സാമ്പത്തികമോ, അയ്യോ! എനിക്കു മനസ്സിലാകില്ലേ...
SAMPADYAM|February 01,2023
വായിച്ചാൽ മനസ്സിലാകാതിരിക്കാൻ ഇത് റോക്കറ്റ് സയൻസ് ഒന്നുമല്ല. വേണ്ടത് അൽപം ക്ഷമയും മനോഭാവത്തിൽ അൽപം മാറ്റവും.
കെ. കെ. ജയകുമാർ പ്രമുഖ ഫിനാൻഷ്യൽ ജേണലിസ്റ്റും ഇൻഫർമേഷൻ-പബ്ലിക് റിലേഷൻസ് വകുപ്പിൽ ഉദ്യോഗസ്ഥനുമാണ് ലേഖകൻ
സാമ്പത്തികമോ, അയ്യോ! എനിക്കു മനസ്സിലാകില്ലേ...

പുസ്തകമേളയിൽ സ്റ്റാളുകളിലൂടെ ഊളയിട്ടു നടക്കുന്ന പ്രിയ സുഹൃത്ത്, കൂടെ ഭാര്യയും. നീ പുസ്തകങ്ങളൊക്കെ വായിക്കുമോ എന്ന എന്റെ ചോദ്യത്തിനു മറുപടിയായി കയ്യിലെ പുസ്തകസഞ്ചി ഉയർത്തിക്കാട്ടി. നോവലും ക്രൈം ത്രില്ലറും യാത്രാവിവരണവും രാഷ്ട്രീയവുമൊക്കെയുണ്ട്. ഇത്രയേറെ വായിക്കുന്ന നീയാണോ എന്റെ പുസ്തത്തെക്കുറിച്ച് ഒരക്ഷരം പറയാതിരുന്നത്. അതു പിന്നെ സാമ്പത്തികം എന്നു കേട്ടാലേ എനിക്കു തലകറങ്ങും. പുസ്തകം അതേപടി ഇരിക്കുവാ. തുറന്നുനോക്കാൻ തോന്നിയില്ല.'' സുഹൃത്ത് പറഞ്ഞു.

“രാജ്യത്തിന്റെ സാമ്പത്തികഭാവിയെക്കുറിച്ചു ചർച്ചചെയ്യുന്ന പുസ്തകമല്ല അത്. സാമ്പത്തിക കാര്യങ്ങളെക്കുറിച്ചു തൊട്ടതിനും പിടിച്ചതിനുമൊക്കെ എന്നോടു സംശയം ചോദിക്കുമ്പോൾ ഈ ബോറടിയൊന്നും കാണാറില്ലല്ലോ?'' എനിക്കു ദേഷ്യം വന്നു.

Denne historien er fra February 01,2023-utgaven av SAMPADYAM.

Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.

FLERE HISTORIER FRA SAMPADYAMSe alt
ഗോൾഡ് പോരും ബോണ്ടും
SAMPADYAM

ഗോൾഡ് പോരും ബോണ്ടും

BALANCE SHEET

time-read
1 min  |
February 01,2025
നിങ്ങളുടെ ആനന്ദം അന്യന്റെ തോട്ടത്തിൽ വിളയില്ല
SAMPADYAM

നിങ്ങളുടെ ആനന്ദം അന്യന്റെ തോട്ടത്തിൽ വിളയില്ല

അടുത്ത പാടത്തേക്ക് നോക്കിയിരുന്നു സ്വന്തം വിളവ് ഉണക്കിക്കളയുന്നവൻ വിഡ്ഢിയാണ്. നമ്മുടെ വിള എങ്ങനെ കളയില്ലാതെ വളർത്താം എന്നാണ് ചിന്തിക്കേണ്ടത്.

time-read
1 min  |
February 01,2025
വിജയിച്ചത് അനുകരിച്ച് എല്ലാവരും മുങ്ങുന്നു
SAMPADYAM

വിജയിച്ചത് അനുകരിച്ച് എല്ലാവരും മുങ്ങുന്നു

മീനായാലും പലോഞ്ഞനം' ആയാലും വസ്ത്രങ്ങളായാലും ഒരു നാട്ടിലെ മണിപ്പോ എത്ര, എത്ര ഉപഭോക്താക്കളുണ്ട്, അവർക്കിതു വാങ്ങാനുള്ള ശേഷിയുണ്ടോ എന്നൊക്കെ നോക്കാതെ കടകൾ പെരുകുകയാണ്.

