത ലോകത്തേക്കുള്ള തുടക്കം

 1950 ൽ "പെറ്റ തായ്' അ എന്ന സിനിമയിൽ. തൊരു തെലുഗു മൂവി. പി.വെട്ടിയാല നാഗേശ്വരറാവുവിന്റെ സംഗീത സംവിധാനത്തിലാണ് ആദ്യ ഗാനം പാടിയത്. ആ പാട്ട് ഹിറ്റായി.

? സംഗീതം പഠിച്ചത്

ആന്ധ്രയിലെ പ്രശസ്ത സംഗീതജ്ഞൻ വാരം വെങ്കിടസ്വാമി നായിഡുവാണ് ആദ്യ ഗുരു. തുടർന്നു ചെന്നൈ മഹാരാജാ സംഗീത കോളേജിൽ ചേർന്നു. അവിടെനിന്നും ആന്ധ യൂണിവേഴ്സിറ്റിയിൽ പോയി. ഫസ്റ്റ് ക്ലാസ്സിൽ ഡിപ്ലോമ കരസ്ഥമാക്കി. ആദി നാരായണ റാവു, രാജേശ്വരറാവു എന്നിവരാണ് ഹിന്ദുസ്ഥാനി സംഗീതം പഠിപ്പിച്ചത്.

 ? ആ കാലഘട്ടത്തിൽ സംഗീതം തെരഞ്ഞെടുത്തപ്പോൾ വീട്ടുകാർക്ക് എതിർപ്പുണ്ടായിരുന്നില്ലേ.

ആദ്യമൊക്കെ ചെറിയ രീതിയിൽ ഇഷ്ടക്കുറവുണ്ടായിരുന്നു. പിന്നെ എന്റെ പാഷൻ അതാണെന്നു തിരിച്ചറിഞ്ഞ് ഫുൾ സപ്പോർട്ട് കിട്ടി.

? മലയാളത്തിലേക്കുള്ള എൻട്രി.

സീത എന്ന ചിത്രത്തിനു വേണ്ടി ദക്ഷിണാമൂർത്തി സ്വാമി ചിട്ടപ്പെടുത്തിയ പാട്ടു പാടി ഉറക്കാം ഞാൻ താമരപ്പൂംപൈതലേ...' എന്ന ഗാനം പാടിയാണ് മലയാള പ്രവേശം.

? അന്ന് ആരെങ്കിലുമായി മത്സരമുണ്ടായിരുന്നോ.

Denne historien er fra July 1-15, 2023-utgaven av Nana Film.

Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.

Denne historien er fra July 1-15, 2023-utgaven av Nana Film.

Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.

FLERE HISTORIER FRA NANA FILMSe alt
ഓണം ഓർമ്മയിൽ ധനേഷ് ആനന്ദ്
Nana Film

ഓണം ഓർമ്മയിൽ ധനേഷ് ആനന്ദ്

സിനിമയിൽ വന്നതിനുശേഷം സെറ്റിൽ ഓണം ആഘോഷിക്കണം എന്നത് ഏതൊരു ആർട്ടിസ്റ്റും ആഗ്രഹിക്കുന്ന കാര്യമാണ്. അതു പോലെ ഞാനും ഒരുപാട് ആഗ്രഹിച്ചിരുന്നു, സെറ്റിൽ ഓണം ആഘോഷിക്കണ മെന്ന്. വർഷങ്ങൾ കുറച്ചായി ഇൻഡസ്ട്രിയിൽ ഉണ്ടെങ്കിലും കഴിഞ്ഞ വർഷമാണ് ഓണം സെറ്റിൽ ആഘോഷിക്കാനുള്ള അവസരം വരുന്നത്.

time-read
2 mins  |
September 1-15, 2024
മുത്തച്ഛന്റെ തങ്കലിപികൾ സ്വന്തമാക്കിയ കൊച്ചുമകൾ
Nana Film

