മലയാളി കണ്ണാടി നോക്കുമ്പോൾ
Star & Style|June 2022
കഥ പറഞ്ഞും രസിപ്പിച്ചും ചിരിപ്പിച്ചും രാഷ്ട്രീയം പങ്കുവെയ്ക്കാം ശ്രീനിവാസനെക്കുറിച്ച് ആനന്ദ് നീലകണ്ഠൻ
ആനന്ദ് നീലകണ്ഠൻ
മലയാളി കണ്ണാടി നോക്കുമ്പോൾ

ഇന്ത്യൻ സിനിമ ഒരു വഴിത്തിരിവിലാണ്. ദക്ഷിണേന്ത്യൻ സിനിമകളെ മദിരാശി സിനിമ, ഡിഷ്യും ഡിഷ്യും സിനിമ, രജനി സിനിമ എന്നൊക്കെ കളിയാക്കി രസിച്ചിരുന്ന ബോളിവുഡിലെ താരരാജാക്കന്മാരും സിൽബന്തികളും കഴിഞ്ഞ കുറച്ചുകാലമായി അസ്വസ്ഥരാണ്. ബാഹുബലിയിൽത്തുടങ്ങി കെ.ജി.എഫ്., ആർ.ആർ.ആർ., കെ.ജി.എഫ്. രണ്ടാംഭാഗം എന്നിങ്ങനെ ഇന്ന് ഹിന്ദിയിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രങ്ങളിൽ ആദ്യ പത്തിൽ ഏഴും ദക്ഷിണേന്ത്യൻ ചിത്രങ്ങളാണ്. തെലുങ്കും തമിഴും മലയാളികൾക്ക് താരതമ്യേന പരിഹാസം നിറയ്ക്കാറുള്ള കന്നഡയും വരെ ഇപ്പോൾ വമ്പൻ സിനിമകൾ കൊണ്ട് ഇന്ത്യൻ ചലച്ചിത്രലോകം ഉഴുതുമറിക്കുകയാണ്. എന്നാൽ, ഈ ഉണർവിൽ തളർന്നിരിക്കുന്നത് ഒരുപക്ഷേ, മലയാളം മാത്രമാവണം.

ഒ.ടി.ടി. പ്ലാറ്റ്ഫോമിൽ വരുന്ന, ചുരുക്കം ചില പടങ്ങളൊഴിച്ചാൽ രാജ്യവ്യാപക ഹിറ്റുകൾ ഒന്നു പോലും ഇതുവരെ മലയാളത്തിനില്ല.

ഇന്നും ഒ.ടി.ടി. മാധ്യമത്തിലൂടെ സിനിമകൾ കാണുന്നത് വളരെ ചെറിയ ശതമാനം ആളുകൾ മാത്രമാണ്. ആളുകളെ സിനിമാശാലകളിലേക്ക് കൊണ്ടുവരാൻ, പ്രത്യേകിച്ച് ഇന്ത്യയിലെ മെട്രോ നഗരങ്ങളിലുള്ള മൾട്ടിപ്ലക്സിൽ, ഭാഷാഭേദമന്യേ ആകർഷിക്കാൻ കഴിഞ്ഞ മലയാള സിനിമകളില്ല എന്നുതന്നെ പറയാം.

ഇതിന്റെ മറുവശം കൂടി പറയണം ഇത് പറയുമ്പോൾ. സിനിമ ഒരു വ്യവസായം മാത്രമല്ല കലയും കൂടിയാണെന്നും കലാമൂലമുള്ള സിനിമകൾക്കാണ് പ്രാധാന്യം കൊടുക്കേണ്ടതെന്നും മറ്റുമുള്ള ഒരു വാദമുണ്ടല്ലോ. സിനിമ കലയാണ് എന്നുള്ളത് ഒരു തർക്കവിഷയമേ അല്ല. കല മാത്രമല്ല എന്നുള്ളത് മറക്കരുതെന്നു മാത്രം. ആകട്ടെ, എത്ര സിനിമകൾ ഉന്നത കലാമൂല്യം പുലർത്തി എന്ന് ചോദിച്ചാൽ, അതിനും ഉത്തരമൊന്നുമില്ല എന്നതാണ് കാര്യം. ചുരുക്കത്തിൽ, കലയുമില്ല കച്ചവടവുമില്ല എന്ന രീതിയിലായി കാര്യങ്ങൾ.

കേരളത്തിന്റെ സവിശേഷ രാഷ്ട്രീയസാഹചര്യവും സാമൂഹികമാധ്യമത്തിൽ ബാക്ടീരിയ പോലെ പെരുകുന്ന ബുദ്ധിജീവികളും കൂടിയുണ്ടാക്കി വെച്ചതാണ് ഈ അവസ്ഥ.

ഇന്ന് മലയാളസിനിമ കലയുമല്ല, കച്ചവടവുമല്ല, വെറും രാഷ്ട്രീയ മുദ്രാവാക്യഘോഷയാത്രയാണ്. പൊളിറ്റിക്കൽ കറക്ട്നെസ് നോക്കി, വെറും പൊളിറ്റിക്സ് ഒളിച്ചുകടത്താനുള്ള കവല നോട്ടീസ് മാത്രമായി സിനിമ.

Denne historien er fra June 2022-utgaven av Star & Style.

Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.

Denne historien er fra June 2022-utgaven av Star & Style.

Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.

