ഫംഗസ് ഈസ് ഫൺ, ഗെയ്സ്
KARSHAKASREE|August 01,2023
കൂൺവളർത്തൽ ആയാസരഹിതമാക്കാൻ റെഡ്മെയ്ഡ് ഗ്രോ കിറ്റും മഷ് പെല്ലറ്റും
ജയിംസ് ജേക്കബ് തുരുത്തുമാലി
ഫംഗസ് ഈസ് ഫൺ, ഗെയ്സ്

കടും പിങ്ക് നിറമുള്ള കൂൺ കണ്ടിട്ടുണ്ടോ? മഞ്ഞനിറമുള്ള കൂൺ കഴിച്ചിട്ടുണ്ടോ കണ്ടിട്ടില്ല, കണ്ടാലും കഴിക്കുകയുമില്ല' എന്നാവും 99 ശതമാനം മറുപടിയും. വെളുത്തതല്ലാത്ത കൂണാക്കെ വിഷമാണെന്ന ധാരണ അത്ര വ്യാപകമാണ്. ചെറിയൊരു നിറംമാറ്റം കണ്ടാൽ പോലും കൂൺ ചവറ്റുകുട്ടയിലിടുന്ന നമ്മുടെ നാട്ടിൽ ഇതാ കടുംനിറമുള്ള കൂണുകളുടെ വളർത്തുകിറ്റുമായി സ്റ്റാർട്ടപ് സംരംഭം.

നിർമിതബുദ്ധിയിൽ ബി ടെക് നേടിയ ശേഷം സ്വന്തം സംരംഭം നടത്തുകയും പിന്നീട് അമേരിക്കൻ കമ്പനിയിൽ 5 വർഷത്തോളം ജോലി ചെയ്യുകയും ചെയ്ത ചെറുപ്പക്കാരൻ തിരികെ നാട്ടിലെത്തി കൂൺകൃഷി നടത്തുമെന്ന് ആരെങ്കിലും കരുതുമോ? എന്നാൽ ആദം ഷംസുദ്ദീന്റെ കാര്യത്തിൽ അതാണ് സംഭവിച്ചത്. പക്ഷേ, സാദാ കൂണല്ല, മഞ്ഞയും പിങ്കും നിറമുള്ള സവിശേഷയിനങ്ങളാണ് ആദം വളർത്തുന്നത്.

തൃശൂർ കൊരട്ടി മായയിലുള്ള ആദം ഷംസുദ്ദീനും ഭാര്യ റെയ്സ് മനാലും ചേർന്നാണ് സംരംഭനടത്തിപ്പ്. കിറ്റിൽ ഇത്തിരി വെള്ളം തളിച്ചാൽ മതി, ആർക്കും കൂൺ ഉൽപാദിപ്പിക്കാം. അത്ര ലളിതമാണ് ആദം മഷ്റൂം പ്രൈവറ്റ് ലിമിറ്റഡിന്റെ സാങ്കേതികവിദ്യ. വർണക്കൂണുകളുടെ ലോകം മലയാളിക്കു തുറന്നു നൽകുക മാത്രമല്ല, ലയൺസ് മെയ്ൻ പോലുള്ള ഔഷധക്കൂണുകളുടെ കൃഷി ഉൾപ്പെടെ ഒട്ടേറെ പുത്തൻ ആശയങ്ങൾ കൊണ്ടുവരികയും ചെയ്യുന്നു "ഗോ ദി ഫൺ ഗൈ' ബ്രാൻഡിലൂടെ ആദം.

Denne historien er fra August 01,2023-utgaven av KARSHAKASREE.

Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.

Denne historien er fra August 01,2023-utgaven av KARSHAKASREE.

Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.

FLERE HISTORIER FRA KARSHAKASREESe alt
ഓർക്കിഡ് തന്നെ ഒന്നാം നമ്പർ
KARSHAKASREE

ഓർക്കിഡ് തന്നെ ഒന്നാം നമ്പർ

എക്കാലവും വിപണിയുള്ള പൂച്ചെടിയിനം

time-read
1 min  |
January 01,2025
മരങ്ങൾ മാറ്റി നടാം
KARSHAKASREE

മരങ്ങൾ മാറ്റി നടാം

പൂമരങ്ങളും ഫലവൃക്ഷങ്ങളുമെല്ലാം മാറ്റിനടാൻ ട്രീ സ്പെയ്ഡ്

time-read
1 min  |
January 01,2025
മുത്തച്ഛൻമരങ്ങളുടെ അപൂർവ താഴ്വാരം
KARSHAKASREE

മുത്തച്ഛൻമരങ്ങളുടെ അപൂർവ താഴ്വാരം

പൂർണവളർച്ചയെത്തിയ വിദേശമരങ്ങൾ കടൽ കടത്തിക്കൊണ്ടുവന്ന് നട്ടുവളർത്തിയ അപൂർവ വൃക്ഷോദ്യാനം

time-read
2 mins  |
January 01,2025
കിഴങ്ങുവിളകൾക്കും പുതുസാധ്യതകൾ
KARSHAKASREE

കിഴങ്ങുവിളകൾക്കും പുതുസാധ്യതകൾ

കാലാവസ്ഥമാറ്റത്തെ അതിജീവിക്കാൻ കിഴങ്ങുവിളകൾക്കു കഴിവേറും

time-read
2 mins  |
January 01,2025
സ്ഥിരനിക്ഷേപമാക്കാം സുഗന്ധവിളക്കൃഷി
KARSHAKASREE

സ്ഥിരനിക്ഷേപമാക്കാം സുഗന്ധവിളക്കൃഷി

കുരുമുളകിനും ജാതിക്കും ശുഭസൂചന

time-read
1 min  |
January 01,2025
റബറിനു ശുഭകാലം
KARSHAKASREE

റബറിനു ശുഭകാലം

ലഭ്യതക്കുറവിനൊപ്പം പ്രതികൂല കാലാവസ്ഥയും ചേരുമ്പോൾ റബർവില ഉയർച്ചയുടെ പാതയിൽ

time-read
3 mins  |
January 01,2025
ആടുഫാം തുടങ്ങുമ്പോൾ
KARSHAKASREE

ആടുഫാം തുടങ്ങുമ്പോൾ

8 സംശയങ്ങൾ, ഉത്തരങ്ങൾ

time-read
1 min  |
January 01,2025
10 പശുക്കളുള്ള ഫാം തുടങ്ങുമ്പോൾ
KARSHAKASREE

10 പശുക്കളുള്ള ഫാം തുടങ്ങുമ്പോൾ

10 ചോദ്യങ്ങൾ, ഉത്തരങ്ങൾ

time-read
1 min  |
December 01,2024
അരുമപ്പക്ഷികൾക്ക് ആരോഗ്യരക്ഷ
KARSHAKASREE

അരുമപ്പക്ഷികൾക്ക് ആരോഗ്യരക്ഷ

രോഗങ്ങൾ, പ്രതിരോധമാർഗങ്ങൾ

time-read
1 min  |
December 01,2024
ആര്യൻ നെല്ലിന് അയ്യപ്പൻ കനിയണം!
KARSHAKASREE

ആര്യൻ നെല്ലിന് അയ്യപ്പൻ കനിയണം!

കൃഷിവിചാരം

time-read
1 min  |
December 01,2024