മുത്തച്ഛന്റെ തങ്കലിപികൾ സ്വന്തമാക്കിയ കൊച്ചുമകൾ

രണ്ട് ദശാബ്ദക്കാലങ്ങൾക്കു മുൻപുള്ള ഒരു പകലിന് നല്ല തെളിച്ചമുണ്ടായിരുന്നു. ഭാഗ്യത്തിന്റെ വഴി വന്ന ദിവസം. പാട്ടുകൾക്കിടയിലൂടെയുള്ള സഞ്ചാരത്തിനിടയിലാണ് അപർണ്ണ രാജീവ് ആ ദിനം ധന്യമായ ഒരു പുണ്യദിനമായിരുന്നുവെന്ന് തിരിച്ചറിയുന്നത്. പാട്ടിന്റെയും പാട്ടുവരികളുടെയും സംഗീതത്തിന്റെയും ലോകത്ത് മറ്റാർക്കും ലഭി ക്കാത്ത കുറെ ഭാഗങ്ങൾ തനിക്ക് കിട്ടിയിട്ടുണ്ടെന്ന് അപർണ്ണ ഓർത്തെടുക്കുമ്പോൾ ആ മുഖത്ത് ചിരി വിടരുന്നു. മുത്തച്ഛന്റെ തങ്കലിപികൾ ഒരു സിനിമാഗാനമായി വരുമ്പോൾ അത് പാടാനുള്ള അവസരം എനിക്ക് കിട്ടിയത് ജീവിതത്തിലെ ഏറെ വിസ്മയകരമായ അനുഭവമായിരുന്നുവെന്ന് കൊച്ചുമകൾ അപർണ്ണ രാജീവ് ഇന്ന് വിലയിരുത്തുന്നു.

time-read
2 mins  |
September 1-15, 2024
സ്വഭാവനടനിൽ നിന്നും നടനിലേക്കുള്ള ദൂരം?
Nana Film

സ്വഭാവനടനിൽ നിന്നും നടനിലേക്കുള്ള ദൂരം?

സംസ്ഥാന ചലച്ചിത്ര അവാർഡും ദേശീയ ചലച്ചിത്ര അവാർഡും ഒരേ ദിവസം വലിയ പ്രത്യേകതകളിൽ ഒന്ന്. പതിവു പോലെ തന്നെ ഇക്കുറിയും വിവാദങ്ങൾക്ക് കുറവാന്നുമുണ്ടായില്ല. ആ നടനെ പരിഗണിച്ചത് ശരിയായില്ല, ഈ നടനെ പരിഗണിച്ചത് മോശമായിപ്പോയി. മറ്റേ നടനെ പരിഗണിച്ചതിന് പിന്നിൽ രാഷ്ട്രീയമാണ് എന്നിങ്ങനെ നീളുന്നു ആക്ഷേപങ്ങൾ. കേട്ടതിലും പറഞ്ഞതിലുമൊക്കെ ചില ശരികൾ ഉണ്ടെന്ന് ആർക്കെങ്കിലും തോന്നിയാൽ അവരെ തെറ്റുപറ യാൻ സാധിക്കില്ല എന്ന വസ്തുത അംഗീകരിക്കു മ്പോഴും വിവാദങ്ങളെ തൽക്കാലം നമുക്ക് മാറ്റി നിർത്താം. അതേസമയം, അവാർഡുകളുടെ പരിഗണനാരീതിയിലെ പരിമിതികളെന്നോ പരാധീനതകളെന്നോ ഒക്കെ പറയാവുന്ന മറ്റുചില സംഗതികളിലേക്ക് ഒന്ന് കണ്ണോടിക്കാം.

time-read
1 min  |
September 1-15, 2024
വഴിമാറി സഞ്ചരിച്ച ചിന്തകൾ വസുബോസ്
Nana Film

