വിദേശപ്പഴങ്ങളിൽ കേരളത്തിൽ കൃഷിയും പ്രചാരവുമേറിവരുന്ന രണ്ടിനങ്ങളാണ് റംബുട്ടാനും ഡ്രാഗൺ ഫ്രൂട്ടും. അത്യുപാദനശേഷിയുള്ള ഇനങ്ങളും അനുകൂല കാലാവസ്ഥയുമാകുമ്പോൾ ഇവയുടെ ഉൽപാദനമേറും. എന്നാൽ എല്ലായ്പോഴും നല്ല വില ലഭിക്കണമെന്നില്ല. അപ്പോൾ പാഴാക്കിക്കളയാതെ ഒട്ടേറെ ഉൽപന്നങ്ങൾ ഇവയിൽനിന്ന് ഉണ്ടാക്കാം.
റംബുട്ടാൻ ഉൽപന്നങ്ങൾ
മുള്ളുപോലുള്ള പുറന്തൊലി നീക്കം ചെയ്തതിനുശേഷം അകത്തെ കാമ്പ് അടർത്തിയെടുക്കണം. ചിലയിനങ്ങളിൽ കാമ്പ് അടർത്തുന്നത് ശ്രമകരമാണ്. അതിനാൽ തിളച്ച വെള്ളത്തിൽ കുരു ഉൾപ്പെടെ കാ ഇട്ടതിനു ശേഷം നന്നായി ഇളക്കി യോജിപ്പിക്കുക. മുക്കാൽ ഭാഗത്തോളം പൾപ്പ് വെള്ളത്തിൽ ലയിച്ചു ചേർന്നിട്ടുണ്ടാവും. ബാക്കിയുള്ള കാമ്പ്, ഒരു പ്ലാസ്റ്റിക് നെറ്റ് ഉപയോഗിച്ചു പിഴിഞ്ഞെടുക്കുക.
നൈലോൺ ബ്രഷ് ഘടിപ്പിച്ച് കൂട്ട് പൾപ്പർ ഉപയോഗിച്ച് കുരു അരയാതെ പൾപ്പ് ശേഖരിക്കാം. ഈ പൾപ്പ് ഉപയോഗിച്ച് കാൻഡി (മിഠായി), ജാം, സ്ക്വാഷ്, ജെല്ലി എന്നിവ തയാറാക്കാം.
Denne historien er fra January 01,2023-utgaven av KARSHAKASREE.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra January 01,2023-utgaven av KARSHAKASREE.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
ഓർക്കിഡ് തന്നെ ഒന്നാം നമ്പർ
എക്കാലവും വിപണിയുള്ള പൂച്ചെടിയിനം
മരങ്ങൾ മാറ്റി നടാം
പൂമരങ്ങളും ഫലവൃക്ഷങ്ങളുമെല്ലാം മാറ്റിനടാൻ ട്രീ സ്പെയ്ഡ്
മുത്തച്ഛൻമരങ്ങളുടെ അപൂർവ താഴ്വാരം
പൂർണവളർച്ചയെത്തിയ വിദേശമരങ്ങൾ കടൽ കടത്തിക്കൊണ്ടുവന്ന് നട്ടുവളർത്തിയ അപൂർവ വൃക്ഷോദ്യാനം
കിഴങ്ങുവിളകൾക്കും പുതുസാധ്യതകൾ
കാലാവസ്ഥമാറ്റത്തെ അതിജീവിക്കാൻ കിഴങ്ങുവിളകൾക്കു കഴിവേറും
സ്ഥിരനിക്ഷേപമാക്കാം സുഗന്ധവിളക്കൃഷി
കുരുമുളകിനും ജാതിക്കും ശുഭസൂചന
റബറിനു ശുഭകാലം
ലഭ്യതക്കുറവിനൊപ്പം പ്രതികൂല കാലാവസ്ഥയും ചേരുമ്പോൾ റബർവില ഉയർച്ചയുടെ പാതയിൽ
ആടുഫാം തുടങ്ങുമ്പോൾ
8 സംശയങ്ങൾ, ഉത്തരങ്ങൾ
10 പശുക്കളുള്ള ഫാം തുടങ്ങുമ്പോൾ
10 ചോദ്യങ്ങൾ, ഉത്തരങ്ങൾ
അരുമപ്പക്ഷികൾക്ക് ആരോഗ്യരക്ഷ
രോഗങ്ങൾ, പ്രതിരോധമാർഗങ്ങൾ
ആര്യൻ നെല്ലിന് അയ്യപ്പൻ കനിയണം!
കൃഷിവിചാരം