1962 കമൽഹാസന്റെയും എന്റെയും ജീവിതത്തിലെ സുപ്രധാനവർഷമാണ്. പി. ഭാസ്കരൻ മാഷിന്റെ ഭാഗ്യജാതക'ത്തിലെ നായികയായി ഞാനും കെ.എസ്.സേതുമാധവൻ സാറിന്റെ കണ്ണും 1962 കരളിലെ ബാലതാരമായി കമൽഹാസനും മലയാളത്തിന്റെ വെള്ളിത്തിരയിലെത്തിയത് ആ വർഷമായിരുന്നു. രണ്ടു ചിത്രങ്ങളിലെ നായകൻ സത്യൻ മാഷും.
കമൽഹാസനെക്കുറിച്ച് പറയുമ്പോഴെല്ലാം എന്റെ ഓർമകളിൽ ആദ്യം തെളിയുന്നത് കറുപ്പിലും വെളുപ്പിലും നിറഞ്ഞ അറുപതുവർഷങ്ങൾക്ക് മുൻപുള്ള ആ സിനിമാക്കാലമാണ്. സിനിമയടെ കണ്ണും കരളുമായി കമൽഹാസൻ മാറിത്തുടങ്ങുന്ന കാലം.
"ഭാഗ്യജാതകത്തിന്റെ സെറ്റിൽ വെച്ചാകണം സത്യൻ മാഷ് കമലിനെക്കുറിച്ച് ഭാസ്കരൻ മാഷോട് സംസാരിക്കുന്നത് കേൾക്കാനിട വന്നത്. പിന്നീടും പലതവണ അവരുടെ വർത്തമാനങ്ങളിൽ കമൽ കടന്നുവന്നു. അക്കാലത്തൊന്നും കമലിനെ നേരിൽ കാണാൻ കഴിഞ്ഞിട്ടില്ല. സേതുമാധവൻ സാറിന്റെ കന്യാകുമാരിയിലെ നായകനായി മലയാളത്തിൽ കമൽ വരുമ്പോൾ നായികമാരുടെ നിരയിൽ ഞാനും മുൻപന്തിയിലുണ്ടായിരുന്നു.
Denne historien er fra October 2022-utgaven av Star & Style.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra October 2022-utgaven av Star & Style.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
എന്നും എപ്പോഴും ആ ചിരി
ഇന്നസെന്റ് ഇല്ലായിരുന്നുവെങ്കിൽ തിരക്കഥാകൃത്ത് എന്ന നിലയ്ക്ക് എന്റെ ആദ്യസംരംഭം തന്നെ വൻപരാജയമായിപ്പോയേനെ... രൺജിപണിക്കർ
ഇന്നസെന്റ് എന്ന എഴുത്തുകാരൻ
ബെസ്റ്റ് സെല്ലറായ എട്ട് പുസ്തകങ്ങൾ രചിച്ച എഴുത്തുകാരനായിരുന്നു ഇന്നസെന്റ്. മാതൃഭൂമി ബുക്സാണ് അദ്ദേഹത്തിന്റെ മുഴുവൻ പുസ്തകങ്ങളും പ്രസിദ്ധീകരിച്ചത്
ഇന്നച്ചനിലെ പാട്ടുകാരൻ
പ്രേക്ഷകരുടെ മനസ്സിൽ ചിരിപടർത്തുകയും അവർ ഏറ്റുപാടുകയും ചെയ്ത ഇന്നസെന്റ് പാട്ടുകൾ ഏറെയാണ്...
സിനിമയിലും ജീവിതത്തിലും പകരക്കാരനില്ല
ഇന്നസെന്റിന് പകരക്കാരനില്ല. ഒരു ജന്മംകൊണ്ട് അയാൾ സമ്മാനിച്ച ചിരി മരണംവരെ എന്നിൽ നിന്ന് കൊഴിഞ്ഞുപോകില്ല...
ചിരിത്തിളക്കം
ദീർഘകാലം കാൻസർ ചികിത്സയിലായിരുന്ന ഇന്നസെന്റ് ചിരിയിലൂ ടെയാണ് ആ കാലത്തെ മറികടന്നത്. കാൻസറിനെ അതിജീവിച്ച ഒരാൾ എന്ന നിലയിൽ ഇന്നസെന്റിന്റെ പ്രാധാന്യം എടുത്തുപറയുകയാണ് ഡോ. വി.പി. ഗംഗാധരൻ
ചരിത്രത്തിലെ അപൂർവത
മികച്ച പാർലമെന്റേറിയനും ജനപ്രതിനിധിയുമായിരുന്നു ഇന്നസെന്റ്. രാഷ്ട്രീയഭേദമന്യേ എല്ലാവരുടെയും ഇഷ്ടം പിടിച്ചുപറ്റാൻ അദ്ദേഹത്തിനായി പി കെ ശ്രീമതി ടീച്ചർ
ചിരിയുടെ ജാലവിദ്യക്കാരൻ
“അനുസ്മരണ ചടങ്ങിൽ ഇന്നസെന്റേട്ടനെക്കുറിച്ച് പറഞ്ഞു തുടങ്ങുമ്പോഴേക്കും ആളുകളിൽ ഒരു ചിരി നിറയും വിചിത്രമായ ഒരനുഭവമായിരുന്നു അത്. മരണശേഷവും ഓർമകളിലൂടെയും കഥകളിലൂടെയും സ്വന്തം പേരിലൂടെയും ആളുകളെ ചിരിപ്പിക്കാൻ കഴിയുക എന്നത് ഇന്നസെന്റേട്ടന് മാത്രം സാധ്യമാകുന്ന ഒന്നാണ് മുകേഷ്
ഇന്നസെന്റ് ഇല്ലാത്ത പാർപ്പിടം
ഇന്നസെന്റ് ഇല്ലാത്ത വീട്ടിൽ വീണ്ടുമെത്തിയപ്പോഴുണ്ടായ അനുഭവം പങ്കുവെക്കുകയാണ് സംവിധായകൻ സത്യൻ അന്തിക്കാട്
എനിക്കായി കരുതിയ വേഷങ്ങൾ...
ഗാനരംഗങ്ങളുടെ ചിത്രീകരണത്തിലെല്ലാം ശശിയിലെ ചിത്രകാരന്റെ വൈഭവംകാണാം...
കഥയിലെ നായികമാർ
ശക്തമായ സ്ത്രീ കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ സംവിധായകൻ