വഴിമാറി സഞ്ചരിച്ച ചിന്തകൾ വസുബോസ്

ആടുജീവിതം, ഭ്രമയുഗം, മഞ്ഞുമ്മൽ ബോയ്സ്, പ്രമലു, ആവേശം... തുടങ്ങിയ സിനിമകളൊക്കെ ഞാൻ കണ്ടു. അതെല്ലാം എനിക്കിഷ്ടമാകുകയും ചെയ്തു. അത്തരം സിനിമകളുടെ ഭാഗമാകണമെന്ന് മാത്രമേ ആഗ്രഹമുള്ളൂ.

time-read
1 min  |
September 1-15, 2024
ഷെയ്ഡ് ഓഫ് ലൈഫ്
Nana Film

ഷെയ്ഡ് ഓഫ് ലൈഫ്

ജീവിതത്തിന്റെ നിറഭേദങ്ങൾ പ്രമേയ മാക്കി നടരാജൻ പട്ടാമ്പി , റഷീദ് അഹമ്മദ്, ജംഷീർ മുഹമ്മദ് എന്നിവർ സംവിധാനം ചെയ്യുന്ന ആന്തോളജി ചിത്രമാണ് ഷെയ്ഡ് ഓഫ് ലൈഫ്.

time-read
1 min  |
September 1-15, 2024
ട്രാഫിക്ക് ബ്ലോക്ക് ഉണ്ടാക്കിയ ട്രാഫിക്ക് പോലിസ്
Nana Film

ട്രാഫിക്ക് ബ്ലോക്ക് ഉണ്ടാക്കിയ ട്രാഫിക്ക് പോലിസ്

കോവിഡ് കാലം എനിക്കൊരു പോസിറ്റീവ് കാലം ആയി മാറി.

time-read
2 mins  |
September 1-15, 2024
അനോറയ്ക്ക് പിന്നാലെ ആത്രേയയുമായി ഇനിയ
Nana Film

അനോറയ്ക്ക് പിന്നാലെ ആത്രേയയുമായി ഇനിയ

വ്യത്യസ്ത നൃത്തശൈലികൾ അവതരിപ്പിക്കാനായുള്ള വലിയൊരു ടീം തന്നെ ആത്രേയയ്ക്ക് ഒപ്പമുണ്ട്.

time-read
1 min  |
September 1-15, 2024
എന്ന വിലൈ
Nana Film

എന്ന വിലൈ

\"തൊണ്ടിമുതലും ദൃക്സാക്ഷിയും' എന്ന ചിത്രം മുഖേന മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച് നിമിഷ സജയൻ ഈ ചിത്രത്തിന് ശേഷം ഒരുപാട് മലയാള സിനിമകളിൽ അഭിനയിക്കുകയുണ്ടായി

time-read
1 min  |
September 1-15, 2024
ഓണപ്പാട്ടുകളുടെ ഓണവസന്തം ഇനിയുണ്ടാവില്ല - ശ്രീകുമാരൻ തമ്പി
Nana Film

ഓണപ്പാട്ടുകളുടെ ഓണവസന്തം ഇനിയുണ്ടാവില്ല - ശ്രീകുമാരൻ തമ്പി

ഓണപ്പാട്ടുകളുടെ മഹാരാജാവ് ആരാണെന്ന് ചോദിച്ചാൽ അതിന് ഒരുത്തരമേയുള്ളൂ. അത് ശ്രീകുമാരൻ തമ്പിയാണ്.

time-read
2 mins  |
September 1-15, 2024
കിഷ്കിന്ധാകാണ്ഡം
Nana Film

കിഷ്കിന്ധാകാണ്ഡം

ഏറെ പുതുമയും കൗതുകവും നിറഞ്ഞ കക്ഷി അമ്മിണി പ്പിള്ള എന്ന ചിത്രത്തിനുശേഷം ദിൽജിത്ത് അയ്യത്താൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

time-read
1 min  |
September 1-15, 2024