കുംഭമാസത്തിലെ വിശേഷവിഭവങ്ങൾ വമ്പനാം കുംഭം
KARSHAKASREE|February 01,2024
രുചിപ്പഴമ
എഴുമാവിൽ രവീന്ദ്രനാഥ്
കുംഭമാസത്തിലെ വിശേഷവിഭവങ്ങൾ വമ്പനാം കുംഭം

കുഭത്തിന് കാപ്പിപ്പൂവിന്റെ സുഖദസുഗന്ധമാണ്. വൃശ്ചികം, ധനുമാസങ്ങൾ പാലപ്പൂവിന്റെ മാദക ഗന്ധം പരത്തുമ്പോളാണ് പവിഴവർണമുള്ള കാപ്പിക്കുരു വിന്റെ വിളവെടുപ്പുകാലം. പൊരിവെയിലിൽ ഒരാഴ്ച തിരിച്ചും മറിച്ചുമിട്ടുണക്കി ചാക്കിൽ നിറയ്ക്കുന്ന കാപ്പി ക്കുരു പിന്നെ ഒരു വർഷം പത്തായത്തിൽ നെടുനിദ്രയി ലാകും. പഴകിയ കുരുവിനു രുചിയേറും. പുതിയ കുരു പൊടിച്ചാൽ പച്ച ചുവയ്ക്കുമത്രേ. പണ്ട് തടിയുരലുകളിലിട്ടാണ് കാപ്പിക്കുരുവിന്റെ തോൽ കളയുക. ഇതിനെ "അവയ്ക്കുക' എന്നാണു പറയുക. ഈ തൊലി വെറുതെ കളയില്ല. ഇതോടൊപ്പം തകരക്കുരു, മല്ലി ഇവ ചേർത്ത് ചട്ടിയിൽ വറുത്തു പൊടിച്ച് തൊലിക്കാപ്പിയുണ്ടാക്കും. ഇതു തീർന്നശേഷമേ അരിക്കാപ്പി പൊടിക്കുകയുള്ളൂ.

അൽപം നെയ്യും പഞ്ചസാരയും ചേർത്തു വറുത്തെടുക്കുന്ന കാപ്പിയരി കല്ലുരലിൽ പൊടിച്ച് അരിച്ചെടുത്ത് ഭദ്രമായി അടച്ചു സൂക്ഷിക്കും. ഉരലിൽ ശേഷിക്കുന്ന തരി കാപ്പിയാകും തൊലിക്കാപ്പിക്കു പിന്നാലെ പാനീയമാക്കുന്നത്. ഫൈൻ പൗഡർ പിന്നീട്. ഇതിൽ പാലൊഴിച്ചും അല്ലാതെയും ഉപയോഗിച്ചിരുന്നു.

Denne historien er fra February 01,2024-utgaven av KARSHAKASREE.

Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.

Denne historien er fra February 01,2024-utgaven av KARSHAKASREE.

Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.

FLERE HISTORIER FRA KARSHAKASREESe alt
ഓർക്കിഡ് തന്നെ ഒന്നാം നമ്പർ
KARSHAKASREE

ഓർക്കിഡ് തന്നെ ഒന്നാം നമ്പർ

എക്കാലവും വിപണിയുള്ള പൂച്ചെടിയിനം

time-read
1 min  |
January 01,2025
മരങ്ങൾ മാറ്റി നടാം
KARSHAKASREE

മരങ്ങൾ മാറ്റി നടാം

പൂമരങ്ങളും ഫലവൃക്ഷങ്ങളുമെല്ലാം മാറ്റിനടാൻ ട്രീ സ്പെയ്ഡ്

time-read
1 min  |
January 01,2025
മുത്തച്ഛൻമരങ്ങളുടെ അപൂർവ താഴ്വാരം
KARSHAKASREE

മുത്തച്ഛൻമരങ്ങളുടെ അപൂർവ താഴ്വാരം

പൂർണവളർച്ചയെത്തിയ വിദേശമരങ്ങൾ കടൽ കടത്തിക്കൊണ്ടുവന്ന് നട്ടുവളർത്തിയ അപൂർവ വൃക്ഷോദ്യാനം

time-read
2 mins  |
January 01,2025
കിഴങ്ങുവിളകൾക്കും പുതുസാധ്യതകൾ
KARSHAKASREE

കിഴങ്ങുവിളകൾക്കും പുതുസാധ്യതകൾ

കാലാവസ്ഥമാറ്റത്തെ അതിജീവിക്കാൻ കിഴങ്ങുവിളകൾക്കു കഴിവേറും

time-read
2 mins  |
January 01,2025
സ്ഥിരനിക്ഷേപമാക്കാം സുഗന്ധവിളക്കൃഷി
KARSHAKASREE

സ്ഥിരനിക്ഷേപമാക്കാം സുഗന്ധവിളക്കൃഷി

കുരുമുളകിനും ജാതിക്കും ശുഭസൂചന

time-read
1 min  |
January 01,2025
റബറിനു ശുഭകാലം
KARSHAKASREE

റബറിനു ശുഭകാലം

ലഭ്യതക്കുറവിനൊപ്പം പ്രതികൂല കാലാവസ്ഥയും ചേരുമ്പോൾ റബർവില ഉയർച്ചയുടെ പാതയിൽ

time-read
3 mins  |
January 01,2025
ആടുഫാം തുടങ്ങുമ്പോൾ
KARSHAKASREE

ആടുഫാം തുടങ്ങുമ്പോൾ

8 സംശയങ്ങൾ, ഉത്തരങ്ങൾ

time-read
1 min  |
January 01,2025
10 പശുക്കളുള്ള ഫാം തുടങ്ങുമ്പോൾ
KARSHAKASREE

10 പശുക്കളുള്ള ഫാം തുടങ്ങുമ്പോൾ

10 ചോദ്യങ്ങൾ, ഉത്തരങ്ങൾ

time-read
1 min  |
December 01,2024
അരുമപ്പക്ഷികൾക്ക് ആരോഗ്യരക്ഷ
KARSHAKASREE

അരുമപ്പക്ഷികൾക്ക് ആരോഗ്യരക്ഷ

രോഗങ്ങൾ, പ്രതിരോധമാർഗങ്ങൾ

time-read
1 min  |
December 01,2024
ആര്യൻ നെല്ലിന് അയ്യപ്പൻ കനിയണം!
KARSHAKASREE

ആര്യൻ നെല്ലിന് അയ്യപ്പൻ കനിയണം!

കൃഷിവിചാരം

time-read
1 min  |
December 01,2024