CATEGORIES
Kategorier

ലിവർപൂൾ-വിയ്യാ റയൽ ആദ്യ പോരാട്ടം ഇന്ന്
ചാമ്പ്യൻസ് ലീഗ് സെമി

കെ.എസ്.ആർ.ടി.സി ശമ്പളത്തിൽ ഉറപ്പായില്ല
പണിമുടക്കുമായി മുന്നോട്ടുപോകാൻ പ്രതിപക്ഷ സംഘടനകൾ

20 ലക്ഷം പേർക്ക് തൊഴിൽ: ആസ്ട്രേലിയൻ കമ്പനിയുമായി ധാരണ
വിവരങ്ങൾ ഉദ്യോഗാർഥികൾ സ്വന്തം ഉത്തരവാദിത്തത്തിൽ നൽകണം തൊഴിലവസരങ്ങൾ ഫ്രീലാൻസർ കെ -ഡിസ്കിന് നൽകും

പത്തരമാറ്റ് ബയേൺ, പി.എസ്.ജി
ബയേൺ മ്യൂണികിന് തുടർച്ചയായ പത്താം ബുണ്ടസ് ലീഗ് കിരീടം പാരിസ് സെൻറ് ജർമന് പത്താം ലീഗ് വൺ കിരീടം

മൂന്നടിയിൽ ബംഗാൾ സന്തോഷ'നാലിൽ
രാജസ്ഥാനെ ഏകപക്ഷീയമായ മൂന്ന് ഗോളിന് പരാജയപ്പെടുത്തി ബംഗാൾ സെമിയിൽ

ജാവോ മുംബൈ
എട്ടാം തോൽവിയോടെ മുംബൈ പുറത്ത് ലോകേഷ് രാഹുലിന് രണ്ടാം സെഞ്ച്വറി; ലഖ്നോ ക്ക് 36 റൺസ് ജയം

നിർത്തിയിട്ട ലോറിയിൽ കാറിടിച്ച് അമ്മയും മകളും മരിച്ചു
കുടുംബം വടകരയിൽ കല്യാണത്തിന് പോകുമ്പോഴാണ് വീടിന് രണ്ട് കിലോമീറ്റർ മാത്രം അകലെ വെച്ച് അപകടത്തിൽപെട്ടത്

ഓസ്റ്റിയോപെറോസിസ് നിങ്ങളിലുമുണ്ടാകാം നിശബ്ദമായി
ആരോഗ്യം

ടൈറ്റാക്കി ഗുജറാത്ത്
കൊൽക്കത്തയെ എട്ടു റൺസിന് തോൽപിച്ച ഗുജറാത്ത് ഒന്നാമത്

ജൈത്രയാത്ര തുടർന്ന് ഗോകുലംറെക്കോഡ് കുതിപ്പുമായി പുരുഷ ടീം
റൗണ്ട് ഗ്ലാസ് പഞ്ചാബിനെ 2-0ത്തിന് തോൽപിച്ചു. 18 മത്സരങ്ങളിൽ അപരാജിതരായി മലബാറിയൻസ്

മരിയുപോളിൽ കൂട്ടക്കുഴിമാടങ്ങൾ- 9,000 പേരെ റഷ്യൻ സേന കുഴിച്ചുമൂടിയെന്ന്
ഉപഗ്രഹ ചിത്രങ്ങൾ പകർത്തുന്ന മാക്സർ ടെക്നോളജീസാണ് 200 ലേറെ കുഴിമാടങ്ങളുടെ ചിത്രങ്ങൾ പുറത്തുവിട്ടത്.

ജമ്മുവിൽ ചാവേറാക്രമണ നീക്കം തകർത്തു; രണ്ട് ഭീകരരെ വധിച്ചു
സംഭവം പ്രധാനമന്ത്രി ഞായറാഴ്ച ജമ്മു-കശ്മീർ സന്ദർശിക്കാനിരിക്കെ സി.ഐ.എസ്.എഫ് സബ് ഇൻസ്പക്ടർക്കും ജീവൻ നഷ്ടമായി

അടി, തിരിച്ചടി; ഒടുവിൽ ബംഗാളിന് ജയം
മേഘാലയക്ക് തോൽവി.

