ആ നിയമഭേദഗതിയോട് യോജിപ്പ് ഉണ്ടായിരുന്നില്ല; ഗൗരിയമ്മയാണ് ശരിയായി പ്രശ്നം ഉയർത്തിയത്
Madhyamam Weekly|08 May 2023
കേരളത്തിലെ ഭൂപ്രശ്നം, ആദിവാസി-ദലിത് അവസ്ഥകൾ എന്നിവയെ കേന്ദ്രീകരിച്ച് മുൻ മന്ത്രിയും സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവുമായ എ.കെ. ബാലനുമായി നടത്തിയ ദീർഘസംഭാഷണത്തിന്റെ രണ്ടാം ഭാഗം. ഇത്തവണ അദ്ദേഹം തന്റെ ജീവിതം, പാർട്ടിപ്രവർത്തനം എന്നിവയെക്കുറിച്ചും സംസാരിക്കുന്നു.
എ.കെ. ബാലൻ ,ആർ. സുനിൽ
ആ നിയമഭേദഗതിയോട് യോജിപ്പ് ഉണ്ടായിരുന്നില്ല; ഗൗരിയമ്മയാണ് ശരിയായി പ്രശ്നം ഉയർത്തിയത്

? കേരളം ആദിവാസികളോട് കാണി ച്ച അനീതിക്ക് കണക്കില്ല. ആദിവാ സികളുടെ അന്യാധീനപ്പെട്ട ഭൂപ്ര ശ്നം ഇന്നും സർക്കാറിന് പരിഹ രിക്കാൻ കഴിഞ്ഞിട്ടില്ല. യു.എൻ ധേ ബറിന്റെ നേതൃത്വത്തിലുള്ള കമീഷ ൻ അന്യാധീനപ്പെട്ട ആദിവാസി ഭൂ മി തിരിച്ചുപിടിച്ചു നൽകണമെന്ന് കേന്ദ്രസർക്കാറിന് 1960ലാണ് റി പ്പോർട്ട് നൽകിയത്. അതിനെ തുട ർന്നാണ് 1975 ഏപ്രിൽ ഒന്നിന് സം സ്ഥാന മന്ത്രിമാരുടെ യോഗത്തിൽ ആറുമാസത്തിനകം ഭൂമി അന്യാധീ നപ്പെടുന്നത് തടയാനുള്ള നിയമം കൊണ്ടുവരണമെന്ന പ്രമേയം പാ സാക്കിയത്. പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ നിർദേശപ്രകാരം കേ രളത്തിലും 1975ലെ നിയമം നിയ മസഭ ഏകകണ്ഠമായി പാസാക്കി. ആദിവാസികളെ സംബന്ധിച്ചിട ത്തോളം ഈ നിയമം പ്രയോജനം ഉണ്ടാക്കിയില്ല എന്നതല്ലേ സത്യം? 

കേന്ദ്രസർക്കാറിന്റെ നിർദേശപ്ര കാരമാണ് സംസ്ഥാനത്തെ ആ ദി വാ സി ഭൂപ്രശ്നം പരിഹരിക്കാൻ 1975ലെ കെ.എസ്.ടി (കേരള പട്ടിക വർഗ ഭൂമി കൈമാറ്റ നിയന്ത്രണവും അന്യാധീനപ്പെട്ട ഭൂമി തിരിച്ചുകൊ ടുക്കലും) നിയമം കേരള നിയമസഭ പാസാക്കിയത്. അടിയന്തരാവസ്ഥ ക്കാലത്താണ് ഇന്ത്യയിലെ സംസ്ഥാ നങ്ങൾക്ക് ഇന്ദിര ഗാന്ധി നിർമാണ ത്തിന് പ്രത്യേക നിർദേശം നൽകി യത്. അതിനെ തുടർന്നാണ് നമ്മുടെ നിയമസഭയും നിയമം പാസാക്കിയ ത്. 1960 മുതൽ അന്യാധീനപ്പെട്ട ആ ദിവാസി ഭൂമി തിരിച്ചുപിടിക്കണമെ ന്നായിരുന്നു നിയമത്തിലെ പ്രധാന വ്യവസ്ഥ. കോടതികളിൽ ഇത് ചോ ദ്യം ചെയ്യാതിരിക്കുന്നതിന് നിയമം പിന്നീട് ഒമ്പതാം ഷെഡ്യൂളിൽ ഉൾ പ്പെടുത്തി. പക്ഷേ, ഒരു ദശകം കഴി ഞ്ഞ് 1986ൽ മാത്രമാണ് ചട്ടമുണ്ടാ ക്കിയത്. ചുരുക്കിപ്പറഞ്ഞാൽ ആദി വാസിക്ക് അവകാശപ്പെട്ട ഭൂമി അവ ർക്ക് നൽകുന്നതിന് 1975ലെ നിയമം നടപ്പാക്കാൻ മുന്നണി സർക്കാറുക ൾക്ക് കഴിഞ്ഞില്ല.