FLERE HISTORIER FRA STAR & STYLESe alt
എന്നും എപ്പോഴും ആ ചിരി
Star & Style

എന്നും എപ്പോഴും ആ ചിരി

ഇന്നസെന്റ് ഇല്ലായിരുന്നുവെങ്കിൽ തിരക്കഥാകൃത്ത് എന്ന നിലയ്ക്ക് എന്റെ ആദ്യസംരംഭം തന്നെ വൻപരാജയമായിപ്പോയേനെ... രൺജിപണിക്കർ

time-read
1 min  |
May 2023
ഇന്നസെന്റ് എന്ന എഴുത്തുകാരൻ
Star & Style

ഇന്നസെന്റ് എന്ന എഴുത്തുകാരൻ

ബെസ്റ്റ് സെല്ലറായ എട്ട് പുസ്തകങ്ങൾ രചിച്ച എഴുത്തുകാരനായിരുന്നു ഇന്നസെന്റ്. മാതൃഭൂമി ബുക്സാണ് അദ്ദേഹത്തിന്റെ മുഴുവൻ പുസ്തകങ്ങളും പ്രസിദ്ധീകരിച്ചത്

time-read
2 mins  |
May 2023
ഇന്നച്ചനിലെ പാട്ടുകാരൻ
Star & Style

ഇന്നച്ചനിലെ പാട്ടുകാരൻ

പ്രേക്ഷകരുടെ മനസ്സിൽ ചിരിപടർത്തുകയും അവർ ഏറ്റുപാടുകയും ചെയ്ത ഇന്നസെന്റ് പാട്ടുകൾ ഏറെയാണ്...

time-read
2 mins  |
May 2023
സിനിമയിലും ജീവിതത്തിലും പകരക്കാരനില്ല
Star & Style

സിനിമയിലും ജീവിതത്തിലും പകരക്കാരനില്ല

ഇന്നസെന്റിന് പകരക്കാരനില്ല. ഒരു ജന്മംകൊണ്ട് അയാൾ സമ്മാനിച്ച ചിരി മരണംവരെ എന്നിൽ നിന്ന് കൊഴിഞ്ഞുപോകില്ല...

time-read
1 min  |
May 2023
ചിരിത്തിളക്കം
Star & Style

ചിരിത്തിളക്കം

ദീർഘകാലം കാൻസർ ചികിത്സയിലായിരുന്ന ഇന്നസെന്റ് ചിരിയിലൂ ടെയാണ് ആ കാലത്തെ മറികടന്നത്. കാൻസറിനെ അതിജീവിച്ച ഒരാൾ എന്ന നിലയിൽ ഇന്നസെന്റിന്റെ പ്രാധാന്യം എടുത്തുപറയുകയാണ് ഡോ. വി.പി. ഗംഗാധരൻ

time-read
3 mins  |
May 2023
ചരിത്രത്തിലെ അപൂർവത
Star & Style

ചരിത്രത്തിലെ അപൂർവത

മികച്ച പാർലമെന്റേറിയനും ജനപ്രതിനിധിയുമായിരുന്നു ഇന്നസെന്റ്. രാഷ്ട്രീയഭേദമന്യേ എല്ലാവരുടെയും ഇഷ്ടം പിടിച്ചുപറ്റാൻ അദ്ദേഹത്തിനായി പി കെ ശ്രീമതി ടീച്ചർ

time-read
3 mins  |
May 2023
ചിരിയുടെ ജാലവിദ്യക്കാരൻ
Star & Style

ചിരിയുടെ ജാലവിദ്യക്കാരൻ

“അനുസ്മരണ ചടങ്ങിൽ ഇന്നസെന്റേട്ടനെക്കുറിച്ച് പറഞ്ഞു തുടങ്ങുമ്പോഴേക്കും ആളുകളിൽ ഒരു ചിരി നിറയും വിചിത്രമായ ഒരനുഭവമായിരുന്നു അത്. മരണശേഷവും ഓർമകളിലൂടെയും കഥകളിലൂടെയും സ്വന്തം പേരിലൂടെയും ആളുകളെ ചിരിപ്പിക്കാൻ കഴിയുക എന്നത് ഇന്നസെന്റേട്ടന് മാത്രം സാധ്യമാകുന്ന ഒന്നാണ് മുകേഷ്

time-read
3 mins  |
May 2023
ഇന്നസെന്റ് ഇല്ലാത്ത പാർപ്പിടം
Star & Style

ഇന്നസെന്റ് ഇല്ലാത്ത പാർപ്പിടം

ഇന്നസെന്റ് ഇല്ലാത്ത വീട്ടിൽ വീണ്ടുമെത്തിയപ്പോഴുണ്ടായ അനുഭവം പങ്കുവെക്കുകയാണ് സംവിധായകൻ സത്യൻ അന്തിക്കാട്

time-read
4 mins  |
May 2023
എനിക്കായി കരുതിയ വേഷങ്ങൾ...
Star & Style

എനിക്കായി കരുതിയ വേഷങ്ങൾ...

ഗാനരംഗങ്ങളുടെ ചിത്രീകരണത്തിലെല്ലാം ശശിയിലെ ചിത്രകാരന്റെ വൈഭവംകാണാം...

time-read
1 min  |
April 2023
കഥയിലെ നായികമാർ
Star & Style

കഥയിലെ നായികമാർ

ശക്തമായ സ്ത്രീ കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ സംവിധായകൻ

time-read
4 mins  |
April 2023