പെർഫോമൻസിനൊപ്പം നോക്കണം ക്രെഡിബിലിറ്റിയും
SAMPADYAM|September 01,2023
കഴിഞ്ഞകാലനേട്ടം നോക്കി നിക്ഷേപിക്കുന്നത് ശരിയല്ല എന്നു പറയുന്നത് എന്തുകൊണ്ടാണ്?
പെർഫോമൻസിനൊപ്പം നോക്കണം ക്രെഡിബിലിറ്റിയും

കഴിഞ്ഞകാലനേട്ടം നോക്കി നിക്ഷേപിക്കുന്നത് ശരിയല്ല എന്നു പറയുന്നത് എന്തുകൊണ്ടാണ്? കഴിഞ്ഞകാല പ്രകടനം നോക്കിയാണ് ഭൂരിഭാഗവും മ്യൂച്വൽ ഫണ്ട് വാങ്ങുക. അയൽക്കാരൻ, സുഹൃത്ത്, ബന്ധുക്കൾ എല്ലാവരും വാങ്ങി നേട്ടം ഉണ്ടാക്കിക്കഴിയുമ്പോൾ അതുകണ്ട് നിങ്ങൾ വാങ്ങും. അപ്പോഴേക്കും വിപണി വളരെ ഉയർന്നിരിക്കും, വില കൂടുതലായിരിക്കും. അതായത്, വളരെ എക്സ്പെൻസീവായ മാർക്കറ്റിലാകും നിങ്ങൾ നിക്ഷേപിക്കുക. അതാണു പ്രശ്നം. ഉയർന്ന വിലയിൽ വാങ്ങിയാൽ തുടർന്നു മികച്ച നേട്ടം കിട്ടാനുള്ള സാധ്യത കുറയും.

മുൻകാല നേട്ടം നോക്കരുത് എന്നാണോ?

അല്ല. പകരം അത് ഫണ്ട് തിരഞ്ഞെടുക്കാനുള്ള ഒരു സൂചിക മാത്രമായി എടുക്കുക. കഴിഞ്ഞ കാലത്ത് നല്ല നേട്ടം നൽകിയെങ്കിൽ അതു വിശ്വാസ്യതയുടെ ഒരു സൂചികയാണ്. കഴിഞ്ഞ 5 വർഷം നല്ല നേട്ടം നൽകിയാൽ ആ ബാൻഡിനെ കൂടുതൽ വിശ്വസിക്കാം. മുൻകാല പ്രകടനം പ്രധാനമാണ്. പക്ഷേ, അതു ദീർഘകാല പ്രകടനം ആകണം.

നിർഭാഗ്യവശാൽ മിക്കവരും ഹ്രസ്വകാല നേട്ടം കണ്ട് നിക്ഷേപിക്കും. അതു തെറ്റാണ്. ഒന്നോ രണ്ടോ വർഷത്തെ പ്രകടനം നോക്കരുത്. തീർച്ചയായും അഞ്ചോ അതിലധികമോ വർഷത്തെ പെർഫോമൻസ് നോക്കുക. അത്രയും കാലം ഫണ്ട് മാനേജർ നന്നായി ആ ഫണ്ട് കൈകാര്യം ചെയ്തുവെന്നതിനാൽ നമുക്കു വിശ്വസിക്കാം,

വിശ്വാസ്യതയാണ് കൂടുതൽ പ്രധാനം എന്നാണോ?

നിങ്ങൾ അധ്വാനിച്ചുണ്ടാക്കുന്ന പണം ഏൽപിക്കുമ്പോൾ അവർ ഏറ്റവും വിശ്വസ്തരാണ് എന്നുറപ്പാക്കണം. മൂന്നു കാര്യങ്ങളാണ് ഇവിടെ പ്രധാനം എന്നു ഞാൻ പറയും. ഒന്ന്, വിശ്വാസ്യത, രണ്ട് വിശ്വാസ്യത, മൂന്ന് വിശ്വാസ്യത ദീർഘകാലത്തിൽ വിശ്വാസ്യത ഉറപ്പാക്കുന്നവരുമായി കാരണം, ചേർന്നു വേണം നിക്ഷേപിക്കാൻ ഓഹരിയിലും ഇക്വിറ്റി ഫണ്ടിലും 5 മുതൽ 7 വർഷം തുടർന്നാലേ നല്ല നേട്ടം ഉറപ്പാക്കാനാകൂ. ലോങ് ടേം ട്രാക് റെക്കോർഡ് ആണ് പ്രധാനം. ഷോർട് ടേം ട്രാക് റെക്കോർഡ് നോക്കരുത്. ഫണ്ട് പെർഫോമൻസ് പ്രധാനമാണ്. അതിനപ്പുറം അവരുടെ ക്രെഡിബിലിറ്റിക്ക് മുൻതൂക്കം നൽകണം.