? 1975ലെ നിയമവും മറ്റു സംസ്ഥാ നങ്ങളിലെ സമാനമായ നിയമവും ഭരണഘടനാ ബാധ്യതകളിൽനി ന്ന് ഉണ്ടായതാണ്. ആദിവാസിക ളെ സംബന്ധിച്ചിടത്തോളം പച്ചയായ ഭരണഘടനാ ലംഘനവും നിയമലംഘനവുമല്ലേ ഇക്കാര്യത്തി ൽ കേരളത്തിൽ നടന്നത്. 1999ൽ കൈയേറ്റക്കാർക്ക് അനുകൂലമാ യിട്ടല്ലേ കേരളം നിയമം ഭേദഗതി ചെയ്തത്?

Denne historien er fra 08 May 2023-utgaven av Madhyamam Weekly.

Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.

Denne historien er fra 08 May 2023-utgaven av Madhyamam Weekly.

Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.

FLERE HISTORIER FRA MADHYAMAM WEEKLYSe alt
'കാലത്തിന്റെ മാറ്റം ഉൾക്കൊള്ളണം'
Madhyamam Weekly

'കാലത്തിന്റെ മാറ്റം ഉൾക്കൊള്ളണം'

ഇത്തവണത്തെ പുരസ്കാരത്തോടൊപ്പം, ഏറ്റവും കൂടുതൽ തവണ സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ അഭിനേതാവ് എന്ന ബഹുമതികൂടി നേടിയ ഉർവശി സംസാരിക്കുന്നു. നാലരപ്പ തിറ്റാണ്ട് നീണ്ട തന്റെ സിനിമായാത്രയിലെ ചില നിമിഷങ്ങളെയും നിലപാടുകളെയും പറ്റിയാണ് ഉർവശി സംസാരിക്കുന്നത്.

time-read
7 mins  |
2 September 2024
ആജാ ...ഉമ് ബഹുത് ഹേ ഛോട്ടീ..
Madhyamam Weekly

ആജാ ...ഉമ് ബഹുത് ഹേ ഛോട്ടീ..

ഫെബ്രുവരി 26ന് വിടവാങ്ങിയ ഗസൽ ഗായകൻ പങ്കജ് ഉധാസ് ശേഷിപ്പിക്കുന്നത് സംഗീതത്തിന്റെ ജനപ്രിയമായ തലങ്ങളാണ്. ഗസലിനെ സാമാന്യ ജനങ്ങളിലേക്കടുപ്പിച്ച, ഏറ്റുപാടാനാവും വിധം സരളമാക്കിയ ഗായകനെന്നതാവുമോ പങ്കജ് ഉധാസ് ബാക്കിയാക്കുന്ന ഓർമശ്രുതി?

time-read
6 mins  |
01 April 2024
ആറ്റങ്ങളുടെ സംഗീതം കേട്ടതിന്റെ വിഹ്വലത
Madhyamam Weekly

