![സ്നേഹത്തിന്റെ പ്യാലി സ്നേഹത്തിന്റെ പ്യാലി](https://cdn.magzter.com/1367578413/1656934614/articles/bsjRrE_oG1657465363907/1657465776294.jpg)
ഒട്ടേറെ പ്രത്യേകതകളുമായി പ്യാലി ജൂലായ് 8-ന് തിയേറ്ററുകളിലെത്തുന്നു. കേരളത്തിലെത്തുന്ന കാശ്മീരി വംശജരായ രണ്ട് കുട്ടികളുടെ കഥയാണ് സിനിമ പറയുന്നത്. പ്യാലി എന്ന ആറുവയസ്സുകാരിയുടെയും സഹോദരന്റെയും മാനസികവ്യാപാരങ്ങളിലൂടെ, അവരുടെ ജീവിതത്തിലൂടെ ഈ സിനിമ കടന്നു പോവുന്നു.
Denne historien er fra July 2022-utgaven av Star & Style.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra July 2022-utgaven av Star & Style.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
![എന്നും എപ്പോഴും ആ ചിരി എന്നും എപ്പോഴും ആ ചിരി](https://reseuro.magzter.com/100x125/articles/3293/1299965/z9Qi0kDTs1684773895904/1684774351243.jpg)
എന്നും എപ്പോഴും ആ ചിരി
ഇന്നസെന്റ് ഇല്ലായിരുന്നുവെങ്കിൽ തിരക്കഥാകൃത്ത് എന്ന നിലയ്ക്ക് എന്റെ ആദ്യസംരംഭം തന്നെ വൻപരാജയമായിപ്പോയേനെ... രൺജിപണിക്കർ
![ഇന്നസെന്റ് എന്ന എഴുത്തുകാരൻ ഇന്നസെന്റ് എന്ന എഴുത്തുകാരൻ](https://reseuro.magzter.com/100x125/articles/3293/1299965/7YS_0Id2L1684772456320/1684773812389.jpg)
ഇന്നസെന്റ് എന്ന എഴുത്തുകാരൻ
ബെസ്റ്റ് സെല്ലറായ എട്ട് പുസ്തകങ്ങൾ രചിച്ച എഴുത്തുകാരനായിരുന്നു ഇന്നസെന്റ്. മാതൃഭൂമി ബുക്സാണ് അദ്ദേഹത്തിന്റെ മുഴുവൻ പുസ്തകങ്ങളും പ്രസിദ്ധീകരിച്ചത്
![ഇന്നച്ചനിലെ പാട്ടുകാരൻ ഇന്നച്ചനിലെ പാട്ടുകാരൻ](https://reseuro.magzter.com/100x125/articles/3293/1299965/ZRVpN8STR1683271481524/1683375653603.jpg)
ഇന്നച്ചനിലെ പാട്ടുകാരൻ
പ്രേക്ഷകരുടെ മനസ്സിൽ ചിരിപടർത്തുകയും അവർ ഏറ്റുപാടുകയും ചെയ്ത ഇന്നസെന്റ് പാട്ടുകൾ ഏറെയാണ്...
![സിനിമയിലും ജീവിതത്തിലും പകരക്കാരനില്ല സിനിമയിലും ജീവിതത്തിലും പകരക്കാരനില്ല](https://reseuro.magzter.com/100x125/articles/3293/1299965/9z8pOvc8K1683271376788/1683360366677.jpg)
സിനിമയിലും ജീവിതത്തിലും പകരക്കാരനില്ല
ഇന്നസെന്റിന് പകരക്കാരനില്ല. ഒരു ജന്മംകൊണ്ട് അയാൾ സമ്മാനിച്ച ചിരി മരണംവരെ എന്നിൽ നിന്ന് കൊഴിഞ്ഞുപോകില്ല...