Start with EMI VS Start with SIP

Denne historien er fra September 01,2023-utgaven av SAMPADYAM.

Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.

Denne historien er fra September 01,2023-utgaven av SAMPADYAM.

Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.

FLERE HISTORIER FRA SAMPADYAMSe alt
അക്ബർ ട്രാവൽസ് യാത്രകളിൽ കൂട്ടായി നാലര പതിറ്റാണ്ട്
SAMPADYAM

അക്ബർ ട്രാവൽസ് യാത്രകളിൽ കൂട്ടായി നാലര പതിറ്റാണ്ട്

പൊന്നാനിക്കാരനായ ഒരു ഇരുപതുകാരൻ ജോലി തേടി ബോംബൈയിലെത്തിയപ്പോഴാണ് ഗൾഫിൽ പോകുന്നവരുടെ ബുദ്ധിമുട്ടുകൾ നേരിൽക്കണ്ടത്. അവരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ ഒരു ചെറുസംരംഭം. അതിന്ന് ലോകത്തിന്റെ ഏതു കോണിലേക്കും യാത്രചെയ്യുന്നവർക്ക് എല്ലാത്തരം സേവനങ്ങളും ലഭ്യമാക്കുന്ന അക്ബർ ട്രാവൽസ് എന്ന പ്രസ്ഥാനമായി വളർന്നിരിക്കുന്നു. 2.4 ബില്യൺ ഡോളറിന്റെ വിറ്റുവരവും 3,000 ജീവനക്കാരുമുള്ള, ഫ്ലൈറ്റും ക്രൂയിസുംവരെ നീളുന്ന യാത്രസംവിധാനങ്ങളും അൻപതോളം സ്ഥാപനങ്ങളും അടങ്ങുന്ന ഇന്ത്യൻ ട്രാവൽ ബിസിനസിലെ അതികായനായ അക്ബർ ഗ്രൂപ്പിന്റെ ചെയർമാനും മാനേജിങ് ഡയറക്ടറുമായ കെ.വി.അബ്ദുൾ നാസർ തങ്ങളുടെ സേവനങ്ങളെക്കുറിച്ചും ട്രാവൽ രംഗത്തെ മാറ്റങ്ങളെക്കുറിച്ചും സംസാരിക്കുന്നു.

time-read
3 mins  |
December 01,2024
വിളിച്ചുകേറ്റേണ്ട, താനെ വരും ഗുണമുണ്ടെങ്കിൽ
SAMPADYAM

വിളിച്ചുകേറ്റേണ്ട, താനെ വരും ഗുണമുണ്ടെങ്കിൽ

വില കൂടുതലാവാം. എത്തിച്ചേരാൻ ബുദ്ധിമുട്ടും ഉണ്ടാകും. പക്ഷേ, മികവുണ്ടെങ്കിൽ തേടിവരും.

time-read
1 min  |
December 01,2024
തിരുത്തൽ ആറു മാസംവരെ നീളാം, ഭയം വേണ്ട, നിക്ഷേപം തുടരാം
SAMPADYAM

തിരുത്തൽ ആറു മാസംവരെ നീളാം, ഭയം വേണ്ട, നിക്ഷേപം തുടരാം

കോർപറേറ്റുകളുടെ പാദഫലങ്ങൾ വിപണിയുടെ പ്രതീക്ഷയ്ക്കനുസരിച്ച് ഉയർന്നില്ല എന്നതാണ് തിരുത്തലിന്റെ പ്രധാന കാരണം.

time-read
1 min  |
December 01,2024
ഹൈബ്രിഡ് ഫണ്ടുകൾ റിസ്ക് മാനേജ് ചെയ്യാം നിക്ഷേപട്ടം പരമാവധിയാക്കാം
SAMPADYAM