ആറ്റങ്ങളുടെ സംഗീതം കേട്ടതിന്റെ വിഹ്വലത

ഓപൺഹൈമറിന് ഏഴ് ഓസ്കർ അവാർഡുകളാണ് ലഭിച്ചത്. ഈ സിനിമ എന്ത് കാഴ്ചയാണ് മുന്നോട്ടുവെക്കുന്നത്? ഓപൺഹൈമറുടെ ജീവിതം പകർത്തുകയോ അദ്ദേഹത്തിന്റെ കണ്ടുപിടിത്തം വിനാശകാരിയായിത്തീർന്നതിന്റെ ആഖ്വാനമോ അല്ല ഈ സിനിമയെന്നും എഴുതുന്ന ലേഖകൻ ചില വേറിട്ട ചിന്തകൾകൂടി മുന്നോട്ടുവെക്കുന്നു.

time-read
5 mins  |
01 April 2024
മറ്റുള്ളവരുടെ വാക്കു കേട്ട് കൊടിപിടിക്കാൻ പോകുന്ന കാലമൊക്കെ മാറി
Madhyamam Weekly

മറ്റുള്ളവരുടെ വാക്കു കേട്ട് കൊടിപിടിക്കാൻ പോകുന്ന കാലമൊക്കെ മാറി

കുടുംബശ്രീയുടെ 25 വർഷവുമായി ബന്ധപ്പെട്ട് ആഴ്ചപ്പതിപ്പ് ലക്കം 1319) പ്രസിദ്ധീകരിച്ച ലേഖനങ്ങളോടുള്ള പ്രതികരണം. സി.ആർ. നീലകണ്ഠന്റെ ലേഖനത്തിലെ വാദങ്ങളെ വിമർശിക്കുകയാണ് ലേഖിക.

time-read
2 mins  |
03 July 2023
തിരമലയാളത്തിലെ ‘ചിറകൊടിഞ്ഞ പൈങ്കിളികൾ
Madhyamam Weekly

തിരമലയാളത്തിലെ ‘ചിറകൊടിഞ്ഞ പൈങ്കിളികൾ

‘പൈങ്കിളി’ സാഹിത്യത്തെ മലയാള സിനിമ പലവിധത്തിൽ പരിഹസിക്കുകയും ആക്രമിക്കുകയും ചെയ്തിട്ടുണ്ട്. പൈങ്കിളി മോശമാണെന്ന് ആക്ഷേപിക്കുന്ന സിനിമകളും സീരിയലുകളും സമാനമായ ‘പൈങ്കിളി’തന്നെയാണ് വിളമ്പുന്നത് എന്ന മറ്റൊരു വിമർശനവുമുണ്ട്. മലയാള സിനിമ ‘ജനപ്രിയ’ സാഹിത്യത്തെ എങ്ങനെയാണ് കൈകാര്യം ചെയ്തത് എന്ന് പരിശോധിക്കുകയാണ് സിനിമാ നിരൂപകനും ഗവേഷകനുമായ ലേഖകൻ. പണ്ഡിത ന്യൂനപക്ഷത്തിന്റെ വരേണ്യയുക്തികളാണോ പൈങ്കിളി പരിഹാസത്തിനു കാരണം ? -ഒരു സംവാദത്തിന് തിരികൊളുത്തുകയാണ് ഈ പഠനം.

time-read
10+ mins  |
03 July 2023
കുടുംബിനികളെ പലിശയിൽ കുരുക്കി കുടുംബശ്രീ
Madhyamam Weekly

കുടുംബിനികളെ പലിശയിൽ കുരുക്കി കുടുംബശ്രീ

കുടുംബശ്രീയുടെ 25 വർഷവുമായി ബന്ധപ്പെട്ട് ആഴ്ചപ്പതിപ്പ് (ലക്കം 1319) പ്രസിദ്ധീകരിച്ച ലേഖനങ്ങളോടുള്ള പ്രതികരണം.