![ചിരിത്തിളക്കം ചിരിത്തിളക്കം](https://reseuro.magzter.com/100x125/articles/3293/1299965/vJ-60SFmk1683271194532/1683288336455.jpg)
ചിരിത്തിളക്കം
ദീർഘകാലം കാൻസർ ചികിത്സയിലായിരുന്ന ഇന്നസെന്റ് ചിരിയിലൂ ടെയാണ് ആ കാലത്തെ മറികടന്നത്. കാൻസറിനെ അതിജീവിച്ച ഒരാൾ എന്ന നിലയിൽ ഇന്നസെന്റിന്റെ പ്രാധാന്യം എടുത്തുപറയുകയാണ് ഡോ. വി.പി. ഗംഗാധരൻ
![ചരിത്രത്തിലെ അപൂർവത ചരിത്രത്തിലെ അപൂർവത](https://reseuro.magzter.com/100x125/articles/3293/1299965/S-EnR-jdR1683271054004/1683287858484.jpg)
ചരിത്രത്തിലെ അപൂർവത
മികച്ച പാർലമെന്റേറിയനും ജനപ്രതിനിധിയുമായിരുന്നു ഇന്നസെന്റ്. രാഷ്ട്രീയഭേദമന്യേ എല്ലാവരുടെയും ഇഷ്ടം പിടിച്ചുപറ്റാൻ അദ്ദേഹത്തിനായി പി കെ ശ്രീമതി ടീച്ചർ
![ചിരിയുടെ ജാലവിദ്യക്കാരൻ ചിരിയുടെ ജാലവിദ്യക്കാരൻ](https://reseuro.magzter.com/100x125/articles/3293/1299965/aNA2-ZpYQ1683270745771/1683284816586.jpg)
ചിരിയുടെ ജാലവിദ്യക്കാരൻ
“അനുസ്മരണ ചടങ്ങിൽ ഇന്നസെന്റേട്ടനെക്കുറിച്ച് പറഞ്ഞു തുടങ്ങുമ്പോഴേക്കും ആളുകളിൽ ഒരു ചിരി നിറയും വിചിത്രമായ ഒരനുഭവമായിരുന്നു അത്. മരണശേഷവും ഓർമകളിലൂടെയും കഥകളിലൂടെയും സ്വന്തം പേരിലൂടെയും ആളുകളെ ചിരിപ്പിക്കാൻ കഴിയുക എന്നത് ഇന്നസെന്റേട്ടന് മാത്രം സാധ്യമാകുന്ന ഒന്നാണ് മുകേഷ്
![ഇന്നസെന്റ് ഇല്ലാത്ത പാർപ്പിടം ഇന്നസെന്റ് ഇല്ലാത്ത പാർപ്പിടം](https://reseuro.magzter.com/100x125/articles/3293/1299965/TA8uyRqpy1683270611203/1683283937859.jpg)
ഇന്നസെന്റ് ഇല്ലാത്ത പാർപ്പിടം
ഇന്നസെന്റ് ഇല്ലാത്ത വീട്ടിൽ വീണ്ടുമെത്തിയപ്പോഴുണ്ടായ അനുഭവം പങ്കുവെക്കുകയാണ് സംവിധായകൻ സത്യൻ അന്തിക്കാട്
![എനിക്കായി കരുതിയ വേഷങ്ങൾ... എനിക്കായി കരുതിയ വേഷങ്ങൾ...](https://reseuro.magzter.com/100x125/articles/3293/1269297/NyDULNnV01682586470479/1682587279899.jpg)
എനിക്കായി കരുതിയ വേഷങ്ങൾ...
ഗാനരംഗങ്ങളുടെ ചിത്രീകരണത്തിലെല്ലാം ശശിയിലെ ചിത്രകാരന്റെ വൈഭവംകാണാം...
![കഥയിലെ നായികമാർ കഥയിലെ നായികമാർ](https://reseuro.magzter.com/100x125/articles/3293/1269297/IEobC-u9j1682518589492/1682586398072.jpg)
കഥയിലെ നായികമാർ
ശക്തമായ സ്ത്രീ കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ സംവിധായകൻ