
പുതിയ ഡിസൈനിലുള്ള പൂന്തോട്ടം, അതിൽ പുതിയ “ഇനം ചെടികൾ എല്ലാം മലയാളിക്ക് എന്നും താൽപ ര്യമാണ്. കൊള്ളാം, നന്നായിട്ടുണ്ട് എന്നു കേൾക്കാൻ ആരാണ് ഇഷ്ടപ്പെടാത്തത്. അതുകൊണ്ടുതന്നെ വീടുനിർ മാണത്തിലെന്നപോലെ എത്രയെത്ര നൂതനാശയങ്ങളാണ് പൂന്തോട്ട നിർമാണത്തിലും ഉരുത്തിരിയുന്നത്. ആകർഷ കമായ ആകൃതിയിൽ ജലാശയങ്ങൾ, പുൽത്തകിടികൾ, അകത്തളപ്പച്ചപ്പുകൾ... അങ്ങനെയങ്ങനെയെന്തെല്ലാം. ഇത്തരം ചില പുത്തൻ ആശയങ്ങളും അവ നടപ്പാക്കിയവരെയും പരിചയപ്പെടാം.
ധ്യാനോദ്യാനം (മെഡിറ്റേഷൻ ഗാർഡൻ)
പൂന്തോട്ടം ഉല്ലസിക്കാനും കണ്ടാസ്വദിക്കാനും മാത്രമല്ല, മനസ്സ് ശാന്തമാക്കാനും ധ്യാനിക്കാനുമുള്ള ഇടം കൂടിയായാലോ? മറ്റു ശല്യമൊന്നുമില്ലാതെ മരത്തണലിന്റെ കുളിർമയിൽ മനസ്സിനെ ഏകാഗ്രമാക്കി വിശ്രമിക്കാനുതകുന്ന മെഡിറ്റേഷൻ ഗാർഡൻ. ഇരിപ്പിടങ്ങളും അടുത്തൊരു നീരുറവയുമുള്ള, ഇളംകാറ്റു വീശുന്ന ഇടം. ഇവിടെയിരുന്നു ധ്യാനിക്കാം, എഴുതാം, വായിക്കാം. പുത്തനാശയങ്ങൾ ചിന്തിച്ചെടുക്കാം.
Denne historien er fra May 01,2023-utgaven av KARSHAKASREE.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra May 01,2023-utgaven av KARSHAKASREE.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på

മുട്ടക്കോഴി: മുടങ്ങാതെ വരുമാനം
നാടൻമുട്ടയ്ക്കു നല്ല ഡിമാൻഡ്

ബംപർ അടിച്ചു കൃഷിയിലും
ലോട്ടറി സമ്മാനത്തുക കൃഷിയിൽ മുടക്കിയ രവീന്ദ്രൻ നായരുടെ വാർഷിക വരുമാനം അതിന്റെ അഞ്ചിരട്ടി

നെല്ലിക്കുഴിയിലെ മയിൽക്കോഴികൾ
സനുവിന് നേട്ടം ഫെസന്റ്

കരുത്തൻ കങ്കൽ
തുർക്കിയിലെ തനത് നായ ഇനമായ കങ്കലിനെ പരിചയപ്പെടാം

അരുമലോകം ഉണരുന്നു വിപണിയും സജീവം
വളർച്ചയുടെ വഴിയേ വീണ്ടും

പ്രശ്നപരിഹാരം തേടി കട്ടപ്പന കർഷകസഭ
1995 സെപ്റ്റംബറിലാണ് കർഷകശ്രീ പ്രസിദ്ധീകരണം ആരംഭിച്ചത്.

പ്ലാവുകൃഷിക്കും പവൻമാറ്റ്
മൂന്നരയേക്കർ പുരയിടത്തിൽ പ്ലാവുകൃഷി ചെയ്യുന്ന ജ്വല്ലറി സംരംഭകൻ

പ്രശ്നങ്ങളിൽ നട്ടം തിരിഞ്ഞ് ഇടുക്കിയിലെ കർഷകർ
കാലാവസ്ഥമാറ്റം, വനവിസ്തൃതി വർധന, വന്യജീവിശല്യം, ഭൂനിയമങ്ങൾ തുടങ്ങിയവ സൃഷ്ടിക്കുന്ന ഒട്ടേറെ പ്രശ്നങ്ങൾ

ഓർക്കിഡ് തന്നെ ഒന്നാം നമ്പർ
എക്കാലവും വിപണിയുള്ള പൂച്ചെടിയിനം

മരങ്ങൾ മാറ്റി നടാം
പൂമരങ്ങളും ഫലവൃക്ഷങ്ങളുമെല്ലാം മാറ്റിനടാൻ ട്രീ സ്പെയ്ഡ്