കടുത്ത അഭിനയമോഹം ഉള്ളിലിട്ട്, ഫോട്ടോഗ്രാ ഫർ ആയി ജോലി ചെയ്യുകയായിരുന്നു സൂരജ് സൺ, പിന്നീട് അവിചാരിതമായി സീരിയലിൽ എത്തുന്നു. പാടാത്ത പൈങ്കിളി എന്ന സീരിയലിലെ കുറഞ്ഞ കാലത്തെ അഭിനയം സൂരജിനെ ജനപ്രിയനാക്കി. ഇപ്പോൾ സൂരജ് സൺ നായകനാകുന്ന മൂന്നു ചിത്ര ങ്ങാണ് പ്രേക്ഷകരിലേക്കെത്താൻ പോകുന്നത്. അട ങ്ങാത്ത ആഗ്രഹത്തിന് വേണ്ടി പ്രയത്നിക്കുമ്പോൾ പ്രപഞ്ചം കൂടെ നിൽക്കുന്നത് എങ്ങനെയെന്ന് നടൻ സൂരജ് സൺ പറയുന്നു.
കണ്ണൂരിലെ ഒരു ഗ്രാമത്തിൽ മോഡലിംഗിലേക്കും സീരിയലിലേക്കും സിനിമയിലേക്കും. ആ യാത്ര എങ്ങനെയായിരുന്നു?
ഞാൻ ഫോട്ടോഗ്രാഫർ ആയി വർക്ക് ചെയ്യുകയാ യിരുന്നു. സിനിമയോടുള്ള ആഗ്രഹം പണ്ട് മുതലേ ഉണ്ടായിരുന്നത് കൊണ്ട് ഒരു ഷോർട് ഫിലിമിൽ അഭിനയിച്ചു. ഒരു ആഡ് ഷൂട്ട് നടക്കുന്നതിനിടയിൽ അംബിക മോഹൻ ചേച്ചിയെ പരിചയപ്പെട്ടതാണ് വഴിതിരിവായത്. ചേച്ചിയാണ് ഏഷ്യാനെറ്റിലെ സീരിയലിലേക്ക് നായക വേഷം ഇണ്ട്, അഭിനയിക്കണം എന്ന് പറയുന്നത്. ചേച്ചിയോട് നോ പറയാൻ പറ്റില്ല. പിന്നെ സീരിയൽ വഴി ബന്ധങ്ങളിണ്ടാക്കാം, അത് വഴി സിനിമയിൽ എത്താൻ പറ്റിയേക്കാം എന്നൊക്കെ പ്രതീക്ഷിച്ചാണ് സീരിയലിൽ എത്തുന്നത്. പക്ഷെ സീരിയലിൽ എത്തി ഒരു വർഷം തികയുമ്പോഴേക്കും എനിക്കൊരു ആക്സിഡന്റ് സംഭവിക്കുകയും ഒരു വർഷത്തോളം അഭിനയത്തിൽ നിന്ന് മാറി നിൽക്കേണ്ടീം വന്നു.
വിനീതേട്ടന്റെ ഹൃദയം സിനിമയിൽ ജൂനിയർ ആർടിസ്റ്റ് ആയി വേഷമിട്ടിരുന്നു. പിന്നീടാണ് ആറാട്ടുമുണ്ടൻ എന്ന സിനിമയിൽ നായകനായി അഭിനയിക്കുന്നത്. അതിന്റെ ബ്രേക്ക് ടൈമിൽ ആണ് പ്രൈസ് ഒഫ് പൊലീസ് എന്ന ചിത്രത്തിൽ അഭിനയിക്കുന്നത്. അതിൽ ഒരു പോലീസ് ഓഫിസറുടെ വേഷമായിരുന്നു. ഈ ചിത്രത്തിൽ അഭിനയിക്കുന്നതിനിടയിലാണ് ഷാജൂൺ കാര്യാൽ സാറിന്റെ മൃദു ഭാവേ ദൃഢ കൃ എന്ന സിനിമയിലേക്ക് കോൾ വരുന്നത്. അതൊരു ബിഗ് ബഡ്ജറ്റ് ചിത്രമാണ്. അതിലെ നായക വേഷം പൂർത്തിയാക്കിയതിന് ശേഷമാണ് ആവണി എന്ന ചിത്രത്തിൽ നായക വേഷം തേടിയെത്തിയത്. അതും ഇപ്പോൾ പൂർത്തിയാക്കി.
