രാജ്യത്തെ സ്പോർട്സ് മേഖലയിൽ വലിയൊരു പേരാണ്, പ്രാചി ടെഹ്ലാൻ. ദേശീയ-അന്തർദേശീയ തലത്തിൽ ഒരുപാട് നേട്ടങ്ങൾ കൈവരിച്ച ബാസ്കറ്റ് ബോൾ നെറ്റ്ബോൾ താരം, കോമൺ വെൽത്ത് ഗെയിംസിൽ രാജ്യത്തെ പ്രതിനിധീകരിച്ച പ്രായം കുറഞ്ഞ ക്യാപ്റ്റൻ... വിശേഷണങ്ങൾ ഏറെയാണ്. എന്നാൽ, മലയാളികൾക്ക് പ്രാചിയെ കൂടുതൽ പരിചയം മമ്മൂട്ടി ചിത്രമായ മാമാങ്കത്തിലൂടെയാണ്. മാമാങ്കത്തിലെ ഉണ്ണിമായയുടെ ഉയരമാണ് എല്ലാവരുടെയും ശ്രദ്ധയാകർഷിച്ചത്.
? സ്പോർട്സ് താരത്തിൽനിന്ന് അഭിനേത്രിയാവുന്നതെങ്ങനെയാണ്? 2015-ലാണ് സീരിയലിലേക്ക് ഓഫർ വരുന്നത്. ആ സമയത്ത് ഡൽഹിയിലെ ഒരു കമ്പനിയിൽ കൺസൾട്ടന്റായി ജോലി ചെയ്യുകയായിരുന്നു. അപ്പോഴാണ് ഫേസ്ബുക്ക് ഫാൻ പേജിലൂടെ ഒരു പ്രൊഡക്ഷൻ കമ്പനിയിൽ നിന്ന് മെസേജ് വരുന്നത്. ദിയ ഓർ ബാതേ ഹം എന്ന സ്റ്റാർ പ്ലസിലെ ഷോയിലേക്കായിരുന്നു എന്നെ വിളിച്ചത്. അടുത്തദിവസം തന്നെ ഓഡിഷനായി മുംബൈയിലെത്താൻ പറഞ്ഞു. ഓഡിഷനിൽ വിജയിക്കുകയും ചെയ്തു. പുതിയ സ്ഥലം, പുതിയ മേഖല.. പരീക്ഷിക്കുന്നതിൽ കുഴപ്പമില്ലെന്ന് തോന്നി. അങ്ങനെയാണ് മുംബൈയിലേക്ക് ഷിഫ്റ്റ് ചെയ്യുന്നത്. പിന്നീട് സ്റ്റാർ പ്ലസിന്റെ തന്നെ മറ്റൊരു ഷോയിലും അഭിനയിച്ചു. അതിനിടയ്ക്കാണ് മമ്മൂക്കയുടെ നായികയായി മാമാ ങ്ക'ത്തിലേക്ക് ഓഫർ വരുന്നത്.
സിനിമയിൽ അവസരം കിട്ടുക എളുപ്പമായിരുന്നോ?
ഈ മേഖല വളരെ ചാലഞ്ചിങ്ങാണ്. എന്റെ ലുക്ക്, തടി, നീളം...ഇതെല്ലാം വെച്ച് അവസരങ്ങൾ കിട്ടുക എളുപ്പമായിരുന്നില്ല. നല്ല കാസ്റ്റിങ് ഡയറക്ടർമാരുടെ കോണ്ടാക്ട് കിട്ടുക, മികച്ച സംവിധായകരുടെയും നിർമാതാക്കളുടെയും പ്രൊജക്ടിൽ അവസരം ലഭിക്കുക...എല്ലാം ബുദ്ധിമുട്ടായിരുന്നു. അങ്ങനെ കടന്നുവന്നതു കൊണ്ടാവാം ഈ മേഖല എന്നെ ബുദ്ധിമതിയാക്കി, പക്വതയുള്ളവളാക്കി...എങ്ങനെ ഓർഗനൈസ്ഡ് ആവാമെന്നും പഠിപ്പിച്ചു.
