മംഗളൂരു തുടർച്ചയായ മൂന്ന് കൊലപാതകങ്ങളെ തുടർന്ന് മംഗ്ലൂരുവിൽ അതീവ ജാഗ്രത തുടരുന്നു. ഇന്നും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട ഫാസിലിന്റെ ഖബറടക്കം വൻ ജനാവലിയുടെ സാന്നിദ്ധ്യത്തിൽ സൂറത്കലിൽ നടത്തി. ഈ കേസിൽ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു. അതേസമയം യുവമോർച്ച പ്രവർത്തകന്റെ കൊലപാതകത്തിൽ കൂടുതൽ പ്രതികൾക്കായി തെരച്ചിൽ തുടരുകയാണ്. തുടർച്ചയായ കൊലപാതകങ്ങളെ കർണാടക മുഖ്യമന്ത്രി അപലപിച്ചു.
Denne historien er fra July 30, 2022-utgaven av Kalakaumudi.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra July 30, 2022-utgaven av Kalakaumudi.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
അമേരിക്കയിൽ നാടുകടത്തൽ
അനധികൃത കുടിയേറ്റക്കാരെ അറസ്റ്റുചെയ്യുന്നു
ഭയനാട് കടുവയെ വെടിവെച്ചു കൊല്ലും
മാനന്തവാടിയിൽ കടുവയാക്രമണം സ്ത്രീയെ കടിച്ചുകീറിക്കൊന്നു
ഏകമകന്റെ മരണത്തിൽ മനംനൊന്ത് തലസ്ഥാനത്ത് ദമ്പതികൾ ജീവനൊടുക്കി
നെയ്യാറിൽ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തിയതിൽ കൂടുതൽ വിവരങ്ങൾ പുറത്ത്
വരു,ഒരുമിച്ച് നടക്കാം...
മുഖ്യമന്ത്രിയെ പ്രഭാതസവാരിക്ക് ക്ഷണിച്ച് ഗവർണർ
പുതിയ ആദായനികുതി ബിൽ, ബജറ്റ് സമ്മേളനത്തിൽ
പ്രസിഡന്റ് ദ്രൗപതി മുർമു അഭിസംബോധന ചെയ്യുന്നതോടെ ബജറ്റ് സമ്മേളനം ആരംഭിക്കും
ട്രംപ് ഇടയുന്നു
20000 ഇന്ത്യക്കാരെ അമേരിക്ക തിരിച്ചയച്ചേക്കുമെന്ന് റിപ്പോർട്ട് ആശങ്ക അറിയിച്ച് ഇന്ത്യ
11 പേർക്ക് ദാരുണാന്ത്യം
മഹാരാഷ്ട്രയിലെ ജൽഗാവിൽ ട്രെയിനിടിച്ച്
ലോകാരോഗ്യ സംഘടനയിൽ നിന്ന് യുഎസ് പിന്മാറി
കടുത്ത ഉത്തരവുകൾ നടപ്പാവുന്നു
പ്രായം പരിഗണിച്ചില്ല ഗ്രീഷ്മയ്ക്ക് തൂക്ക്
പരമാവധി ശിക്ഷ വിധിച്ച് കോടതി അമ്മാവന് മുന്ന് വർഷം തടവ്
സർവം ഇന്ത്യ
അണ്ടർ 19 വനിതാ ലോകകപ്പ്