നിങ്ങൾക്ക് ഒരു എമർജൻസി ഫണ്ട് ഉണ്ടായിരിക്കണം, സമീപകാലത്തായി ഫിനാൻഷ്യൽ അഡ്വൈസർമാർ നിരന്തരം നൽകുന്ന ഉപദേശമാണിത്. അത്തരം ഫണ്ടിന്റെ പ്രാധാന്യം മനസ്സിലാക്കാതിരുന്നവർക്ക് കോവിഡ് പ്രതിസന്ധിയിൽ ഇതിന്റെ അർഥം ശരിക്കും പിടി കിട്ടി. എന്നാൽ, ജോലി പോകാനോ ശമ്പളം കുറയാനോ ഉള്ള സാധ്യത മുന്നിൽ കണ്ടു പെട്ടെന്ന് എടുക്കാനാകും വിധം പലരും സേവിങ്സ് ബാങ്ക് അക്കൗണ്ടിലാണ് എമർജൻസി ഫണ്ട് സൂക്ഷിക്കുക. എന്നാൽ, സ്ഥിര നിക്ഷേപ പലിശ ഉയർന്നിരിക്കുന്നതിനാൽ അത് അവഗണിച്ച് എസ്ബിയിൽ വലിയ തുക കരുതുന്നത്, ലഭിക്കേണ്ട ഉയർന്ന വരുമാനത്തിന് നാം തന്നെ തടസ്സം നിൽക്കുന്നതിനു തുല്യമാണ്.
സ്ഥിരനിക്ഷേപത്തിൽ തുടർന്നു കൊണ്ട് ഉയർന്ന വരുമാനം നേടുന്നതിനൊപ്പം ഏതു സമയവും പണം പിൻവലിക്കാനുള്ള സൗകര്യം കൂടി ലഭ്യമാണെങ്കിലോ? അത്തരം അവസരമാണ് എഫ്ഡിയിലുള്ള വായ്പ തുറന്നു തരുന്നത്. രണ്ടു തരത്തിൽ ഈ വായ്പ ലഭ്യമാക്കാം.
ഓവർഡ്രാഫ്റ്റ്
സ്ഥിരനിക്ഷേപത്തിന്റെ ഈടിൻമേൽ ഒരു ഓവർഡ്രാഫ്റ്റ് ആയി ഒരു ലിമിറ്റ് നിശ്ചയിക്കാം. ഉദാഹരണത്തിന്, 2 ലക്ഷം രൂപ എഫ്ഡിയിൽ ഉള്ള ഒരാൾക്ക് 1,80,000 രൂപ വരെയുള്ള ഒരു ഓവർ ഡ്രാഫ്റ്റ് (ഒഡി) എടുത്തിടാം. ആവശ്യം വന്നാൽ ഈ പരിധിക്കുള്ളിൽ പണം പിൻവലിക്കാം. എടുക്കുന്ന തുകയ്ക്ക് എടുക്കുന്ന നാളുകളിലേക്കു മാത്രം പലിശ നൽകിയാൽ മതി, പണം കയ്യിൽ വരുന്ന മുറയ്ക്ക് തിരിച്ചടയ്ക്കുകയും ചെയ്യാം എന്നതാണ് ഇതിന്റെ മെച്ചം.
Denne historien er fra August 01,2023-utgaven av SAMPADYAM.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra August 01,2023-utgaven av SAMPADYAM.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
ചില പ്രായോഗിക വസ്തു, വിട്, സ്വർണവിദ്യകൾ
ഇന്നും പ്രസക്തമായ സമ്പാദ്യരീതിയാണിത്. ഓഹരിവിപണിയിലെ ചാഞ്ചാട്ടങ്ങളെ പേടിക്കേണ്ട, പണമുണ്ടാക്കാൻ കൈക്കൂലിക്കും അഴിമതിക്കും കൂട്ടുനിൽക്കേണ്ട.
കൂട്ടുകച്ചവടത്തിലെ "യെസും 'നോ'യും
കൂട്ടായ്മ നിലനിർത്താൻ യെസ് മാത്രം പറയുന്നത് തകർച്ചയിലേക്കുള്ള ചവിട്ടുപടിയാകും.
വിശ്വാസ്യതയെന്നാൽ രത്തൻ ടാറ്റ
ടാറ്റയെന്ന ബ്രാൻഡിനെക്കാൾ വലുതാണ് രത്തൻ ടാറ്റയെന്ന ബ്രാൻഡ്.
മ്യൂച്വൽഫണ്ടും അപകടസാധ്യതകളും
അൺസിസ്റ്റമാറ്റിക് റിസ്കുകൾ മ്യൂച്വൽഫണ്ട് കമ്പനികൾക്ക് വളരെ എളുപ്പം തരണം ചെയ്യാനാകും
തിരുത്തൽ തുടങ്ങി ഉപയോഗപ്പെടുത്താം ബാലൻസ്ഡ് അഡ്വാന്റേജ് ഫണ്ടുകൾ
നിലവിലെ സാഹചര്യത്തിൽ ഓഹരിക്കൊപ്പം കടപത്രങ്ങളുടെ മികവുകൂടി എടുത്താൽ നേട്ടവും സുരക്ഷയും ഉറപ്പാക്കാം
ഏറ്റവും മികച്ചത് മ്യൂച്വൽഫണ്ട്
10-20 വർഷ കാലയളവിൽ ശരാശരി 12-15% നേട്ടം നൽകുന്ന ഇക്വിറ്റി ഫണ്ടുകളാണ് കുട്ടികൾക്കുള്ള നിക്ഷേപങ്ങളിൽ ഏറ്റവും മികച്ചത്
വന്നു എൻപിഎസ് വാത്സല്യ നിക്ഷേപിക്കണോ? നിങ്ങൾ
മക്കളുടെ ഭാവിക്കായി ദീർഘകാല നിക്ഷേപത്തിന് അവസരമൊരുക്കി കേന്ദ്രം ഈയിടെ അവതരിപ്പിച്ച നിക്ഷേപ പദ്ധതിയാണ് \"എൻപിഎസ് വാത്സല്യ
കളറാക്കാം പവർഫുള്ളാക്കാം മക്കളുടെ ഭാവി
മക്കൾക്കായുള്ള നിക്ഷേപം ഈ അബദ്ധങ്ങൾ നിങ്ങൾക്കു പറ്റരുത്
ഒട്ടും കെയറില്ലാത്ത കസ്റ്റമർകെയർ
ഏജൻസിക്കാരൻ, കമ്പനി, കസ്റ്റമർ കെയർ, കസ്റ്റമർ കെയർ എക്സിക്യൂട്ടീവ് ആർക്കൊക്കെ എതിരെ പരാതി പറയണം, ആലോചിച്ചിട്ട് തലകറങ്ങുന്നു.
ലഹരി നുണയാം ലിക്കർ ഓഹരിയിലും
55 ബില്യൺ ഡോളറിന്റെ വിപണി, അനുകൂല ഘടകങ്ങളുടെ പിന്തുണയോടെ മൂന്നു വർഷത്തിനകം 64 ബില്യൺ ഡോളറിലേക്ക് എത്തുന്നതോടെ മദ്യത്തിനും അപ്പുറമാകാം മദ്യ ഓഹരികൾ പകരുന്ന ലഹരി