അഭിനയമോഹം തുടങ്ങിയത് എപ്പോഴാണ്?
Denne historien er fra December 2023-utgaven av Vellinakshatram.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra December 2023-utgaven av Vellinakshatram.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
സിനിമയിൽ പവർ ഗാംഗ് ഉണ്ട്
താരങ്ങൾക്ക് എഗ്രിമെന്റ് ഏർപ്പെടുത്തിയതിനെ മോഹൻലാൽ തടയാൻ ശ്രമിച്ചു
അന്വേഷണത്തിന് പ്രത്യേക സംഘം
2019ൽ സംസ്ഥാന സർക്കാരിനു സമർപ്പിച്ച റിപ്പോർട്ട് വിവരാവകാശ കമ്മിഷന്റെ ഇടപെടലോടെയാണ് വെളിച്ചം കണ്ടത്
മനസ് കൈവിട്ട ആർതറും ഹാർലിയും പ്രണയിക്കുമ്പോൾ ജോക്കർ 2 ട്രെയ്ലർ
2019ൽ ഒട്ടേറെ ആരാധക പ്രീതി പിടിച്ചുപറ്റിയ ജോക്കറിന്റെ ആദ്യത്തെ ഭാഗം ആർ റേറ്റഡ് സിനിമ ചരിത്രത്തിൽ ലോകത്താകെ സാമ്പത്തികമായി വലിയ വിജയമാണ് നേടിയത്.
ഒരു ജീവിതം അഞ്ച് ഭാര്യമാർ, അതാണ് നാഗേന്ദ്രൻസ് ഹണിമൂൺസ്
ഒരോ സ്ത്രീയും ഓരോ നാടിന്റേയും കൂടി ജീവിതത്തെ സ്ക്രീനിലെത്തിക്കുന്നുണ്ട്.
ഹൊറർ ത്രില്ലർ HUNT
ചുവടൊന്നു മാറ്റിപിടിച്ചു ഷാജി കൈലാസ്
എന്റെ ലക്ഷ്യം ഹോളിവുഡ്: രവിചന്ദ്രൻ
ഇരുപത്തിയെട്ട് വർഷമായി മലയാള സിനിമയിലെ നിറസാന്നിധ്യമാണ് രവിചന്ദ്രൻ. തൃശ്ശൂർ ജി ല്ലയിലെ കോലായിൽ എന്ന സ്ഥലത്ത് ജനിച്ച രവി ഒരിക്കലും കരുതിയിരുന്നില്ല താൻ എന്നെ ങ്കിലും സിനിമയ്ക്കുവേണ്ടി ക്യാമറ ചലിപ്പിക്കുമെന്ന്. ഒരു കാര്യം നമ്മൾ ആത്മാർത്ഥമായി ആഗ്രഹിച്ചാൽ ഈ ലോകം നമ്മുടെ കൂടെ നിൽക്കും എന്ന് പറയുന്നത് സത്യം ആണെന്ന് രവിയുടെ ജീവിതം നമുക്ക് കാട്ടിത്തരുന്നു. കുട്ടിക്കാലം മുതൽ മക്കളുടെ എന്ത് ആഗ്രഹവും സാധിച്ചു തന്നിരുന്ന കുടുംബം തന്നെയാണ് തന്റെ എല്ലാ ഉയർച്ചയ്ക്കും കാരണം എന്ന് രവി പറയുന്നു. 1996 മുതൽ വെള്ളിത്തിരയുടെ ഭാഗമായ രവി എന്ന അറിയപ്പെടുന്ന ഒരു ഛായാഗ്രഹകനാണ്. തന്റെ ഏറ്റവും പുതിയ ചിത്രമായ ഹാൽ \"എന്ന സിനിമയുടെ ലൊക്കേഷനിൽ ഇരുന്നുകൊണ്ട് സിനിമാ വിശേഷങ്ങൾ പങ്കുവെക്കുകയാണ് രവിചന്ദ്രൻ.
രഞ്ജിനിയും സജിതാ ബേട്ടിയും തമ്മിൽ കയ്യാങ്കളിയോ?
സ്വകാര്യ ചാനലിൽ സംപ്രേഷണം ചെയ്യുന്ന സീരിയലിന്റെ സെറ്റിൽ വച്ച് നടിമാരായ രഞ്ജിനിയും സജിതാ ബേട്ടിയും തമ്മിലുണ്ടായ വാക്കുതർക്കം അടിയിൽ കലാശിച്ചെന്നും ഷൂട്ടിങ് നിറുത്തി വയ്ക്കേണ്ടി സാഹചര്യമുണ്ടായെന്നും വാർത്തകൾ പ്രചരിച്ചിരുന്നു
"റാം" എന്തായി
ഉത്തരം പറയേണ്ടത് നിർമാതാവ് ആണെന്ന് ജീത്തു ജോസഫ്
മലയാളത്തിലെ പെരുന്തച്ചൻ
1955 ലാണ് കോളേജ് പഠനം ഉപേക്ഷിച്ച് തിലകൻ സുഹൃത്തുക്കളുമായി മുണ്ടക്കയം നാടക സമിതിക്ക് രൂപം കൊടുക്കുന്നത്. പിന്നീട് 1966 വരെ കെ. പി. എ. സിയുടെ ഭാഗമായിരുന്നു. കൂടാതെ കാളിദാസ കലാകേന്ദ്ര, ചങ്ങനാശ്ശേരി ഗീത എന്നീ നാടക സംഘങ്ങളിലും സജീവ സാന്നിധ്യമായിരുന്നു. പിജെ ആന്റണിയുമായുള്ള സൗഹൃദം തിലകന്റെ ജീവിതത്തിൽ പ്രധാനപ്പെട്ട ഒരു അദ്ധ്യായം തുറന്നു. പിജെ ആന്റണി സംവിധാനം ചെയ്ത 1973 ലെ സിനിമയായ 'പെരിയാർ' എന്ന സിനിമയിലൂടെ യായിരുന്നു തിലകൻ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചു. പിജെ ആന്റണിയുടെ മരണശേഷം അദ്ദേഹത്തിന്റെ നാടക ട്രൂപ്പ് തിലകൻ ഏറ്റെടുത്ത് നടത്തി. 1979 ൽ പുറത്തിറങ്ങിയ കെ. ജി ജോർജ് ചിത്രം \"ഉൾക്കടലി'ലൂടെയാണ് തിലകൻ എന്ന അതുല്യ നടൻ മലയാള സിനിമയിൽ സജീവമായി തുടങ്ങിയത്.
ഗുരുവും ശിഷ്യനും ഒരേ ഫ്രെയിമിൽ!
അച്ഛന്റെ വാത്സല്യത്തോടെ മമ്മൂട്ടിയുടെ നെഞ്ചിൽ തലചായ്ച്ചു നിൽക്കുന്ന മമ്മൂട്ടി. മകന്റെ സ്നേഹത്തോടെ, ബഹുമാനത്തോടെ ചേർത്തുനിർത്തുന്ന മമ്മൂട്ടി! ഇത് മലയാളത്തിന്റെ സുകൃത നിമിഷങ്ങൾ...