time-read
3 mins  |
26 June 2023
ഹരിയാന കൊടുങ്കാറ്റ്
Madhyamam Weekly

ഹരിയാന കൊടുങ്കാറ്റ്

കപിൽദേവിന്റെ 'ചെകുത്താൻമാർ’ ലോകകപ്പ് ക്രിക്കറ്റ് കിരീടം ഉയർത്തിയിട്ട് ഈ ജൂൺ 25ന് 40 വർഷം ഇപ്പോഴിതാ ആ ടീം ഗുസ്തി താരങ്ങളുടെ സമരത്തിന് പിന്തുണയുമായി വന്നിരിക്കുന്നു. നിലവിലെ ഇന്ത്യൻ ടീമംഗങ്ങൾ നിശ്ശബ്ദതയും പാലിക്കുന്നു. എന്താണ് ഈ 40 വർഷത്തിനിടയിൽ ക്രിക്കറ്റിന് വന്ന മാറ്റം. എന്താണ് 1983ലെ ടീമിനെ വ്യത്വസ്തമാക്കുന്നത്? കപിൽദേവിനെ എങ്ങനെയാണ് കായികലോകം കാണേണ്ടത്? -മുതിർന്ന സ്പോർട്സ് ജേണലിസ്റ്റായ ലേഖകന്റെ നിരീക്ഷണങ്ങൾ.

time-read
5 mins  |
19 June 2023
ഡീപ് ഫെയ്ക്: ഡിജിറ്റൽ സത്യളുടെ മരണമണി
Madhyamam Weekly

ഡീപ് ഫെയ്ക്: ഡിജിറ്റൽ സത്യളുടെ മരണമണി

നിർമിതബുദ്ധി ഉപയോഗിച്ച് വ്യാജ വിഡിയോകൾ നിർമിക്കുന്ന ഡീപ് ഫെയ്ക് എന്ന അവസ്ഥ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. വ്യാജ വിഡിയോ ആണെന്ന് സാങ്കേതികമായി തിരിച്ചറിയൽപോലും എളുപ്പമല്ലാത്ത വിധത്തിൽ ദൃശ്യങ്ങളും ശബ്ദവും കൃത്രിമമായി നിർമിക്കുന്ന ഡീപ് ഫെയ്ക് എന്ത് വെല്ലുവിളിയാണ് ഉയർത്തുന്നത്? ഡിജിറ്റൽ ലോകത്ത് സത്വങ്ങൾ ഇല്ലാതാവുകയാണോ? ചില ഉത്തരങ്ങൾ കഥാകൃത്തും ഐ.ടി വിദഗ്ധനുമായ ലേഖകന്റെ ഈ വിശകലനം മുന്നോട്ടുവെക്കുന്നു.

time-read
7 mins  |
05 June 2023
ഭ്രമാത്മകതകളും സ്വപ്നങ്ങളും
Madhyamam Weekly

ഭ്രമാത്മകതകളും സ്വപ്നങ്ങളും

റുമേനിയൻ എഴുത്തുകാരൻ മിർച്ചിയ കർതറെസ്ക്യൂവിന്റെ ഏറ്റവും പുതിയ നോവൽ 'Solenoide’ വായിക്കുന്നു.

time-read
4 mins  |
08 May 2023
സ്നേഹത്തോടെ, ഒരു വെള്ളിയാഴ്ച പകൽ
Madhyamam Weekly

സ്നേഹത്തോടെ, ഒരു വെള്ളിയാഴ്ച പകൽ

ചരിത്രം ഉറങ്ങാതെ നിലകൊള്ളുന്ന, പൗരാണികതകൾ ഓരോ അണുവിലും നിറഞ്ഞുനിൽക്കുന്ന ഈജിപ്തിലൂടെയുള്ള യാത്ര തുടരുന്നു. കൈറോയിലെ ഒരു വെള്ളിയാഴ്ച കാഴ്ചകളാണ് ഇത്തവണ. സയ്യിദ ആയിഷ മസ്ജിദിലെ ജുമുഅയിൽനിന്നും സയ്യിദ ആയിഷ ചന്തയിലെ തിരക്കുകളിൽനിന്നും കാണാൻ നിറയെ ഉണ്ട്, അറിയാൻ നിരവധിയുണ്ട്.

time-read
7 mins  |
08 May 2023