time-read
1 min  |
February 01,2025
ഷോറൂമിങ്: ഭീഷണി നേരിടാൻ 5 മാർഗങ്ങൾ
SAMPADYAM

ഷോറൂമിങ്: ഭീഷണി നേരിടാൻ 5 മാർഗങ്ങൾ

ഷോറുമിൽ വന്ന് ഉൽപന്നം കണ്ടും പരിശോധിച്ചും അറിഞ്ഞശേഷം അത് ഇ-കൊമേഴ്സ് സ്ഥാപനങ്ങളിൽ നിന്നും വാങ്ങുന്ന രീതി കച്ചവടക്കാർക്കു വലിയ നഷ്ടമുണ്ടാക്കുന്നു.

time-read
1 min  |
February 01,2025
ലക്ഷ്യത്തിലേക്ക് 10 വർഷം ഉണ്ടോ? മികച്ചത് മിഡ് ക്യാപ്തന്നെ
SAMPADYAM

ലക്ഷ്യത്തിലേക്ക് 10 വർഷം ഉണ്ടോ? മികച്ചത് മിഡ് ക്യാപ്തന്നെ

നിക്ഷേപത്തിലെ റിസ്കും റിട്ടേണും ബാലൻസ് ചെയ്യാൻ മിഡ് ക്യാപ് ഫണ്ടുകളാണ് മികച്ചത്.

time-read
1 min  |
February 01,2025
നിക്ഷേപിക്കാമോ ക്രിപ്റ്റോ കറൻസിയിൽ
SAMPADYAM

നിക്ഷേപിക്കാമോ ക്രിപ്റ്റോ കറൻസിയിൽ

ബിറ്റ്കോയിൻ അടക്കമുള്ള ക്രിപ്റ്റോകളിൽ ഇടപാടു നടത്തുംമുൻപ് അറിയേണ്ടതെല്ലാം

time-read
2 mins  |
January 01,2025
കുട്ടിക്ക് വേണോ പാൻ
SAMPADYAM

കുട്ടിക്ക് വേണോ പാൻ

കുട്ടികളുടെ പേരിൽ ഡീമാറ്റ് അക്കൗണ്ട് തുടങ്ങാൻ പാൻ കാർഡ് നിർബന്ധമാണ്

time-read
1 min  |
January 01,2025
മൾട്ടി അസെറ്റ് ഫണ്ട്, എന്നെന്നും ആകർഷകനേട്ടം
SAMPADYAM

മൾട്ടി അസെറ്റ് ഫണ്ട്, എന്നെന്നും ആകർഷകനേട്ടം

ശരിയായ വൈവിധ്യവൽക്കരണം ഉറപ്പാക്കി ഏതു നിക്ഷേപകനും ഈ ഫണ്ടിലൂടെ കരുത്തുറ്റ നിക്ഷേപ പോർട്ട് ഫോളിയോ സൃഷ്ടിക്കാം.

time-read
1 min  |
January 01,2025
സാമ്പത്തിക ആസൂത്രണം; സാഹചര്യങ്ങൾ തിരിച്ചറിഞ്ഞു പ്ലാൻ ചെയ്യാം
SAMPADYAM

സാമ്പത്തിക ആസൂത്രണം; സാഹചര്യങ്ങൾ തിരിച്ചറിഞ്ഞു പ്ലാൻ ചെയ്യാം

വ്യക്തികളുടെ സാമ്പത്തിക തീരുമാനങ്ങളെ മാനസികഘടന എങ്ങനെ സ്വാധീനിക്കുന്നു എന്നു പഠിക്കുന്ന ബിഹേവിയറൽ ഇക്കണോമിക്സ് എന്ന ശാഖയുണ്ട്

time-read
4 mins  |
January 01,2025
മക്കൾക്കായിജീവിക്കാം പക്ഷേ, മറക്കരുത് സ്വന്തം വാർധക്യത്തെ രിട്ടയർമെന്റ് പ്ലാനിങ് ഇപ്പോഴേ തുടങ്ങാം
SAMPADYAM

മക്കൾക്കായിജീവിക്കാം പക്ഷേ, മറക്കരുത് സ്വന്തം വാർധക്യത്തെ രിട്ടയർമെന്റ് പ്ലാനിങ് ഇപ്പോഴേ തുടങ്ങാം

കരുക്കൾ നീക്കാം കരുതലോടെ...

time-read
2 mins  |
January 01,2025