ജീവിതസാഹചര്യങ്ങൾ പ്രതികൂലമായപ്പോൾ താൽക്കാലിക ആശ്വാസം എന്നനിലയിലാണ് അനിലും കുടുംബവും ചിരട്ടകൊണ്ടുള്ള അടുക്കള ഉപകരണങ്ങളുടെ നിർമാണം ആരംഭിച്ചത്. ഈ പ്രകൃതിജന്യ ഉൽപന്നങ്ങളുടെ ബിസിനസ് ഇപ്പോൾ വളർന്നു "സ്മാർട്ട് വുഡ് ക്രാഫ്റ്റ്' എന്ന പേരിൽ വിജയംവരിച്ചിരിക്കുന്നു. പാലക്കാട് ജില്ലയിലെ ലക്കിടിക്കടുത്ത് മംഗലാമിലാണു സംരംഭം നടത്തുന്നത്.
എന്താണ് ബിസിനസ്?
തികച്ചും പ്രകൃതിജന്യമായ അടുക്കള ഉപകരണങ്ങളാണ് അനിലും കുടുംബവും നിർമിക്കുന്നത്. ചിരട്ട കൊണ്ട് നോൺസ്റ്റിക് പാനുകളിൽ ഉപയോഗിക്കുന്നതടക്കം വിവിധതരം ചട്ടുകങ്ങൾ, പച്ചക്കറി അരിയുന്ന പലകകൾ (കട്ടിങ് ബോർഡ്), പുട്ടുകുടം, ബൗൾ, ചിരവ, റീഡിങ് സ്റ്റാൻഡ്, കീ ഹോൾഡർ തുടങ്ങി വൈവിധ്യവും മനോഹരവുമായ ഒരുനിര ഉൽപന്നങ്ങൾ ഇന്ന് ഇവരുടെ കരവിരുതിൽ രൂപംകൊള്ളുന്നു. ചിരട്ടയ്ക്കു പുറമെ മരവും നിർമാണത്തിനുപയോഗിക്കുന്നു. കട്ടിങ് ബോർഡിന് ഏറെ ഡിമാൻഡുള്ളതിനാൽ വ്യത്യസ്ത വലുപ്പത്തിൽ ലഭ്യമാക്കുന്നു.
ചിരട്ടകൊണ്ടുള്ള ടിന്നുകളും അവയ്ക്ക് മരത്തിലുള്ള മൂടിയും ആവശ്യക്കാർ ചോദിച്ചെത്തുന്ന പ്രധാന ഉൽപന്നമാണ്. ആവശ്യക്കാരന്റെ താൽപര്യങ്ങൾക്കനുസരിച്ച് ഓർഡറെടുത്തു പലതരം ഉൽപന്നങ്ങളും നിർമിച്ചു നൽകുന്നുമുണ്ട്.
തേക്കിന്റെ കട്ട് പീസുകൾ
Denne historien er fra December 01,2024-utgaven av SAMPADYAM.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra December 01,2024-utgaven av SAMPADYAM.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
നിക്ഷേപിക്കാമോ ക്രിപ്റ്റോ കറൻസിയിൽ
ബിറ്റ്കോയിൻ അടക്കമുള്ള ക്രിപ്റ്റോകളിൽ ഇടപാടു നടത്തുംമുൻപ് അറിയേണ്ടതെല്ലാം
കുട്ടിക്ക് വേണോ പാൻ
കുട്ടികളുടെ പേരിൽ ഡീമാറ്റ് അക്കൗണ്ട് തുടങ്ങാൻ പാൻ കാർഡ് നിർബന്ധമാണ്
മൾട്ടി അസെറ്റ് ഫണ്ട്, എന്നെന്നും ആകർഷകനേട്ടം
ശരിയായ വൈവിധ്യവൽക്കരണം ഉറപ്പാക്കി ഏതു നിക്ഷേപകനും ഈ ഫണ്ടിലൂടെ കരുത്തുറ്റ നിക്ഷേപ പോർട്ട് ഫോളിയോ സൃഷ്ടിക്കാം.
സാമ്പത്തിക ആസൂത്രണം; സാഹചര്യങ്ങൾ തിരിച്ചറിഞ്ഞു പ്ലാൻ ചെയ്യാം
വ്യക്തികളുടെ സാമ്പത്തിക തീരുമാനങ്ങളെ മാനസികഘടന എങ്ങനെ സ്വാധീനിക്കുന്നു എന്നു പഠിക്കുന്ന ബിഹേവിയറൽ ഇക്കണോമിക്സ് എന്ന ശാഖയുണ്ട്
മക്കൾക്കായിജീവിക്കാം പക്ഷേ, മറക്കരുത് സ്വന്തം വാർധക്യത്തെ രിട്ടയർമെന്റ് പ്ലാനിങ് ഇപ്പോഴേ തുടങ്ങാം
കരുക്കൾ നീക്കാം കരുതലോടെ...
ചൂടത്ത് ആശ്വാസം നൽകാം കാശു വാരാം
ഏതിൽ പിടിച്ചാലും കാശാണ്. കച്ചവടക്കണ്ണും ലേശം സാമർഥ്യവും മാത്രം മതി.
പ്രവാസികൾക്ക് ഒരു സാമ്പത്തിക വഴികാട്ടി
അധ്വാനിച്ചുണ്ടാക്കുന്ന സമ്പാദ്യം നിങ്ങൾക്കും കുടുംബത്തിനും വേണ്ടി ഫലപ്രദമായി കൈകാര്യം ചെയ്യാൻ അറിയേണ്ടതെല്ലാം
മലയാളി കടക്കെണിയിൽ, 65 % പേർക്കും സമ്പാദ്യമില്ല തുടങ്ങാം അടിയന്തര ചികിത്സ
വ്യക്തികളും കുടുംബങ്ങളും യുദ്ധകാലാടിസ്ഥാനത്തിൽ സ്വയം പരിഹാര നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരും. ഈ പുതുവർഷം അതിനുള്ളതാക്കാം.
സ്വർണ വിലയിലെ കുതിപ്പ് തുടരുമോ?
സാമ്പത്തിക അസ്ഥിരതയുടെയും മാന്ദ്യത്തിന്റെയും ഈ കാലഘട്ടത്തിൽ, സ്വർണം വാഗ്ദാനം ചെയ്യുന്ന സ്ഥിരതയും മൂല്യ സംരക്ഷണവും ഇനിയും വില വർധനയ്ക്ക് കളം ഒരുക്കാം.
പകുതി വിലയുടെ കാർ വാങ്ങു ഒരു കോടി നേടാം 20-ാം വർഷം
ഇപ്പോൾ ആഡംബരം അൽപം കുറച്ചാൽ ഭാവിയിൽ മികച്ച സാമ്പത്തിക സുരക്ഷ ഉറപ്പാക്കാം.