എന്റെ ലക്ഷ്യം ഹോളിവുഡ്: രവിചന്ദ്രൻ
Vellinakshatram|August 2024
ഇരുപത്തിയെട്ട് വർഷമായി മലയാള സിനിമയിലെ നിറസാന്നിധ്യമാണ് രവിചന്ദ്രൻ. തൃശ്ശൂർ ജി ല്ലയിലെ കോലായിൽ എന്ന സ്ഥലത്ത് ജനിച്ച രവി ഒരിക്കലും കരുതിയിരുന്നില്ല താൻ എന്നെ ങ്കിലും സിനിമയ്ക്കുവേണ്ടി ക്യാമറ ചലിപ്പിക്കുമെന്ന്. ഒരു കാര്യം നമ്മൾ ആത്മാർത്ഥമായി ആഗ്രഹിച്ചാൽ ഈ ലോകം നമ്മുടെ കൂടെ നിൽക്കും എന്ന് പറയുന്നത് സത്യം ആണെന്ന് രവിയുടെ ജീവിതം നമുക്ക് കാട്ടിത്തരുന്നു. കുട്ടിക്കാലം മുതൽ മക്കളുടെ എന്ത് ആഗ്രഹവും സാധിച്ചു തന്നിരുന്ന കുടുംബം തന്നെയാണ് തന്റെ എല്ലാ ഉയർച്ചയ്ക്കും കാരണം എന്ന് രവി പറയുന്നു. 1996 മുതൽ വെള്ളിത്തിരയുടെ ഭാഗമായ രവി എന്ന അറിയപ്പെടുന്ന ഒരു ഛായാഗ്രഹകനാണ്. തന്റെ ഏറ്റവും പുതിയ ചിത്രമായ ഹാൽ "എന്ന സിനിമയുടെ ലൊക്കേഷനിൽ ഇരുന്നുകൊണ്ട് സിനിമാ വിശേഷങ്ങൾ പങ്കുവെക്കുകയാണ് രവിചന്ദ്രൻ.
സുനിത സുനിൽ
എന്റെ ലക്ഷ്യം ഹോളിവുഡ്: രവിചന്ദ്രൻ

ഏറ്റവും പുതിയ ചിത്രമായ ഹാൽ ' എന്ന സിനിമയെ കുറിച്ച്? ഷെയിൻ നീഗം നായകനായി പ്രശാന്ത് വിജയകുമാർ സംവിധാനം ചെയ്യുന്ന സിനിമയാണ് ഹാൽ. കോഴി ക്കോട്, മൈസൂർ, തുർക്കി എന്നീ സ്ഥലങ്ങളിലാണ് ഷൂട്ട് ഇപ്പൊ നടക്കുന്നത്. ഷെയ്ൻ ഇതു വരെ ചെയ്തതിൽ നിന്നും വ്യത്യസ്തമായ ഒരു സിനിമ ആയിരിക്കും ഇത്. മറ്റൊരു ക്യാമറമാൻ ചെയ്ത വർ ക്ക് പെട്ടെന്ന് ഒരു ദിവസം ഞാൻ ഏറ്റെടുക്കുകയാണ് ചെയ്തത്. ഞാൻ ലൊക്കേഷനിൽ എത്തി കഴിഞ്ഞ ഷൂട്ടിന്റെ ഫുട്ടേജ് കാണുവാണ്. അതിൽ ഒരു സീൻ കണ്ടു ഷെയിനോട് ഞാൻ പറഞ്ഞു " ഇത് റൈറ്റർ എന്നോട് പറഞ്ഞപ്പോൾ കിട്ടിയ ഒരു ഇമോഷൻ ഈ സീനിൽ കിട്ടിയിട്ടില്ല. അതൊന്ന് റീ ഷൂട്ട് ചെയ്താൽ നന്നായിരുന്നു . ഇത് കേട്ട് ഷെയിൻ എന്നെ വന്നു കെട്ടിപിടിച്ചു. എന്നിട്ട് പറഞ്ഞു നമുക്ക് അങ്ങനെ ചെയ്യാം ചേട്ടാ എന്ന്. പിറ്റേന്ന് മുതൽ ഷെയിൻ ലൊ ക്കേഷനിൽ എത്തുമ്പോൾ ആദ്യം ചെയ്യുക എന്നെ വന്നു കെട്ടിപിടിക്കുന്നതാണ്. ഓരോ സിനിമയും ഓ രോ അനുഭവങ്ങളാണ് സമ്മാനിക്കുന്നത്. സിനിമയും അത് നൽകുന്ന അനുഭവങ്ങളും ഓരോ പാഠമാണ്.

എങ്ങനെ ആയിരുന്നു കരിയറിന്റെ തുടക്കം?

Denne historien er fra August 2024-utgaven av Vellinakshatram.

Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.

Denne historien er fra August 2024-utgaven av Vellinakshatram.

Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.

