കാബൂൾ: അഫ്ഗാനിസ്ഥാനിൽ ഇന്നലെയുണ്ടായ ഭൂചലനത്തിൽ 1000 ലേറെ പേർ മരിച്ചു. റിക്ടർ സ്കെയിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അഫ്ഗാനിലുണ്ടായത്.
1500ലേറെ പേർക്ക് പരിക്കേറ്റതായും മരണ സംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു. നഗരത്തിൽ നിന്ന് 44 കിലോമീറ്റർ അകലെ പാക്ക് അതിർത്തിയോടു ചേർന്നാണ് ഭൂചലനം ഉണ്ടായതെന്ന് ജിയോളജിക്കൽ സർവെ ഓഫ് യുഎസ് അറിയിച്ചു.
അതിശക്തമായ ഭൂകമ്പമാണുണ്ടായതെന്നും അതിന്റെ ഞെട്ടലിൽ നിന്ന് ജനങ്ങൾ മുക്തമായിട്ടില്ലെന്നും പെഷവറിലെ ജനങ്ങൾ പറഞ്ഞു. തകർന്ന വീടുകളുടേയും ബ്ലാങ്കറ്റുകൾ കൊണ്ട് മൂടിയ മൃതദേഹങ്ങളുടേയും ചിത്രങ്ങൾ അഫ്ഗാനിൽ നിന്നും പുറത്ത് വരുന്നുണ്ട്.
Denne historien er fra June 23, 2022-utgaven av Kalakaumudi.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra June 23, 2022-utgaven av Kalakaumudi.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഇന്ന് തുടക്കം
ഉദ്ഘാടകൻ മുഖ്യമന്ത്രി ശബാനാ ആസ്മി വിശിഷ്ടാതിഥി
ഹൃദയം നുറുങ്ങി
സ്കൂൾ വിദ്യാർത്ഥികളുടെ ദേഹത്തേക്കാറി മറിഞ്ഞു 4 പേർക്ക് ദാരുണാന്ത്യം
സബാഷ് ഗുകേഷ്
ചെസ്സിൽ ലോക ചാമ്പ്യൻ
അവിശ്വാസം
ജഗ്ദീപ്ധൻകറിനെ നീക്കണം അവിശ്വാസ പ്രമേയ നോട്ടിസ് സമർപ്പിച്ചു
കണ്ണൂരിൽ വ്യാപാരിയുടെ വീട്ടിൽ നിന്ന് 1.21 കോടിയും 267 പവനും കവർന്നു
അയൽവാസി പിടിയിൽ
ഷോക്കടിക്കും
വൈദ്യുതി നിരക്ക് വർദ്ധിപ്പിക്കുന്നു പ്രത്യേക സമ്മർ താരിഫും പരിഗണനയിൽ
സന്നാഹപ്പോരിൽ തിളങ്ങി ഇന്ത്യ
ഗില്ലിന് അർധ സെഞ്ച്വറി
"ഒന്നായ് പൂജ്യത്തിലേയ്ക്ക്" ലക്ഷ്യം കൈവരിക്കാൻ കേരളം
ഡിസംബർ 1 ലോക എയ്ഡ്സ് ദിനം
കര തൊട്ട് ഫിൻജാൽ
ചെന്നൈ വെള്ളത്തിൽ, 2 മരണം വിമാനത്താവളം അടച്ചു
നവജാത ശിശുവിനു ഗുരുതര വൈകല്യം നാലു ഡോക്ടർമാർക്കെതിരെ കേസ്
നേരത്തെ വൈകല്യം കണ്ടെത്തിയില്ലെന്ന ആരോപണത്തിൽ ആരോഗ്യ വകുപ്പ് അഡീഷണൽ ഡയറക്ടറുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷണം നടത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു