CATEGORIES
Kategorier
ജർമനിയിൽനിന്ന് വിമാനമാർഗം 23 ഓക്സിജൻ പ്ലാൻറുകൾ
ന്യൂഡൽഹി: വിവിധ സംസ്ഥാനങ്ങൾ നേരിടുന്ന ഓക്സിജൻ ക്ഷാമം മുൻനിർത്തി ജർമനിയിൽനിന്ന് 23 ഓക്സിജൻ ഉൽപാദന പ്ലാൻറുകൾ ഒരാഴ്ചക്കകം വിമാന മാർഗം ഇറക്കുമതി ചെയ്യാൻ പ്രതിരോധ മന്ത്രാലയം തീരുമാനിച്ചു. അവശ്യ മരുന്നുകളും മറ്റും എത്തിക്കാൻ വ്യാമസേനക്കു കൂടി ചുമതല നൽകി.
കേന്ദ്രം പ്രതിക്കൂട്ടിൽ
മുഖമുടഞ്ഞ് മോദി സർക്കാർ; വിമർശിച്ച് ലോകമാധ്യമങ്ങൾ കോവിഡ് സ്ഥിതി കൂടുതൽ മോശമാകുമെന്ന് മുന്നറിയിപ്പ് ഓക്സിജൻ ഉൽപാദനം കൂട്ടിയില്ല; ജനങ്ങളെ മരിക്കാൻ വിട്ടു ലോകശ്രദ്ധ കിട്ടാൻ വാക്സിൻ കയറ്റുമതി ചെയ്തത് ക്ഷാമം കൂട്ടി
കോവിഡ് രോഗികൾക്ക് പ്ലാസ്മ ദാനം ചെയ്യാൻ സചിൻ
പിറന്നാൾ ദിനത്തിലാണ് താരത്തിൻറ പ്രഖ്യാപനം
കുതിച്ചുയർന്ന്
വീണ്ടും റെക്കോഡ്; 20,000ത്തിനരികെ
ഒളിമ്പിക്സ് നിയന്ത്രിക്കാൻ സാറ കമാലും
ടോക്യോ: ഒളിമ്പിക്സ് മത്സരങ്ങൾ നിയന്ത്രിക്കുന്ന ആദ്യ അറബ്ആ ഫ്രിക്കൻ വനിതയാവാൻ ഒരുങ്ങി ഈജിപ്തകാരി സാറ ഗമാൽ.
ഓക്സിജൻ ക്ഷാമം; ഡൽഹിയിൽ വീണ്ടും ശ്വാസംമുട്ടി മരണം
ന്യൂഡൽഹി: കോവിഡ് മഹാമാരി മരണതാണ്ഡവമാടുന്ന രാജ്യതലസ്ഥാനത്ത് പ്രാണവായു കിട്ടാതെ വീണ്ടും കൂട്ടമരണം. ഓക്സിജൻ കുറഞ്ഞതിനെ തുടർന്ന് വെള്ളിയാഴ്ച അർധരാത്രി ഡൽഹി ജയ്പുർ ഗോൾഡൻ ആശുപത്രിയിൽ 25 കോവിഡ് രോഗികൾ മരിച്ച വാർത്തയാണ് ശനിയാഴ്ച പുറത്തു വന്നത്.
ഇരട്ട വിട്ടൊരു കളിയില്ല, വീണ്ടും മെസ്സി മാജിക്
ഗദ്ദാഫൈയെ ബാഴ്സ തകർത്തത് 5-2ന്
കുടഞ്ഞ് കോടതി
കോവിഡ് അനാസ്ഥക്ക് കേന്ദ്രത്തിനെതിരെ കേസ്
ഇന്നാണ്, ആ കാണാപ്പുരം
തെക്കേഗോപുര വാതിൽ തുറന്നു
ആ ലക്ഷങ്ങളെനിക്ക് വേണ്ട സർ; അതെൻറ സകാത്ത്
ഓക്സിജൻ എത്തിച്ച വകയിലെ 85 ലക്ഷം രൂപ വേണ്ടെന്നുവെച്ച് വ്യവസായി
അന്തർവാഹിനി ഇന്തോനേഷ്യൻ അന്തർവാഹിനി അവശിഷ്ടങ്ങൾ കണ്ടെടുത്തു
ജകാർ; 53 നാവികരുമായി ബാലി കടലിൽ ബുധനാഴ്ച കാണാതായ ഇന്തോനേഷ്യൻ അന്തർവാഹിനിയുടെ അവശിഷ്ടങ്ങൾ കണ്ടെടുത്തതായി സൈനിക മേധാവി അറിയിച്ചു.
ഒരാഴ്ച കൂടി കടുത്ത നിയന്ത്രണം
ഏപ്രിൽ 30വരെ വ്യാപാര സ്ഥാപനങ്ങൾ വൈകിട്ട് 7.30 വരെ മാത്രം
ആ ബീഡിത്തൊഴിലാളി ഇവിടെയുണ്ട്...