FLERE HISTORIER FRA VELLINAKSHATRAMSe alt
മനസ് കൈവിട്ട ആർതറും ഹാർലിയും പ്രണയിക്കുമ്പോൾ ജോക്കർ 2 ട്രെയ്ലർ
Vellinakshatram

മനസ് കൈവിട്ട ആർതറും ഹാർലിയും പ്രണയിക്കുമ്പോൾ ജോക്കർ 2 ട്രെയ്ലർ

2019ൽ ഒട്ടേറെ ആരാധക പ്രീതി പിടിച്ചുപറ്റിയ ജോക്കറിന്റെ ആദ്യത്തെ ഭാഗം ആർ റേറ്റഡ് സിനിമ ചരിത്രത്തിൽ ലോകത്താകെ സാമ്പത്തികമായി വലിയ വിജയമാണ് നേടിയത്.

time-read
1 min  |
August 2024
ഒരു ജീവിതം അഞ്ച് ഭാര്യമാർ, അതാണ് നാഗേന്ദ്രൻസ് ഹണിമൂൺസ്
Vellinakshatram

ഒരു ജീവിതം അഞ്ച് ഭാര്യമാർ, അതാണ് നാഗേന്ദ്രൻസ് ഹണിമൂൺസ്

ഒരോ സ്ത്രീയും ഓരോ നാടിന്റേയും കൂടി ജീവിതത്തെ സ്ക്രീനിലെത്തിക്കുന്നുണ്ട്.

time-read
1 min  |
August 2024
ഹൊറർ ത്രില്ലർ HUNT
Vellinakshatram

ഹൊറർ ത്രില്ലർ HUNT

ചുവടൊന്നു മാറ്റിപിടിച്ചു ഷാജി കൈലാസ്

time-read
1 min  |
August 2024
എന്റെ ലക്ഷ്യം ഹോളിവുഡ്: രവിചന്ദ്രൻ
Vellinakshatram

എന്റെ ലക്ഷ്യം ഹോളിവുഡ്: രവിചന്ദ്രൻ

ഇരുപത്തിയെട്ട് വർഷമായി മലയാള സിനിമയിലെ നിറസാന്നിധ്യമാണ് രവിചന്ദ്രൻ. തൃശ്ശൂർ ജി ല്ലയിലെ കോലായിൽ എന്ന സ്ഥലത്ത് ജനിച്ച രവി ഒരിക്കലും കരുതിയിരുന്നില്ല താൻ എന്നെ ങ്കിലും സിനിമയ്ക്കുവേണ്ടി ക്യാമറ ചലിപ്പിക്കുമെന്ന്. ഒരു കാര്യം നമ്മൾ ആത്മാർത്ഥമായി ആഗ്രഹിച്ചാൽ ഈ ലോകം നമ്മുടെ കൂടെ നിൽക്കും എന്ന് പറയുന്നത് സത്യം ആണെന്ന് രവിയുടെ ജീവിതം നമുക്ക് കാട്ടിത്തരുന്നു. കുട്ടിക്കാലം മുതൽ മക്കളുടെ എന്ത് ആഗ്രഹവും സാധിച്ചു തന്നിരുന്ന കുടുംബം തന്നെയാണ് തന്റെ എല്ലാ ഉയർച്ചയ്ക്കും കാരണം എന്ന് രവി പറയുന്നു. 1996 മുതൽ വെള്ളിത്തിരയുടെ ഭാഗമായ രവി എന്ന അറിയപ്പെടുന്ന ഒരു ഛായാഗ്രഹകനാണ്. തന്റെ ഏറ്റവും പുതിയ ചിത്രമായ ഹാൽ \"എന്ന സിനിമയുടെ ലൊക്കേഷനിൽ ഇരുന്നുകൊണ്ട് സിനിമാ വിശേഷങ്ങൾ പങ്കുവെക്കുകയാണ് രവിചന്ദ്രൻ.

time-read
3 mins  |
August 2024
രഞ്ജിനിയും സജിതാ ബേട്ടിയും തമ്മിൽ കയ്യാങ്കളിയോ?
Vellinakshatram

രഞ്ജിനിയും സജിതാ ബേട്ടിയും തമ്മിൽ കയ്യാങ്കളിയോ?