എയിംസ് കേരളത്തിലേക്ക്
തത്ത്വത്തിലുള്ള അംഗീകാരത്തിന് ധനമന്ത്രാലയത്തിന് അപേക്ഷ

മരിയുപോൾ വീണു
ഉരുക്കു പ്ലാന്റ് കേന്ദ്രീകരിച്ച് യുക്രെയ്ൻ പോരാളികളുടെ അന്തിമ ചെറുത്തുനിൽപ്

ബാംഗ്ലൂരിന് ജയം
ലഖ്നോയെ 18 റൺസിന് തോൽപിച്ചു ഡുപ്ലസി 96 - ഹേസൽ വുഡിന് നാലു വിക്കറ്റ്

കുതിപ്പ് തുടർന്ന് ഗോകുലം
ഐ ലീഗ്: റൗണ്ട് ഗ്ലാസ് പഞ്ചാബിനെ 3-1ന് തോൽപിച്ചു

കാബൂൾ സ്കൂളിൽ ഇരട്ട സ്ഫോടനം; ആറു മരണം
20 പേർക്ക് പരിക്ക്

കിഴക്കൻ യുക്രെയ്ൻ പിടിക്കാൻ റഷ്യയുടെ ഡോൺബാസ് യുദ്ധം
മരിയുപോളിൽ കീഴടങ്ങാൻ വീണ്ടും റഷ്യയുടെ അന്ത്യശാസനം

സ്വീഡനിൽ ഖുർആൻ വിരുദ്ധ കലാപം: 40ലേറെ പേർ അറസ്റ്റിൽ
തീവ്ര വലത് നേതാവ് റാസ്മസ് പാലുഡന്റെ റാലിയാണ് അക്രമങ്ങൾക്ക് തുടക്കമിട്ടത്

സൂപ്പർ സബ്, ഡബിൾ സ്ട്രോങ്
ബംഗാളിനെ 2-0ത്തിന് തകർത്ത കേരളത്തിന് തുടർച്ചയായ രണ്ടാം ജയം

വീണ്ടും ബട്ലർ; രാജസ്ഥാന് ജയം
ബടർക്ക് (103) സീസണിലെ രണ്ടാം സെഞ്ച്വറി ചഹലിന് ഒരോവറിൽ ഹാട്രിക്കടക്കം നാലു വിക്കറ്റ്

ലെവിവിന് നേരെ മിസൈൽ ആക്രമണം; ഏഴു മരണം
ഡോൺബാസിനായി നീക്കം കനപ്പിച്ച് റഷ്യ

കെ.എസ്.ഇ.ബി ആസ്ഥാനം വളയൽ സമരം ഇന്ന്; അനുമതി നിഷേധിച്ച് ബോർഡ്
മന്ത്രി ഇന്ന് സമരക്കാരെ കണ്ടേക്കും

ഡൽഹിയിൽ കോവിഡ് കേസ് ഉയരുന്നു മാസ്ക് ധരിക്കാത്തവർക്ക് പിഴ പുനഃസ്ഥാപിച്ചേക്കും
461 കേസുകളാണ് പുതുതായി റിപ്പോർട്ട് ചെയ്തത്

ഇരട്ടക്കൊല: പൊലീസ് വലയത്തിൽ പാലക്കാട്
കനത്ത ജാഗ്രത ഇന്ന് സമാധാന യോഗം; ബി.ജെ.പി, എസ്.ഡി.പി.ഐ പങ്കെടുക്കും

ഇന്നു മുതൽ ഗഡുക്കളായി ശമ്പളം നൽകാൻ നീക്കം
കെ.എസ്.ആർ.ടി.സി

കേരളത്തിനും ബംഗാളിനും ജയം
സന്തോഷ് ട്രോഫിക്ക് കിക്കോഫ്

ഉമ്രാൻ എക്സ്പ്രസ്
ഹൈദരാബാദിന് തുടർച്ചയായ മൂന്നാം ജയം

വെരിക്കോസ് വെയിൻ ഗുരുതരമായാൽ അപകടം
ആരോഗ്യം