നിങ്ങളുടെ ബ്രാൻഡിന്/ബിസിനസിന് മാർക്കറ്റിൽ ഒരു ചലനവും ഉണ്ടാക്കാനായിട്ടില്ലേ? പ്രമോഷനായി ലക്ഷങ്ങൾ മുടക്കിയിട്ടും ഫലമില്ലാത്ത അവസ്ഥയാണോ? ഒരുപക്ഷേ, മാർക്കറ്റിങ് സ്ട്രാറ്റജിയുടെ കുഴപ്പമാകാം കാരണം. അങ്ങനെയെങ്കിൽ നിങ്ങളുടെ ബിസിനസിനു യോജിച്ച തന്ത്രം എത്രയും വേഗം കണ്ടെത്താൻ ശ്രമിക്കുക. ആവശ്യമെങ്കിൽ വിദഗ്ധരുടെ സഹായവും തേടാം.
ഓരോ ബിസിനസും അവരുടെ ടാർഗറ്റ് കസ്റ്റമർ ഗ്രൂപ്പിനെ ലക്ഷ്യംവച്ചു വേണം മാർക്കറ്റിങ് തന്ത്രങ്ങൾ ആവിഷ്കരിക്കാൻ പറയുന്നത് എറണാകുളം ആസ്ഥാനമായുള്ള ഇവോക് ഇന്നൊവേറ്റീവ് സൊല്യൂഷൻസിന്റെ മാനേജിങ് ഡയറക്ടറായ എൽദോ ജോയി.
"ഡിജിറ്റൽ മാർക്കറ്റിങ് മേഖലയിൽ അത്യപൂർവ മായൊരു വിപ്ലവത്തിന് അരങ്ങൊരുങ്ങുന്ന വർഷ മാണ് 2024. 5ജി കണക്ടിവിറ്റി, നിർമിതബുദ്ധി (എഐ), മെഷിൻ ലേണിങ്, ഓഗ്മെന്റഡ് റിയാലിറ്റി (AR), വെർച്വൽ റിയാലിറ്റി (VR) തുടങ്ങിയ നവ സാങ്കേ തികവിദ്യകൾ ഈ രംഗത്തു വൻമുന്നേറ്റത്തിനു വഴിയൊരുക്കും. അതു ശരിയായി ഉപയോഗിച്ചാൽ ഏതു സംരംഭകനും കുറഞ്ഞ ചെലവിൽ മികച്ച വളർച്ച നേടാൻ ഉറപ്പായും സാധിക്കും,' എൽദോ പറയുന്നു.
ഇനി പേഴ്സണലൈസ്ഡ് തന്ത്രങ്ങൾ
ഉപഭോക്താവുമായി വ്യക്തിബന്ധം സ്ഥാപിച്ചു. അവരെ പിന്തുടർന്ന് ആശയവിനിമയം നടത്തിയുമുള്ള പേഴ്സണലൈസ്ഡ് തന്ത്രങ്ങൾ വ്യാപകമാകുകയാണ്. ഉപഭോക്താവിന്റെ സ്വഭാവം, പെരുമാറ്റം, ഇഷ്ടം, ഇഷ്ടക്കേട് എന്നിവയെല്ലാം മനസ്സിലാക്കാവുന്ന എഐ ടൂളുകൾ വന്നുകഴിഞ്ഞു. ഒപ്പം ഓട്ടോമേഷനും കൂടിയാകുമ്പോൾ മാർക്കറ്റിങ് മേഖല പുതുതലത്തിലേക്ക് ഉയരും. എഐയുടെ വരവോടെ എളുപ്പത്തിലും അതിവേഗത്തിലും ടാർഗറ്റ് കമേഴ്സിലേക്കെത്താം. പുതിയ ടൂളുകൾ വഴി ഉടനടി റിസൽറ്റു ലഭിക്കുംവിധം പ്രമോഷൻ ക്യാംപെയിനുകൾ നടപ്പാക്കാനും റീച്ചുകൂട്ടാനും സാധിക്കും. ഇതുവരെ സോഷ്യൽ മീഡിയയിൽ 15-30 ദിവസത്തെ ക്യാംപെയിനിലൂടെ കസ്റ്റമർ ബിഹേവിയർ പഠിച്ചശേഷം സെയിൽസ് ഫണൽ ഉണ്ടാക്കിയാലേ നല്ല ലീഡ് വന്നതോടെ കണ്ടെത്താനാകുമായിരുന്നുള്ളൂ. എഐ ഇതെല്ലാം ഇന്ന് ഒരുദിവസം കൊണ്ടു സാധിക്കും.
