PrøvGOLD- Free

വ്യായാമത്തോട് വാശി വേണ്ട!

Ayurarogyam|October 2024
വ്യായാമം ചെയ്യുമ്പോൾ ഭക്ഷണം, വസ്ത്രം എങ്ങനെ, എത്ര വെള്ളം കുടിക്കണം, സുരക്ഷയും നോക്കണം
വ്യായാമത്തോട് വാശി വേണ്ട!

വ്യായാമം തുടങ്ങാൻ കാരണം, ഏതെങ്കിലും ജീവിതശൈലീരോഗത്തെ പ്രതിരോധിക്കാനാകാം. ശരീരം കൂടുതൽ ഫിറ്റ് ആകാനോ തടി കുറയ്ക്കാനോ ആകാം. എന്തായാലും, ലക്ഷ്യം കൃത്യമായി തീരുമാനിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. നേടാൻ കഴിയുന്നതായിരിക്കണം, ഈ ലക്ഷ്യം. തുടക്കത്തിലേ അപ്രാപ്യമായ ലക്ഷ്യങ്ങൾ സ്വീകരിച്ചാൽ, ഏതാനും ദിവസം കൊണ്ട് വ്യായാമം ചെയ്യാനുള്ള ആവേശം നശിക്കും. ഉദാഹരണത്തിന്, രണ്ടാഴ്ച കൊണ്ട് 10 കിലോ ഭാരം കുറയ്ക്കുക അസാധ്യവും അനാരോഗ്യകരവുമായ ലക്ഷ്യമാണ്. പകരം ആറുമാസം കൊണ്ട് ശരീരഭാരം 85 നിന്ന് 70 കിലോ ആക്കും എന്ന ലക്ഷ്യം പ്രായോഗികമാണ്. തുടർന്ന് ആ ലക്ഷ്യം നേടാൻ ഓരോ ദിവസവും എന്തു ചെയ്യും എന്നതും കൃത്യമായി പ്ലാൻ ചെയ്യണം. ഇതിന് ഒരു ഫിറ്റ്നസ് ഡയറി ഉപയോഗിക്കാം. ഫിറ്റ്നസ് ട്രെയ്നറെ സമീപിച്ച് നിർദ്ദേശം തേടുകയും ചെയ്യാം.

ഭക്ഷണം ശ്രദ്ധയോടെ

ഓരോ ദിവസവും ശരീരത്തിന് ആവശ്യമുള്ള കാലറി, പ്രോട്ടീൻ, കൊഴുപ്പ്, നാരുകൾ എന്നിവയൊക്കെ കണക്കാക്കിയ ശേഷം അതിനനുസരിച്ച് ഭക്ഷണം തിരഞ്ഞെടുക്കണം. ഓരോ ദിവസത്തേക്കും വേണ്ട ഭക്ഷണത്തിന്റെ ചാർട്ട് തയ്യാറാക്കിയാൽ കാര്യങ്ങൾ എളുപ്പമാകും. വാരാന്ത്യങ്ങളിൽ ഇതിൽ നിന്ന് വ്യതിചലിക്കുന്നതിൽ വലിയ തെറ്റൊന്നുമില്ല.

Denne historien er fra October 2024-utgaven av Ayurarogyam.

Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9500+ magasiner og aviser.

Denne historien er fra October 2024-utgaven av Ayurarogyam.

Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9500+ magasiner og aviser.

FLERE HISTORIER FRA AYURAROGYAMSe alt
മുത്രാശയക്കല്ല് ജീവിതശൈലി ക്രമീകരിക്കണം
Ayurarogyam

മുത്രാശയക്കല്ല് ജീവിതശൈലി ക്രമീകരിക്കണം

മൂത്രാശയക്കല്ലുകളുടെ ചികിത്സയിൽ ജീവിതശൈലി ക്രമീകരണം പ്രധാനമാണ്

time-read
3 mins  |
February 2025
കുട്ടികളെ എങ്ങനെ വളർത്തണം?
Ayurarogyam

കുട്ടികളെ എങ്ങനെ വളർത്തണം?

കുട്ടികളിൽ അനുകരണശീലം കൂടുതലാണ്. അതിനാൽ, നല്ല മാതൃകകളാണ് അവർ കണ്ടുവളരേണ്ടത്. നിർഭാഗ്യവശാൽ, നമ്മുടെ സമൂഹത്തിൽ ഇന്ന് നല്ല മാതൃകകൾ കുറവാണ്.

time-read
4 mins  |
February 2025
പൊണ്ണത്തടി മാറണ്ടേ
Ayurarogyam

പൊണ്ണത്തടി മാറണ്ടേ

അമിത ഭക്ഷണനിയന്ത്രണം അപകടമാണ്. ആഹാരക്രമത്തിൽ പെട്ടെന്നു വരുത്തുന്ന മാറ്റങ്ങൾ പലപ്പോഴും ഫലപ്രദമാകണമെന്നില്ല -പൊണ്ണത്തടി മാറ്റാൻ ശ്രദ്ധിക്കേണ്ടത്

time-read
2 mins  |
February 2025
മുലയൂട്ടൽ നല്ലത് അമ്മയ്ക്കും കുഞ്ഞിനും
Ayurarogyam

