CATEGORIES
Kategorier
വരുൺ സിങ്ങിൻറ സംസ്കാരം ഇന്ന് ഭോപാലിൽ
ധീരയോദ്ധാവിന് ലോക്സഭയുടെ ആദരം
മാവോവാദി കേസ് പ്രതി ഇബ്രാഹിമിന് ജാമ്യം
എറണാകുളം ജില്ല വിട്ടുപോകരുതെന്ന് ഉപാധിയോടെയാണ് ജാമ്യം
പി. ഗഗാറിന് രണ്ടാമൂഴം
പി. ഗഗാറിൻ തുടർച്ചയായി രണ്ടാമതും സി.പി.എം ജില്ല സെക്രട്ടറി പദവിയിൽ.
കോവിഡ് മരണം മുക്കാൽ ലക്ഷത്തിലേക്ക്
ഭീതി പരത്തി കൊറോണ
ജെ.സി റോഡിൽ ഭൂമി ഇടിഞ്ഞു താഴ്ന്നു;എട്ടടി താഴ്ചയിലുള്ള വലിയ ഗർത്തം രൂപപ്പെട്ടു
തിരക്കേറിയ റോഡിൽ ഗതാഗതക്കുരുക്ക്
ആവേശ സമനില
ആറു ഗോൾ പങ്കിട്ട് എ.ടി.കെയും ബംഗളൂരുവും
ഗ്രൂപ് ക്യാപ്റ്റൻ വരുൺ സിങ്ങും വിടവാങ്ങി
ധീരസൈനികൻറ വിയോഗം ബുധനാഴ്ച രാവിലെ
വിദ്യാർഥി യാത്ര ഇളവ്; വരുമാനം ബാധകമാക്കിയേക്കും
രാത്രി യാത്രാ നിരക്ക് കൂടും
ലിംഗഭേദമില്ലാത്ത യൂനിഫോം ഇന്നുമുതൽ
പ്രതിഷേധവുമായി വിവിധ സംഘടനകൾ
രണ്ടു പൊലീസുകാർക്ക് വീരമൃത്യു
ശ്രീനഗറിൽ ഭീകരാക്രമണം
ഹർനാസ് സന്ധു വിശ്വസുന്ദരി
21 വർഷത്തിനുശേഷം വിശ്വസുന്ദരി പട്ടം ഇന്ത്യയിലേക്ക്
ഹൈ...ദരാബാദ്
നോർത്ത് ഈസ്റ്റിനെ 5-1ന് തകർത്ത് രണ്ടാം സ്ഥാനത്ത്
സമരം കടുത്തു, ഒ.പി മുടങ്ങി
രോഗികളെ ദുരിതത്തിലാക്കരുത് -വീണ ജോർജ്
ജെ.സി. ഡാനിയേൽ പുരസ്കാരം പി. ജയചന്ദ്രന്
പുരസ്കാരം ലഭിച്ചതിൽ നിറത്ത സന്തോഷം. എന്നെ സ്നേഹിച്ചവർക്ക് കൂടിയുള്ള അംഗീകാരം പി. ജയചന്ദ്രൻ
ഔറംഗസീബ് തകർക്കാൻ ശ്രമിച്ചു; കാശി ഇന്ന് പുതിയ ചരിത്രമെഴുതുന്നു -മോദി
കാശി വിശ്വനാഥ് ഇടനാഴി തുറന്നു
വീണ്ടും ലോകചാമ്പ്യനായി കാൾസൺ
ഒമ്പതാം വർഷവും ലോകകിരീടം വിട്ടുകൊടുക്കാതെ നോർവേ ഇതിഹാസം തോൽപിച്ചത് റഷ്യയുടെ ചലഞ്ചർ ഇയാൻ നിപോംനിഷിയെ
ചാരത്തിൽ നിന്നുയർന്ന് ഇംഗ്ലണ്ട്
ഓസീസിന് 278 റൺസ് ഒന്നാമിന്നിങ്സ് ലീഡ് ഇംഗ്ലണ്ട് രണ്ടിന് 220
ഏഷ്യൻ യുത്ത് പാരാ ഗെയിംസിൽ നേട്ടവുമായി മലയാളി വിദ്യാർഥി
അന്തർദേശീയ തലത്തിൽ ബന്നറ്റിൻറെ ആദ്യത്തെ മെഡലാണിത്
ഇന്ന് വിജയസമാപ്തി
സമരഭൂമിയിൽ രക്തസാക്ഷി സ്മാരകവും ലങ്കറും സ്ഥാപിക്കാനുള്ള നീക്കവും തുടങ്ങിയിട്ടുണ്ട്
അമർ രഹേ .... .
ജനറൽ ബിപിൻ റാവത്തിന് വിടചൊല്ലി രാജ്യം ..
സൈക്കിളിൽ രാജ്യംചുറ്റാൻ ഒരുങ്ങി യുവാക്കൾ
ലക്ഷ്യം അഞ്ച് വീട് നിർമാണം
വണങ്ങി രാജ്യം
സംയുക്ത സേനാ മേധാവി ബിപിൻ റാവത്, ഭാര്യ മധുലിക റാവത്, 11 സേനാംഗങ്ങൾ എന്നിവരുടെ മൃതദേഹങ്ങൾ ഡൽഹിയിൽ; ഇന്ന് സംസ്കാരം ആദരവർപ്പിച്ച് പ്രധാനമന്ത്രി
യുദ്ധം ജയിച്ചു പോരാട്ടം തുടരും
കർഷകസമരത്തിന് പരിസമാപ്തി ശനിയാഴ്ച വൻ റാലിയോടെ മടക്കം
മണിപ്പൂർ വീണ്ടും ചാമ്പ്യന്മാർ
ദേശീയ സീനിയർ വനിത ഫുട്ബാൾ
ഉറുമ്പുകളുമായി ഈ മിടുക്കികൾ ദേശീയ ബാലശാസ്ത്ര കോൺഗ്രസിലേക്ക്
ഇരുവരും ആദ്യമായാണ് ബാലശാസ്ത്ര കോൺഗ്രസിൽ പങ്കെടുക്കുന്നത്
കോപ്ടർ ദുരന്തത്തിൽ നടുങ്ങി രാജ്യം സല്യൂട്ട് ജനറൽ സംയുക്ത സേനാമേധാവി ബിപിൻ റാവത്തിന് വിട
അപകടത്തിൽ മരിച്ചത് സൈനികോദ്യോഗസ്ഥരും റാവത്തിന്റെ ഭാര്യയും ഉൾപ്പെടെ 13 പേർ
കപ്പിത്താനായി കമ്മിൻസ്
ആഷസ്: ആദ്യദിനം ഓസീസിന് സ്വന്തം
ഏകദിനത്തിലും രോഹിത്
ടെസ്റ്റിൽ രഹാനെക്കു പകരം ഉപനായകനുമാവും
മിനിറ്റ് കൊണ്ട് വേദനയില്ലാതെ മരിക്കാം; സ്വിറ്റ്സർലൻഡിൽ യന്ത്രം തയാർ
ദയാവധത്തിന് നിയമപ്രകാരം അനുമതിയുള്ള രാഷ്ട്രമാണ് സ്വിറ്റ്സർലാൻഡ്
ജീവിക്കാൻ അനുമതി തേടി കലാകാരന്മാരുടെ വ്യത്യസ്ത പ്രതിഷേധം
ഓടാതെ കിടക്കുന്ന സമര സമിതി വാഹനങ്ങളുടെ റോഡ് ടാക്സ് പൂർണമായി ഒഴിവാക്കണമന്നും നേതാക്കൾ ആവശ്യപ്പെട്ടു