ഹൈബ്രിഡ് ഫണ്ടുകൾ റിസ്ക് മാനേജ് ചെയ്യാം നിക്ഷേപട്ടം പരമാവധിയാക്കാം

പരസ്പരം സ്വാധീനം ചെലുത്താത്ത ഇക്വിറ്റി, ഡെറ്റ്, സ്വർണം അടക്കമുള്ള വ്യത്യസ്ത ആസ്തികളെല്ലാം ചാഞ്ചാട്ടത്തെ മറികടക്കാൻ ഹൈബ്രിഡ് ഫണ്ടുകൾ ഉപയോഗപ്പെടുത്തുന്നു.

time-read
1 min  |
December 01,2024
പ്രവാസികൾക്ക് ഇരട്ടി നേട്ടം വാഗ്ദാനം ചെയ്ത് കെഎസ്എഫ്ഇ ഡ്യുവോ
SAMPADYAM

പ്രവാസികൾക്ക് ഇരട്ടി നേട്ടം വാഗ്ദാനം ചെയ്ത് കെഎസ്എഫ്ഇ ഡ്യുവോ

പ്രവാസി ചിട്ടി ജനകീയമാക്കാൻ ലക്ഷ്യമിട്ട് അവതരിപ്പിക്കുന്ന നിക്ഷേപപദ്ധതി.

time-read
1 min  |
December 01,2024
നല്ലൊരു ബർത്ത്ഡേ ഗിഫ്റ്റ്
SAMPADYAM

നല്ലൊരു ബർത്ത്ഡേ ഗിഫ്റ്റ്

മാസം 120 രൂപ വീതം കുട്ടിയുടെ 60 വയസ്സു വരെ നിക്ഷേപിച്ചാൽ മൊത്തം 22,67,007 രൂപ കിട്ടും. മാസം 8,483 രൂപ പെൻഷനും മാസം 500 രൂപ ഇട്ടാൽ കിട്ടുക 1.13 കോടി രൂപയും 42,413 രൂപ പെൻഷനും.

time-read
1 min  |
December 01,2024
ചില പ്രായോഗിക വസ്തു, വിട്, സ്വർണവിദ്യകൾ
SAMPADYAM

ചില പ്രായോഗിക വസ്തു, വിട്, സ്വർണവിദ്യകൾ

ഇന്നും പ്രസക്തമായ സമ്പാദ്യരീതിയാണിത്. ഓഹരിവിപണിയിലെ ചാഞ്ചാട്ടങ്ങളെ പേടിക്കേണ്ട, പണമുണ്ടാക്കാൻ കൈക്കൂലിക്കും അഴിമതിക്കും കൂട്ടുനിൽക്കേണ്ട.

time-read
1 min  |
November 01, 2024
കൂട്ടുകച്ചവടത്തിലെ "യെസും 'നോ'യും
SAMPADYAM

കൂട്ടുകച്ചവടത്തിലെ "യെസും 'നോ'യും

കൂട്ടായ്മ നിലനിർത്താൻ യെസ് മാത്രം പറയുന്നത് തകർച്ചയിലേക്കുള്ള ചവിട്ടുപടിയാകും.

time-read
1 min  |
November 01, 2024
വിശ്വാസ്യതയെന്നാൽ രത്തൻ ടാറ്റ
SAMPADYAM

വിശ്വാസ്യതയെന്നാൽ രത്തൻ ടാറ്റ

ടാറ്റയെന്ന ബ്രാൻഡിനെക്കാൾ വലുതാണ് രത്തൻ ടാറ്റയെന്ന ബ്രാൻഡ്.

time-read
1 min  |
November 01, 2024
മ്യൂച്വൽഫണ്ടും അപകടസാധ്യതകളും
SAMPADYAM

മ്യൂച്വൽഫണ്ടും അപകടസാധ്യതകളും

അൺസിസ്റ്റമാറ്റിക് റിസ്കുകൾ മ്യൂച്വൽഫണ്ട് കമ്പനികൾക്ക് വളരെ എളുപ്പം തരണം ചെയ്യാനാകും

time-read
1 min  |
November 01, 2024