മുലയൂട്ടൽ നല്ലത് അമ്മയ്ക്കും കുഞ്ഞിനും

ലോകാരോഗ്യ സംഘടനയുടെ നിർദ്ദേശപ്രകാരം ആദ്യത്തെ ആറു മാസം കുഞ്ഞിന് മുലപ്പാൽ അല്ലാതെ മറ്റൊരു ആഹാരവും നൽകാൻ പാടില്ല

time-read
1 min  |
February 2025
വെള്ളത്തിന് തുല്യം വെള്ളം മാത്രം
Ayurarogyam

വെള്ളത്തിന് തുല്യം വെള്ളം മാത്രം

വെള്ളത്തോടുള്ള ആസക്തിയും വിരക്തിയും ഓരോരുത്തരിലും വ്യത്യസ്തമാണെങ്കിലും അതിന്റെ ആരോഗ്യപരമായ ആവശ്യകത എല്ലാവരിലും ഒരുപോലെയാണ്. ദിവസവും എത്ര ഗ്ലാസ് വെള്ളം കുടിക്കണം എന്ന ചോദ്യത്തിന്റെ ഉത്തരം 'ആക്ടീവ്, സണ്ണി, ടൈമിൽ രണ്ട് മണിക്കൂർ ഇടവിട്ട് മൂത്രവിസർജ്ജനം നടക്കത്തക്കവിധം എന്നതാണ്. അപ്പോൾ വേനലിൽ രണ്ട് മണിക്കൂർ ഇടവിട്ട് ഓരോ ഗ്ലാസ് വെള്ളം കുടിക്കണം എന്നു സാരം. എന്തു കുടിക്കണം എന്നതാണ് അടുത്ത ചോദ്യം. സോഡയും കൃത്രിമ പാനിയങ്ങളും ഒഴിവാക്കുക. വെള്ളത്തിനു പകരമായി വെള്ളം മാത്രം.

time-read
1 min  |
February 2025
ക്യാൻസറിനെ അകറ്റി നിർത്താം
Ayurarogyam

ക്യാൻസറിനെ അകറ്റി നിർത്താം

ശരീരത്തിന്റെ ഒട്ടു മിക്ക ഭാഗങ്ങളിലും ക്യാൻസർ പിടിപെടാറുണ്ട്. തലച്ചോറ്, നട്ടെല്ല്, അസ്ഥി, മായം ശ്വാസകോശം, സ്തനം എന്നിങ്ങനെ മിക്കതും അവയവവങ്ങളെ അർബുദം ബാധിക്കാറുണ്ട്. ഇതി നൊക്കെ പ്രതിവിതിയും ചികിത്സയും ഇന്ന് നമുക്കിടയിൽ ഉണ്ട്. എന്നാൽ നേരം തെറ്റിയുള്ള ചികിത്സ നിങ്ങളുടെ ജീവനെടുക്കാൻ കാരണമാകും എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ

time-read
1 min  |
February 2025
ആത്മഹത്യ ഒന്നിനും പരിഹാരമല്ല
Ayurarogyam

ആത്മഹത്യ ഒന്നിനും പരിഹാരമല്ല

ഉയരുന്ന ആത്മഹത്യാ നിരക്ക് ഇന്ന് ലോ കം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിൽ ഒന്നാണ്. ലോകത്ത് ഏത് പ്രായത്തിലുള്ളവരുടേതായാലും മരണകാരണങ്ങളിൽ ആദ്യ ഇരുപതിൽ ഒന്നാണ് ആത്മഹത്യ

time-read
4 mins  |
October 2024
മറവി രോഗത്തെക്കുറിച്ചു മറന്നു പോകരുതേ
Ayurarogyam

മറവി രോഗത്തെക്കുറിച്ചു മറന്നു പോകരുതേ

പ്രായം കൂടുന്നത് അനുസരിച്ച് അൽഷെമേഴ്സ് വരാ നുള്ള സാധ്യത കൂടുന്നു. 65 നു മേൽ പ്രായമുള്ള പത്തിൽ ഒരാളാക്കും 85 നു മേൽ പ്രായമുള്ളവരിൽ മൂന്നിൽ ഒ രാൾക്കും അൽഷെമേഴ്സ് വരാനുള്ള സാധ്യത ഉണ്ട്. പ്രായം കൂടാതെ, കുടുംബത്തിൽ അടുത്ത ബന്ധുക്കളിൽ ആർക്കെങ്കിലും മറവി രോഗം ഉണ്ടെങ്കിലോ, അതി രക്തതസമ്മർദം, പ്രമേഹം, അമിതമായ പുകവലി, മദ്യപാനം ഒക്കെ മറവിരോഗം വരാനുള്ള സാധ്യത കൂട്ടുന്നു.

time-read
2 mins  |
October 2024
ഹൃദയത്തിനും വേണം വ്യായാമം
Ayurarogyam

ഹൃദയത്തിനും വേണം വ്യായാമം

എയ്റോബിക് ഫിസിക്കൽ എക്സർസൈസുകൾ രക്ത ചിത്രകലം തളിപ്പെടുത്തുന്നതിനും ഒപ്പം ഹൃദയമിടിപ്പ് നിരക്കും രക്തസമ്മർദ്ദം കുറയ്ക്കാനും സഹായിക്കും

time-read
1 min  |
October 2024
ചിക്കൻപോക്സ്: വരാതെ നോക്കാം
Ayurarogyam

ചിക്കൻപോക്സ്: വരാതെ നോക്കാം

ചിക്കൻപോക്സിനെപ്പറ്റി വളരെയധികം അശാസ്ത്രീയ, മിഥ്യാ ധാരണകൾ പ്രചാരത്തിലുണ്ട്

time-read
3 mins  |
October 2024

Vi bruker informasjonskapsler for å tilby og forbedre tjenestene våre. Ved å bruke nettstedet vårt samtykker du til informasjonskapsler. Finn ut mer