സ്വകാര്യ ചാനലിൽ സംപ്രേഷണം ചെയ്യുന്ന സീരിയലിന്റെ സെറ്റിൽ വച്ച് നടിമാരായ രഞ്ജിനിയും സജിതാ ബേട്ടിയും തമ്മിലുണ്ടായ വാക്കുതർക്കം അടിയിൽ കലാശിച്ചെന്നും ഷൂട്ടിങ് നിറുത്തി വയ്ക്കേണ്ടി സാഹചര്യമുണ്ടായെന്നും വാർത്തകൾ പ്രചരിച്ചിരുന്നു

time-read
1 min  |
August 2024
"റാം" എന്തായി
Vellinakshatram

"റാം" എന്തായി

ഉത്തരം പറയേണ്ടത് നിർമാതാവ് ആണെന്ന് ജീത്തു ജോസഫ്

time-read
1 min  |
August 2024
മലയാളത്തിലെ പെരുന്തച്ചൻ
Vellinakshatram

മലയാളത്തിലെ പെരുന്തച്ചൻ

1955 ലാണ് കോളേജ് പഠനം ഉപേക്ഷിച്ച് തിലകൻ സുഹൃത്തുക്കളുമായി മുണ്ടക്കയം നാടക സമിതിക്ക് രൂപം കൊടുക്കുന്നത്. പിന്നീട് 1966 വരെ കെ. പി. എ. സിയുടെ ഭാഗമായിരുന്നു. കൂടാതെ കാളിദാസ കലാകേന്ദ്ര, ചങ്ങനാശ്ശേരി ഗീത എന്നീ നാടക സംഘങ്ങളിലും സജീവ സാന്നിധ്യമായിരുന്നു. പിജെ ആന്റണിയുമായുള്ള സൗഹൃദം തിലകന്റെ ജീവിതത്തിൽ പ്രധാനപ്പെട്ട ഒരു അദ്ധ്യായം തുറന്നു. പിജെ ആന്റണി സംവിധാനം ചെയ്ത 1973 ലെ സിനിമയായ 'പെരിയാർ' എന്ന സിനിമയിലൂടെ യായിരുന്നു തിലകൻ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചു. പിജെ ആന്റണിയുടെ മരണശേഷം അദ്ദേഹത്തിന്റെ നാടക ട്രൂപ്പ് തിലകൻ ഏറ്റെടുത്ത് നടത്തി. 1979 ൽ പുറത്തിറങ്ങിയ കെ. ജി ജോർജ് ചിത്രം \"ഉൾക്കടലി'ലൂടെയാണ് തിലകൻ എന്ന അതുല്യ നടൻ മലയാള സിനിമയിൽ സജീവമായി തുടങ്ങിയത്.

time-read
2 mins  |
August 2024
ഗുരുവും ശിഷ്യനും ഒരേ ഫ്രെയിമിൽ!
Vellinakshatram

ഗുരുവും ശിഷ്യനും ഒരേ ഫ്രെയിമിൽ!

അച്ഛന്റെ വാത്സല്യത്തോടെ മമ്മൂട്ടിയുടെ നെഞ്ചിൽ തലചായ്ച്ചു നിൽക്കുന്ന മമ്മൂട്ടി. മകന്റെ സ്നേഹത്തോടെ, ബഹുമാനത്തോടെ ചേർത്തുനിർത്തുന്ന മമ്മൂട്ടി! ഇത് മലയാളത്തിന്റെ സുകൃത നിമിഷങ്ങൾ...

time-read
4 mins  |
August 2024
ആ ചിരിയിൽ എല്ലാം ഉണ്ടായിരുന്നു
Vellinakshatram

ആ ചിരിയിൽ എല്ലാം ഉണ്ടായിരുന്നു

ആസിഫിനെ അടുത്തറിയുന്ന വർക്കു മാത്രമേ അദ്ദേഹം ആരാ ണെന്നോ, എന്താണെന്നോ മന സിലാക്കാൻ സാധിക്കൂ. എന്തു കാര്യമായാലും അദ്ദേഹം ഒരി ക്കലും മനസിലിട്ട് അതിനെക്കു റിച്ച് ആലോചിച്ച് വേദനിക്കാറില്ല. അത് പൊതുസമൂഹത്തിൽ ഒരു ചർച്ചാവിഷയമാക്കാനും അദ്ദേഹത്തിന് ഇഷ്ടമില്ല. സിനിമയുടെ ഏറ്റവും വലിയ പ്രൊഡക്റ്റാണ് ആസി ഫിന്റെ ലൈഫ് ജീവിതത്തിൽ ഒരു ദിവസം പോലും ബോറിങ്ങല്ലെന്നതാണ് ആസിഫിനെ വ്യത്യസ്തമാക്കുന്നത്. കലാകാരന്മാർ പല സ്വഭാവമുള്ള ആളുകളാണെന്നും അവരെല്ലാവരുമായി ഇടപെടുമ്പോൾ ഒരു രസമുണ്ടെന്നും ഒരിക്കൽ ആസിഫ് വെള്ളിനക്ഷത്രത്തിനു തന്ന അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്.

time-read
4 mins  |
August 2024
ഒച്ച ക്യാമറയിൽ കൂട്ടൂല മിസ്റ്റർ ...
Vellinakshatram

ഒച്ച ക്യാമറയിൽ കൂട്ടൂല മിസ്റ്റർ ...

തളത്തിൽ ദിനേശന്റെയും ശോഭയുടെയും 35-ാം വിവാഹ വാർഷികം

time-read
2 mins  |
June 2024