ചെലവു കുറവ്, ഫലം കൂടുതൽ
Denne historien er fra February 01,2024-utgaven av SAMPADYAM.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra February 01,2024-utgaven av SAMPADYAM.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
ചില പ്രായോഗിക വസ്തു, വിട്, സ്വർണവിദ്യകൾ
ഇന്നും പ്രസക്തമായ സമ്പാദ്യരീതിയാണിത്. ഓഹരിവിപണിയിലെ ചാഞ്ചാട്ടങ്ങളെ പേടിക്കേണ്ട, പണമുണ്ടാക്കാൻ കൈക്കൂലിക്കും അഴിമതിക്കും കൂട്ടുനിൽക്കേണ്ട.
കൂട്ടുകച്ചവടത്തിലെ "യെസും 'നോ'യും
കൂട്ടായ്മ നിലനിർത്താൻ യെസ് മാത്രം പറയുന്നത് തകർച്ചയിലേക്കുള്ള ചവിട്ടുപടിയാകും.
വിശ്വാസ്യതയെന്നാൽ രത്തൻ ടാറ്റ
ടാറ്റയെന്ന ബ്രാൻഡിനെക്കാൾ വലുതാണ് രത്തൻ ടാറ്റയെന്ന ബ്രാൻഡ്.
മ്യൂച്വൽഫണ്ടും അപകടസാധ്യതകളും
അൺസിസ്റ്റമാറ്റിക് റിസ്കുകൾ മ്യൂച്വൽഫണ്ട് കമ്പനികൾക്ക് വളരെ എളുപ്പം തരണം ചെയ്യാനാകും
തിരുത്തൽ തുടങ്ങി ഉപയോഗപ്പെടുത്താം ബാലൻസ്ഡ് അഡ്വാന്റേജ് ഫണ്ടുകൾ
നിലവിലെ സാഹചര്യത്തിൽ ഓഹരിക്കൊപ്പം കടപത്രങ്ങളുടെ മികവുകൂടി എടുത്താൽ നേട്ടവും സുരക്ഷയും ഉറപ്പാക്കാം
ഏറ്റവും മികച്ചത് മ്യൂച്വൽഫണ്ട്
10-20 വർഷ കാലയളവിൽ ശരാശരി 12-15% നേട്ടം നൽകുന്ന ഇക്വിറ്റി ഫണ്ടുകളാണ് കുട്ടികൾക്കുള്ള നിക്ഷേപങ്ങളിൽ ഏറ്റവും മികച്ചത്
വന്നു എൻപിഎസ് വാത്സല്യ നിക്ഷേപിക്കണോ? നിങ്ങൾ
മക്കളുടെ ഭാവിക്കായി ദീർഘകാല നിക്ഷേപത്തിന് അവസരമൊരുക്കി കേന്ദ്രം ഈയിടെ അവതരിപ്പിച്ച നിക്ഷേപ പദ്ധതിയാണ് \"എൻപിഎസ് വാത്സല്യ
കളറാക്കാം പവർഫുള്ളാക്കാം മക്കളുടെ ഭാവി
മക്കൾക്കായുള്ള നിക്ഷേപം ഈ അബദ്ധങ്ങൾ നിങ്ങൾക്കു പറ്റരുത്
ഒട്ടും കെയറില്ലാത്ത കസ്റ്റമർകെയർ
ഏജൻസിക്കാരൻ, കമ്പനി, കസ്റ്റമർ കെയർ, കസ്റ്റമർ കെയർ എക്സിക്യൂട്ടീവ് ആർക്കൊക്കെ എതിരെ പരാതി പറയണം, ആലോചിച്ചിട്ട് തലകറങ്ങുന്നു.
ലഹരി നുണയാം ലിക്കർ ഓഹരിയിലും
55 ബില്യൺ ഡോളറിന്റെ വിപണി, അനുകൂല ഘടകങ്ങളുടെ പിന്തുണയോടെ മൂന്നു വർഷത്തിനകം 64 ബില്യൺ ഡോളറിലേക്ക് എത്തുന്നതോടെ മദ്യത്തിനും അപ്പുറമാകാം മദ്യ ഓഹരികൾ പകരുന്ന ലഹരി