അഞ്ചു വർഷത്തോളമായി കാർഡ് ഉപയോഗിക്കുന്ന ഐടി ക്രഡിറ്റ് ജീവനക്കാരനായ രാഹുൽ ഇപ്പോൾ അത് വേണ്ടെന്നു വയ്ക്കാനുള്ള ആലോചനയിലാണ്. കാർഡ് എടുത്തതിൽ പിന്നെ ഇഎംഐ ഒഴിഞ്ഞിട്ടില്ല. ഇഎംഐ സ്കീം ഉപയോഗിച്ച് അനാവശ്യമായി സാധനങ്ങൾ വാങ്ങിക്കൂട്ടിയതു മൂലം കടക്കെണിയിലുമായി എന്നാണു പരാതി. ഏതാവശ്യത്തിനും പോക്കറ്റിൽ പണം ഉണ്ടാവുക എന്നത് ചില്ലറക്കാര്യമല്ല. കൃത്യമായ പ്ലാനിങ്ങും സാമ്പത്തിക അച്ചടക്കവും പാലിച്ചാണ് ഇതുവരെ ആളുകൾ ഇതു സാധിച്ചിരുന്നത്. എന്നാൽ, ഇന്നു പലരും, പ്രത്യേകിച്ചു പുതുതലമുറ, ഏതാവശ്യത്തിനും സമയാസമയം പണമുറപ്പാക്കുന്നത് ക്രഡിറ്റ് കാർഡുകളിലൂടെയാണ്. ജോലി ചെയ്യാൻ തുടങ്ങിയാൽ ഉടനെ ക്രഡിറ്റ് കാർഡ് എടുക്കുന്നവരാണു ഭൂരിഭാഗവും. കാർഡ് കൊണ്ടുള്ള ഗുണങ്ങൾ ഒട്ടേറെയാണ്. പക്ഷേ, നിങ്ങളെ എന്നെന്നും കടക്കെണിയിലേക്കു തള്ളിയിടുന്ന വില്ലനായി ഏതു സമയത്തും ഇവ മാറാം. അതൊഴിവാക്കാൻ ക്രഡിറ്റ് കാർഡിന്റെ ഗുണവും ദോഷവും അറിഞ്ഞ് ഉപയോഗിച്ചാൽ മാത്രം മതി.
പലിശയില്ലാ വായ്പ
ശരിയായി ഉപയോഗിച്ചാൽ ക്രഡിറ്റ് കാർഡിലൂടെ ഒന്നര മാസത്തോളം പലിശരഹിത വായ്പയായി പണം ഉറപ്പാക്കാം. പക്ഷേ, കൃത്യമായി അടച്ചില്ലെങ്കിൽ വലിയ പലിശ നൽകേണ്ടി വരും. ഓഫറും ഡിസ്കൗണ്ടും ഉപയോഗിച്ച് വലിയ തുക ലാഭിക്കാനവസരവുമുണ്ട്. പക്ഷേ, അവ പിന്നാലെ പോയാൽ പണി കിട്ടുകയും ചെയ്യും.
Denne historien er fra May 01,2023-utgaven av SAMPADYAM.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra May 01,2023-utgaven av SAMPADYAM.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
ചില പ്രായോഗിക വസ്തു, വിട്, സ്വർണവിദ്യകൾ
ഇന്നും പ്രസക്തമായ സമ്പാദ്യരീതിയാണിത്. ഓഹരിവിപണിയിലെ ചാഞ്ചാട്ടങ്ങളെ പേടിക്കേണ്ട, പണമുണ്ടാക്കാൻ കൈക്കൂലിക്കും അഴിമതിക്കും കൂട്ടുനിൽക്കേണ്ട.
കൂട്ടുകച്ചവടത്തിലെ "യെസും 'നോ'യും
കൂട്ടായ്മ നിലനിർത്താൻ യെസ് മാത്രം പറയുന്നത് തകർച്ചയിലേക്കുള്ള ചവിട്ടുപടിയാകും.
വിശ്വാസ്യതയെന്നാൽ രത്തൻ ടാറ്റ
ടാറ്റയെന്ന ബ്രാൻഡിനെക്കാൾ വലുതാണ് രത്തൻ ടാറ്റയെന്ന ബ്രാൻഡ്.
മ്യൂച്വൽഫണ്ടും അപകടസാധ്യതകളും
അൺസിസ്റ്റമാറ്റിക് റിസ്കുകൾ മ്യൂച്വൽഫണ്ട് കമ്പനികൾക്ക് വളരെ എളുപ്പം തരണം ചെയ്യാനാകും
തിരുത്തൽ തുടങ്ങി ഉപയോഗപ്പെടുത്താം ബാലൻസ്ഡ് അഡ്വാന്റേജ് ഫണ്ടുകൾ
നിലവിലെ സാഹചര്യത്തിൽ ഓഹരിക്കൊപ്പം കടപത്രങ്ങളുടെ മികവുകൂടി എടുത്താൽ നേട്ടവും സുരക്ഷയും ഉറപ്പാക്കാം
ഏറ്റവും മികച്ചത് മ്യൂച്വൽഫണ്ട്
10-20 വർഷ കാലയളവിൽ ശരാശരി 12-15% നേട്ടം നൽകുന്ന ഇക്വിറ്റി ഫണ്ടുകളാണ് കുട്ടികൾക്കുള്ള നിക്ഷേപങ്ങളിൽ ഏറ്റവും മികച്ചത്
വന്നു എൻപിഎസ് വാത്സല്യ നിക്ഷേപിക്കണോ? നിങ്ങൾ
മക്കളുടെ ഭാവിക്കായി ദീർഘകാല നിക്ഷേപത്തിന് അവസരമൊരുക്കി കേന്ദ്രം ഈയിടെ അവതരിപ്പിച്ച നിക്ഷേപ പദ്ധതിയാണ് \"എൻപിഎസ് വാത്സല്യ
കളറാക്കാം പവർഫുള്ളാക്കാം മക്കളുടെ ഭാവി
മക്കൾക്കായുള്ള നിക്ഷേപം ഈ അബദ്ധങ്ങൾ നിങ്ങൾക്കു പറ്റരുത്
ഒട്ടും കെയറില്ലാത്ത കസ്റ്റമർകെയർ
ഏജൻസിക്കാരൻ, കമ്പനി, കസ്റ്റമർ കെയർ, കസ്റ്റമർ കെയർ എക്സിക്യൂട്ടീവ് ആർക്കൊക്കെ എതിരെ പരാതി പറയണം, ആലോചിച്ചിട്ട് തലകറങ്ങുന്നു.
ലഹരി നുണയാം ലിക്കർ ഓഹരിയിലും
55 ബില്യൺ ഡോളറിന്റെ വിപണി, അനുകൂല ഘടകങ്ങളുടെ പിന്തുണയോടെ മൂന്നു വർഷത്തിനകം 64 ബില്യൺ ഡോളറിലേക്ക് എത്തുന്നതോടെ മദ്യത്തിനും അപ്പുറമാകാം മദ്യ ഓഹരികൾ പകരുന്ന ലഹരി