Denne historien er fra July 2022-utgaven av Star & Style.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra July 2022-utgaven av Star & Style.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
എന്നും എപ്പോഴും ആ ചിരി
ഇന്നസെന്റ് ഇല്ലായിരുന്നുവെങ്കിൽ തിരക്കഥാകൃത്ത് എന്ന നിലയ്ക്ക് എന്റെ ആദ്യസംരംഭം തന്നെ വൻപരാജയമായിപ്പോയേനെ... രൺജിപണിക്കർ
ഇന്നസെന്റ് എന്ന എഴുത്തുകാരൻ
ബെസ്റ്റ് സെല്ലറായ എട്ട് പുസ്തകങ്ങൾ രചിച്ച എഴുത്തുകാരനായിരുന്നു ഇന്നസെന്റ്. മാതൃഭൂമി ബുക്സാണ് അദ്ദേഹത്തിന്റെ മുഴുവൻ പുസ്തകങ്ങളും പ്രസിദ്ധീകരിച്ചത്
ഇന്നച്ചനിലെ പാട്ടുകാരൻ
പ്രേക്ഷകരുടെ മനസ്സിൽ ചിരിപടർത്തുകയും അവർ ഏറ്റുപാടുകയും ചെയ്ത ഇന്നസെന്റ് പാട്ടുകൾ ഏറെയാണ്...
സിനിമയിലും ജീവിതത്തിലും പകരക്കാരനില്ല
ഇന്നസെന്റിന് പകരക്കാരനില്ല. ഒരു ജന്മംകൊണ്ട് അയാൾ സമ്മാനിച്ച ചിരി മരണംവരെ എന്നിൽ നിന്ന് കൊഴിഞ്ഞുപോകില്ല...
ചിരിത്തിളക്കം
ദീർഘകാലം കാൻസർ ചികിത്സയിലായിരുന്ന ഇന്നസെന്റ് ചിരിയിലൂ ടെയാണ് ആ കാലത്തെ മറികടന്നത്. കാൻസറിനെ അതിജീവിച്ച ഒരാൾ എന്ന നിലയിൽ ഇന്നസെന്റിന്റെ പ്രാധാന്യം എടുത്തുപറയുകയാണ് ഡോ. വി.പി. ഗംഗാധരൻ
ചരിത്രത്തിലെ അപൂർവത
മികച്ച പാർലമെന്റേറിയനും ജനപ്രതിനിധിയുമായിരുന്നു ഇന്നസെന്റ്. രാഷ്ട്രീയഭേദമന്യേ എല്ലാവരുടെയും ഇഷ്ടം പിടിച്ചുപറ്റാൻ അദ്ദേഹത്തിനായി പി കെ ശ്രീമതി ടീച്ചർ
ചിരിയുടെ ജാലവിദ്യക്കാരൻ
“അനുസ്മരണ ചടങ്ങിൽ ഇന്നസെന്റേട്ടനെക്കുറിച്ച് പറഞ്ഞു തുടങ്ങുമ്പോഴേക്കും ആളുകളിൽ ഒരു ചിരി നിറയും വിചിത്രമായ ഒരനുഭവമായിരുന്നു അത്. മരണശേഷവും ഓർമകളിലൂടെയും കഥകളിലൂടെയും സ്വന്തം പേരിലൂടെയും ആളുകളെ ചിരിപ്പിക്കാൻ കഴിയുക എന്നത് ഇന്നസെന്റേട്ടന് മാത്രം സാധ്യമാകുന്ന ഒന്നാണ് മുകേഷ്
ഇന്നസെന്റ് ഇല്ലാത്ത പാർപ്പിടം
ഇന്നസെന്റ് ഇല്ലാത്ത വീട്ടിൽ വീണ്ടുമെത്തിയപ്പോഴുണ്ടായ അനുഭവം പങ്കുവെക്കുകയാണ് സംവിധായകൻ സത്യൻ അന്തിക്കാട്
എനിക്കായി കരുതിയ വേഷങ്ങൾ...
ഗാനരംഗങ്ങളുടെ ചിത്രീകരണത്തിലെല്ലാം ശശിയിലെ ചിത്രകാരന്റെ വൈഭവംകാണാം...
കഥയിലെ നായികമാർ
ശക്തമായ സ്ത്രീ കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ സംവിധായകൻ