![മുഹമ്മദൻസ്: കൽക്കത്തയുടെ കളിഭ്രാന്ത് വീണ്ടും മുഹമ്മദൻസ്: കൽക്കത്തയുടെ കളിഭ്രാന്ത് വീണ്ടും](https://cdn.magzter.com/1370340441/1713713315/articles/AYaE4v7yt1714033136561/1714045380579.jpg)
സ്പോർട്ട്സ് പ്രേമികളുടെ ബംഗാൾ യാത്രകൾ, മോഹൻബഗാൻ, ഈസ്റ്റ് ബംഗാൾ, മുഹമ്മദൻ സ്പോർ ട്ടിംഗ് ക്ളബ്ബുകളുടെ ഫുട്ബോൾ കളിസ്ഥലങ്ങളും ഈഡൻ ഗാർഡൻസ് ക്രിക്കറ്റ് സ്റ്റേഡിയവും സന്ദർശിക്കാതെ പൂർത്തിയാകില്ല. മുന്നൂറിലധികം ടെസ്റ്റു മത്സരങ്ങൾ കവർ ചെയ്തിട്ടുള്ള ഇപ്പോൾ എൺപതുവയസു കഴിഞ്ഞ പ്രശസ്ത ബ്രിട്ടീഷ് ഫോട്ടോഗ്രാഫറാണ് പാട്രിക് ഇഗാർ. അദ്ദേഹത്തിന്റെ, 1970 കളിൽ ഇറങ്ങിയ ഒരു മനോഹര മായ കോഫി ടേബിൾ ബുക്കുണ്ട്. ആൻ ഐ ഫോർ ക്രിക്കറ്റ്' എന്ന ആ പുസ്തകത്തിൽ കാണികളെക്കുറിച്ച് ഒരു അദ്ധ്യായമുണ്ട്. പ്രശസ്ത ബിബിസി ക്രിക്കറ്റ് കമന്റേറ്ററും എഴുത്തുകാരനുമായ ജോൺ ആർലറ്റാണ് ആ അദ്ധ്യായം എഴുതിയിരിക്കുന്നത്. അതിൽ ഈഡൻ ഗാർഡൻസിലെ ടെസ്റ്റ് മത്സരത്തിലെ തിങ്ങിനിറഞ്ഞ ഗാലറികളുടെ ദൂരെ നിന്നുള്ള ഒരു ചിത്രമുണ്ട്. കൊൽക്കത്തക്കാരുടെ കളി ഭ്രാന്തിനെക്കുറിച്ച് മനസ്സിലാക്കാൻ പാട്രിക് ഇഗാറിന്റെ ആ ഒരൊറ്റ ഷോട്ട് മാത്രം മതി. ഫുട്ബോളിൽ മോഹൻബഗാൻ, ഈസ്റ്റ് ബംഗാൾ, മുഹമ്മദൻ സ്പോർട്ടിംഗ് ക്ളബ്ബുകൾ തമ്മിലുള്ള പോരാട്ടങ്ങൾക്ക് സ്റ്റേഡിയങ്ങളിൽ സൂചികുത്താൻ ഇടം കിട്ടാത്ത കാലമുണ്ടായിരുന്നു.
Denne historien er fra April 21, 2024-utgaven av Kalakaumudi.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra April 21, 2024-utgaven av Kalakaumudi.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
![ട്രംപ് അമേരിക്കയെ സുവർണ യുഗത്തിലേക്ക് നയിക്കുമോ? ട്രംപ് അമേരിക്കയെ സുവർണ യുഗത്തിലേക്ക് നയിക്കുമോ?](https://reseuro.magzter.com/100x125/articles/3545/1973325/5GMtRtKvo1738324682475/1738325266292.jpg)
ട്രംപ് അമേരിക്കയെ സുവർണ യുഗത്തിലേക്ക് നയിക്കുമോ?
പ്രതിരോധ രംഗത്ത് ഇന്ത്യയുമായി കൂടുതൽ സഹ കരിക്കാൻ ട്രംപ് താല്പര്യപ്പെടും
![അന്തസ്സോടെ മരിക്കാൻ ലിവിംഗ് വിൽ അന്തസ്സോടെ മരിക്കാൻ ലിവിംഗ് വിൽ](https://reseuro.magzter.com/100x125/articles/3545/1973325/OM1kI6Wfo1738323859251/1738324299162.jpg)
അന്തസ്സോടെ മരിക്കാൻ ലിവിംഗ് വിൽ
അന്തസ്സോടെ അന്ത്യം
![മുംബയിൽ ഒരു പെരുമഴക്കാലത്ത്... മുംബയിൽ ഒരു പെരുമഴക്കാലത്ത്...](https://reseuro.magzter.com/100x125/articles/3545/1973325/bON1YMVRp1738323583651/1738323843498.jpg)
മുംബയിൽ ഒരു പെരുമഴക്കാലത്ത്...
അനുഭവം
![വേണം, കേരളത്തിന് ആണവനിലയം വേണം, കേരളത്തിന് ആണവനിലയം](https://reseuro.magzter.com/100x125/articles/3545/1973325/UcrF4ANFu1738324317627/1738324666876.jpg)
വേണം, കേരളത്തിന് ആണവനിലയം
ആണവനിലയം അഭികാമ്യമോ?
![സ്മരണകളുടെ കളിക്കളത്തിൽ ബ്രയാന്റ് സ്മരണകളുടെ കളിക്കളത്തിൽ ബ്രയാന്റ്](https://reseuro.magzter.com/100x125/articles/3545/1973325/Ai3cuueZo1738323113883/1738323572789.jpg)
സ്മരണകളുടെ കളിക്കളത്തിൽ ബ്രയാന്റ്
കളിക്കളം
![പെണ്ണ് പൂക്കുന്ന കാലത്തിലേക്ക്. പെണ്ണ് പൂക്കുന്ന കാലത്തിലേക്ക്.](https://reseuro.magzter.com/100x125/articles/3545/1973325/s2uVwoIET1737880580836/1737880862337.jpg)
പെണ്ണ് പൂക്കുന്ന കാലത്തിലേക്ക്.
സ്ത്രീവിമോചനം
![അങ്ങനെ സമുദ്രക്കനിയായി... അങ്ങനെ സമുദ്രക്കനിയായി...](https://reseuro.magzter.com/100x125/articles/3545/1973325/05YbMRczh1737881727971/1737882218660.jpg)
അങ്ങനെ സമുദ്രക്കനിയായി...
അനുഭവം
![അവധൂതനായ ജി. ശങ്കരപ്പിള്ള അവധൂതനായ ജി. ശങ്കരപ്പിള്ള](https://reseuro.magzter.com/100x125/articles/3545/1973325/FYDmcbZWU1737880888388/1737881406667.jpg)
അവധൂതനായ ജി. ശങ്കരപ്പിള്ള
സ്മരണ
![ബൗദ്ധിക ഇന്ധനം നൽകിയ ഒരാൾ ബൗദ്ധിക ഇന്ധനം നൽകിയ ഒരാൾ](https://reseuro.magzter.com/100x125/articles/3545/1973325/_g9qEE4n81737881413811/1737881717940.jpg)
ബൗദ്ധിക ഇന്ധനം നൽകിയ ഒരാൾ
സ്മരണ
![നിഴൽ നാടകം നിഴൽ നാടകം](https://reseuro.magzter.com/100x125/articles/3545/1906411/vgdheyDP21732640462519/1732640558900.jpg)
നിഴൽ നാടകം
ഇമേജ് ബുക്ക്