ഇന്ത്യൻ സമ്പദ് വ്യവസ്ഥ കുതിച്ചു വളരുകയാണ്. ഈ വളർച്ചയ്ക്ക് ആക്കം കൂട്ടുന്നതാണ് അടിസ്ഥാന സൗകര്യ വികസനം. മികച്ച റോഡ്, വൈദ്യുതി ഉൽപാദനം, വാർത്താവിനിമയ സൗകര്യങ്ങൾ, വിതരണ ശൃംഖല...അങ്ങനെ നീളും നമുക്കു വേണ്ട അടിസ്ഥാന സൗകര്യങ്ങൾ. ഇത്തരം വികസന പ്രവർത്തനങ്ങളിൽ പണം നിക്ഷേപിക്കുന്നതിനെ കുറിച്ച് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ?
മൂന്നു രീതിൽ ഇവിടെ നിക്ഷേപം നടത്താം. അതിൽ രണ്ടു രീതികൾ നിങ്ങൾക്കു സുപരിചിതമായിരിക്കും. അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾ ചെയ്യുന്ന ലിസ്റ്റഡ് കമ്പനികളുടെ ഓഹരി വാങ്ങുക, ഇത്തരം കമ്പനികളുടെ മ്യൂച്വൽ ഫണ്ട് സ്കീമുകളിൽ നിക്ഷേപിക്കുക എന്നിവയാണവ. ഇതുകൂടാതെ നിക്ഷേപകർക്ക് ഇപ്പോൾ ലഭിക്കുന്ന പുതിയൊരു അവസരമാണ് ഇൻഫാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ട്രസ്റ്റ് അഥവാ ഇൻവിറ്റ്സ് (InvilTs). ലാഭവിഹിതത്തിനൊപ്പം ദീർഘകാല മൂലധനനേട്ടവും ഉറപ്പാക്കാനുള്ള അവസരമാണ് ഇൻവിറ്റ്സുകൾ നിക്ഷേപകർക്കു നൽകുന്നത്.
സമ്പാദ്യം ജൂൺ ലക്കത്തിൽ റിയൽ എസ്റ്റേറ്റ് ഇൻവെസ്റ്റ്മെന്റ് ട്രസ്റ്റിനെ (റീറ്റ്സ്) കുറിച്ച് വിശദീകരിച്ചിരുന്നല്ലോ. റീറ്റ്സുകൾ സമാഹരിക്കുന്ന പണം റിയൽ എസ്റ്റേറ്റിൽ നിക്ഷേപിക്കുമ്പോൾ ഇൻവിറ്റ്സുകൾ അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങളിലാണ് പണം മുടക്കുന്നത്.
അറിയാം ഇൻവിറ്റ്സുകളെ
Denne historien er fra August 01,2023-utgaven av SAMPADYAM.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra August 01,2023-utgaven av SAMPADYAM.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
ചില പ്രായോഗിക വസ്തു, വിട്, സ്വർണവിദ്യകൾ
ഇന്നും പ്രസക്തമായ സമ്പാദ്യരീതിയാണിത്. ഓഹരിവിപണിയിലെ ചാഞ്ചാട്ടങ്ങളെ പേടിക്കേണ്ട, പണമുണ്ടാക്കാൻ കൈക്കൂലിക്കും അഴിമതിക്കും കൂട്ടുനിൽക്കേണ്ട.
കൂട്ടുകച്ചവടത്തിലെ "യെസും 'നോ'യും
കൂട്ടായ്മ നിലനിർത്താൻ യെസ് മാത്രം പറയുന്നത് തകർച്ചയിലേക്കുള്ള ചവിട്ടുപടിയാകും.
വിശ്വാസ്യതയെന്നാൽ രത്തൻ ടാറ്റ
ടാറ്റയെന്ന ബ്രാൻഡിനെക്കാൾ വലുതാണ് രത്തൻ ടാറ്റയെന്ന ബ്രാൻഡ്.
മ്യൂച്വൽഫണ്ടും അപകടസാധ്യതകളും
അൺസിസ്റ്റമാറ്റിക് റിസ്കുകൾ മ്യൂച്വൽഫണ്ട് കമ്പനികൾക്ക് വളരെ എളുപ്പം തരണം ചെയ്യാനാകും
തിരുത്തൽ തുടങ്ങി ഉപയോഗപ്പെടുത്താം ബാലൻസ്ഡ് അഡ്വാന്റേജ് ഫണ്ടുകൾ
നിലവിലെ സാഹചര്യത്തിൽ ഓഹരിക്കൊപ്പം കടപത്രങ്ങളുടെ മികവുകൂടി എടുത്താൽ നേട്ടവും സുരക്ഷയും ഉറപ്പാക്കാം
ഏറ്റവും മികച്ചത് മ്യൂച്വൽഫണ്ട്
10-20 വർഷ കാലയളവിൽ ശരാശരി 12-15% നേട്ടം നൽകുന്ന ഇക്വിറ്റി ഫണ്ടുകളാണ് കുട്ടികൾക്കുള്ള നിക്ഷേപങ്ങളിൽ ഏറ്റവും മികച്ചത്
വന്നു എൻപിഎസ് വാത്സല്യ നിക്ഷേപിക്കണോ? നിങ്ങൾ
മക്കളുടെ ഭാവിക്കായി ദീർഘകാല നിക്ഷേപത്തിന് അവസരമൊരുക്കി കേന്ദ്രം ഈയിടെ അവതരിപ്പിച്ച നിക്ഷേപ പദ്ധതിയാണ് \"എൻപിഎസ് വാത്സല്യ
കളറാക്കാം പവർഫുള്ളാക്കാം മക്കളുടെ ഭാവി
മക്കൾക്കായുള്ള നിക്ഷേപം ഈ അബദ്ധങ്ങൾ നിങ്ങൾക്കു പറ്റരുത്
ഒട്ടും കെയറില്ലാത്ത കസ്റ്റമർകെയർ
ഏജൻസിക്കാരൻ, കമ്പനി, കസ്റ്റമർ കെയർ, കസ്റ്റമർ കെയർ എക്സിക്യൂട്ടീവ് ആർക്കൊക്കെ എതിരെ പരാതി പറയണം, ആലോചിച്ചിട്ട് തലകറങ്ങുന്നു.
ലഹരി നുണയാം ലിക്കർ ഓഹരിയിലും
55 ബില്യൺ ഡോളറിന്റെ വിപണി, അനുകൂല ഘടകങ്ങളുടെ പിന്തുണയോടെ മൂന്നു വർഷത്തിനകം 64 ബില്യൺ ഡോളറിലേക്ക് എത്തുന്നതോടെ മദ്യത്തിനും അപ്പുറമാകാം മദ്യ ഓഹരികൾ പകരുന്ന ലഹരി