CATEGORIES
Kategorier

തരംതാഴാതെ എവർടൺ: ചെൽസിക്ക് സമനില
ഞായറാഴ്ച ലീഗിൽ എല്ലാ ടീമുകളും അവസാന മത്സരം കളിക്കും.

ജി.എസ്.ടി കൗൺസിൽ ശിപാർശ നടപ്പാക്കാൻ സർക്കാറുകൾക്ക് ബാധ്യതയില്ല സ
ജി.എസ്.ടി നിയമനിർമാണത്തിന് കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും തുല്യ അധികാരമെന്ന് സുപ്രീംകോടതി

പൊന്നിടി
ലോക വനിത ബോക്സിങ് ഇന്ത്യയുടെ നിഖാത്ത് സരിന് സ്വർണം

കാശിക്കു പിന്നാലെ മഥുരയും
പള്ളി പൊളിക്കണമെന്ന ഹരജി ഫയലിൽ സ്വീകരിക്കാൻ ജില്ല കോടതി നിർദേശം

ഗുഡ്ബൈ, ഒബാമെയാങ്
ബാഴ്സലോണ സ്ട്രൈക്കറായ ഗാബോൺ ക്യാപ്റ്റൻ അന്താരാഷ്ട്ര ഫുട്ബാളിൽ നിന്ന് വിരമിച്ചു

ഇംഗ്ലീഷ് പുളിൽ ജീവൻ നിലനിർത്തി ലിവർ
അവസാന റൗണ്ട് മത്സരം ശേഷിക്കെ സിറ്റിക്ക് (90) തൊട്ടരികെ ലിവർപൂൾ (89)

ഗെറ്റ് സെറ്റ് ഗോകുലം
എ.എഫ്.സി കപ്പിലും കുതിപ്പ് തുടങ്ങി - ഗോകുലം 4 എ.ടി.കെ ബഗാൻ 2

ക്വിന്റൽ അടി കോക്ക്
റെക്കോഡുകൾ പിറന്ന മത്സരത്തിൽ ലഖ്നോക്ക് രണ്ട് റൺസ് ജയം; കൊൽക്കത്ത പുറത്ത് » ലഖ്നോ 210/0; കൊൽക്കത്ത 208/8 » ഡി കോക്ക് 70 പന്തിൽ 140

31 വർഷത്തിനുശേഷം പേരറിവാളന് മോചനം
പ്രത്യേക അധികാരം പ്രയോഗിച്ച് സുപ്രീംകോടതി മറ്റ് പ്രതികളുടെ മോചനത്തിനും സാധ്യത

സ്കൂൾ വാഹനങ്ങൾക്ക് റൂട്ട് ഓഫിസർ വേണം, പരമാവധി വേഗം 50 കിലോമീറ്റർ
ഓരോ വാഹനത്തിലും ഒരു അധ്യാപകനെയോ അനധ്യാപകനെയോ റൂട്ട് ഓഫിസറായി നിയോഗിക്കണം

വൻകര ക്ലബ് യുദ്ധം
ഗോകുലം കേരള എഫ്.സിയും എ.ടി.കെ മോഹൻബഗാനും നേർക്കുനേർ

തുടക്കം പാളി എൽ.ഐ.സി
ഓഹരി ലിസ്റ്റ് ചെയ്തത് എട്ടുശതമാനം ഡിസ്കൗണ്ടിൽ

നമസ്കാരം തടയരുത്
മുസ്ലിംകളുടെ മതപരമായ അനുഷ്ഠാനങ്ങൾ തടയരുത്; ശിവലിംഗം കണ്ടെത്തിയെന്നുപറയുന്ന സ്ഥലം സംരക്ഷിക്കണം -സുപ്രീംകോടതി

10 ലും തോറ്റു പത്താമത് മുംബൈ
സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ 194 റൺസ് ലക്ഷ്യവുമായി ബാറ്റിങ് തുടങ്ങിയ ടീം ആദ്യ പത്ത് ഓവറിൽ തകർത്തടിച്ചതിനു ശേഷം വിക്കറ്റുകൾ വീണതോടെ ജയത്തിനരികെ പിൻവാങ്ങുകയായിരുന്നു

ഡൽഹി നാലാമത്
പഞ്ചാബിനെ കീഴടക്കി

ലിവർപൂളിനിന്ന് ജയിച്ചേ തീരൂ
തോറ്റാൽ കിരീടം മാഞ്ചസ്റ്റർ സിറ്റിക്ക്

ഗ്യാൻവാപിയുടെ ഭാഗം അടച്ചിടാൻ കോടതി
മസ്ജിദ് സമുച്ചയത്തിൽ ശിവലിംഗമെന്ന് അവകാശവാദം

കല്ലേ മടങ്ങുക...
മലക്കം മറിഞ്ഞ് സർക്കാർ: കല്ലിടൽ നിർത്തി; ഇനി ജി.പി.എസ് സർവേ

വീണ്ടും രാഹുലിന്റെ കൈകളിലേക്ക്
പ്രിയങ്കക്കും പ്രധാന റോൾ

പഠനോപകരണങ്ങൾക്ക് വിലയേറുന്നു; രക്ഷിതാക്കളുടെ ആധിയും
സ്കൂൾ തുറക്കാൻ ദിവസങ്ങൾ മാത്രം

ക്രിക്കറ്റ് താരം ആൻഡു സൈമണ്ട്സ് വാഹനാപകടത്തിൽ മരിച്ചു
198 ഏകദിനങ്ങളിൽ നിന്ന് 5088 റൺസും 133 വിക്കറ്റും നേടി.

ഹൈദരാബാദ് എന്തൊരു തോൽവി
കൊൽക്കത്ത ആറാം സ്ഥാനത്തേക്ക് കയറി

ട്രാക്കുണർന്നു; പാലക്കാട് മുന്നിൽ
സംസ്ഥാന സീനിയർ അത്ലറ്റിക്സ്

രക്ഷപ്പെടാൻ ശ്രമിച്ച ആസിഡ് ആക്രമണകേസ് പ്രതിയെ പൊലീസ് വെടിവെച്ചു വീഴ്ത്തി
ഒളിവിലായിരുന്ന പ്രതിയെ പിടികൂടാൻ 10 സംഘങ്ങളായി തിരിഞ്ഞാണ് പൊലീസ് തിരച്ചിൽ നടത്തിയത്.

ഐ ലീഗിൽ തുടർച്ചയായി രണ്ട് കിരീടം നേടുന്ന ആദ്യ ടീം
ഗോകുലം 2 മുഹമ്മദൻസ് 1

വിട ശൈഖ് ഖലീഫ
യു.എ.ഇ പ്രസിഡൻറ് അന്തരിച്ചു

പദവിയിൽ പകുതി യുവാക്കൾക്ക്
ചിന്തൻശിബിരം: പരിഷ്കാരങ്ങൾ കൊണ്ടുവരാൻ കോൺഗ്രസ്

കിങ്സ് @ 6
ബാംഗ്ലൂരിനെതിരെ 54 റൺസ് ജയം

അരികെ പൊൻതൂവൽ
ചരിത്രത്തിലാദ്യം: ഇന്ത്യയെ തോമസ് കപ്പ് ഫൈനലിലേക്ക് നയിച്ച് എച്ച്.എസ്. പ്രണോയും സംഘവും

വിക്രമസിംഗെ പ്രധാനമന്ത്രി
ശ്രീലങ്ക: മഹിന്ദയും കൂട്ടാളികളും രാജ്യം വിടുന്നത് വിലക്കി കോടതി