രണ്ടു ലക്ഷം രൂപയാണ് ദുരിതാശ്വാസ നിധിയിലേക്ക് ജനാർദനൻ നൽകിയത്
53 നാവികരുമായി ഇന്തോനേഷ്യൻ മുങ്ങിക്കപ്പൽ കാണാതായി
കണ്ടെത്താൻ തീവ്രശ്രമം
മഹാരാഷ്ട്രയിലെ കോവിഡ് ആശുപത്രിയിൽ ഓക്സിജൻ ടാങ്ക് ചോർന്നു 24 മരണം
വെൻറിലേറ്ററിൽ കഴിഞ്ഞവരാണ് മരിച്ചത്
ബംഗളുരുവിൽ ഭിക്ഷാടനവും തെരുവുകച്ചവടവുമായി 720 ലധികം കുട്ടികൾ
ലീഗൽ സർവിസസ് അതോറിറ്റിയാണ് സർവേ നടത്തിയത്
സാഹോദര്യത്തിൻറ മുറിവുകളുമായി കൂട്ട വൃക്കദാനം
കൊച്ചി: ഈ മുറിവുകൾ വെറും മുറിവുകളല്ല; സാഹോദര്യത്തിൻറെയും സമർപ്പണ സാഫല്യത്തിന്റെയും നേരടയാളങ്ങളാണ്.
മുഖ്യമന്ത്രി യെദിയൂരപ്പക്ക് വീണ്ടും കോവിഡ്
കഴിഞ്ഞദിവസം രോഗലക്ഷണത്തെ തുടർന്ന് തെരഞ്ഞെടുപ്പ് പ്രചാരണം പാതിവഴിയിൽ അവസാനിപ്പിച്ചിരുന്നു
മകളെ കൊലപ്പെടുത്തിയെന്ന് സനു മോഹൻ
ശ്വാസം മുട്ടിച്ച് ബോധം കെടുത്തിയശേഷം പുഴയിലെറിഞ്ഞു
പറന്നു പറന്ന്
പുതുചരിത്രമായി ചൊവ്വയിൽ ഇൻജെന്യൂയിറ്റി പറക്കൽ ഭൂമിയിലിരുന്നുകൊണ്ട് അന്യഗ്രഹത്തിൽ മനുഷ്യൻറ പേടകം പറത്തൽ ആദ്യം
ജോൺ ബ്രിട്ടാസും വി. ശിവദാസനും രാജ്യസഭയിലേക്ക്
തിരുവനന്തപുരം: സംസ്ഥാനത്ത് ഒഴിവുവന്ന രാജ്യസഭ സീറ്റുകളിൽ എൽ.ഡി.എഫിന് വിജയിക്കാൻ കഴിയുന്ന രണ്ട് സീറ്റുകളിൽ മുഖ്യമന്ത്രിയുടെ മുൻ മാധ്യമ ഉപദേഷ്ടാവും കൈരളി ടി.വി എം.ഡി യുമായ ജോൺ ബ്രിട്ടാസും സി.പി.എം സംസ്ഥാന സമിതിയംഗം ഡോ. വി. ശിവദാസനും സ്ഥാനാർഥികൾ.
കോഴിയിറച്ചി വില കുതിക്കുന്നു
ഉൽപാദനം കുറഞ്ഞു
ചെന്നൈ റിട്ടേൺസ്
ദീപക് മഹറിന് നാലു വിക്കറ്റ് പഞ്ചാബിനെ ആറു വിക്കറ്റിന് തോൽപിച്ച് ചെന്നൈ
ചാമ്പ്യൻ കോച്ചിനെ കൈവിടാതെ ഗോകുലം
കോച്ച് വിൻസെൻസോയുടെ കരാർ പുതുക്കി
കോവിഡ് കവർന്നത് 30 ലക്ഷം പേരെ; മുൾമുനയിൽ ലോകം
ലണ്ടൻ: രണ്ടാം തരംഗത്തിൽ ആഞ്ഞടിച്ച് കോവിഡ്. ഇതിനകം ലോകത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 30 ലക്ഷമായി.
കാഴ്ചവിരുന്നൊരുക്കി പഴശ്ശി പാർക്ക്
പുൽപള്ളി: വണ്ടിക്കടവ് മാവിലാംതോട്ടിലെ പഴശ്ശി പാർക്ക് പുഷ്പാലംകൃതം.
കാടിൻറെ മനസ്സറിഞ്ഞ ബാബു ഇനിയില്ല
പരപ്പൻപാറയിലെ കാട്ടുനായ്ക്ക കുടുംബങ്ങൾക്ക് സർക്കാർ സഹായങ്ങൾ ലഭ്യമാക്കുന്നതിൽ മുൻകൈയെടുത്തു
ഉറ്റചങ്ങാതിയെത്തി; അഭിമന്യുവിനെ അവസാനമായി കാണാൻ
കായംകുളം: ഉറ്റകൂട്ടുകാരന്റെ അന്ത്യചുംബനം നൽകാൻ കാശിനാഥ് എത്തിയത് വികാരനിർഭര രംഗങ്ങൾക്കിടയാക്കി. ആർ.
കഷ്ടമാണ് ടോട്ടൻഹാം
എവർട്ടനോട് തോൽവി; ഹാരികെയ്ന് പരിക്ക്
ഊട്ടി വിനോദസഞ്ചാര കേന്ദ്രങ്ങൾ വിജനം
ഗുഡല്ലൂർ: കോവിഡ് നിയന്ത്രണത്തെ തുടർന്ന് നീലഗിരിയിലേക്കുള്ള ടൂറിസ്റ്റുകളുടെ വരവ് കുറഞ്ഞു. കോവിഡ് പരിശോധനയും ഇപാസും നിർബന്ധം ആയതോടെയാണ് കേരള-കർണാടക സംസ്ഥാനങ്ങളിൽ നിന്നുള്ള വിനോദ സഞ്ചാരികളുടെ വരവ് കുറഞ്ഞത്.