തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന അതിശക്തമഴയിൽ ഇന്നലെ 7 പേർ കൂടി മരിച്ചു. ഇതോടെ, മൂന്ന് ദിവസത്തിനിടെ സംസ്ഥാനത്ത് മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 13 ആയി. കാണാതായ മൂന്ന് പേർക്കായി തെരച്ചിൽ തുടരുകയാണ്. പേരാവൂരിൽ ഉരുൾപൊട്ടലിൽ രണ്ടര വയസുകാരി അടക്കം രണ്ട് പേർക്ക് ജീവൻ നഷ്ടമായി. ഒഴുക്കിൽപ്പെട്ട മൂന്ന് പേരുടെ മൃതദേഹം കണ്ടെടുത്തു. അതിതീവ്ര മഴ മുന്നറിയിപ്പ് തുടരുകയാണ്. ആലപ്പുഴ മു തൽ കണ്ണൂർ വരെ 10 ജില്ലകളിൽ റെഡ് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മറ്റ് നാലിടത്ത് ഓറഞ്ച് അലർട്ടാണ്.
Denne historien er fra August 03, 2022-utgaven av Kalakaumudi.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra August 03, 2022-utgaven av Kalakaumudi.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
ഭർതൃഗൃത്തിലെ പീഡനങ്ങളെല്ലാം ക്രൂരതയല്ലെന്ന് ബോംബെ ഹൈക്കോടതി
നവവധു ജീവനൊടുക്കിയ കേസ്; വരനെയും കുടുംബത്തെയും കുറ്റവിമുക്തരാക്കി
ചിറക് വിരിച്ച്
ആദ്യ ജലവിമാനം പറന്നുയർന്നു
ഐഎഎസുകാർക്ക് സസ്പെൻഷൻ
എൻ പ്രശാന്തും കെ ഗോപാലകൃഷ്ണനും പുറത്ത് നടപടി മല്ലു ഹിന്ദു ഐഎഎസ് ഗ്രൂപ്പ് വിവാദത്തിലും ചേരിപ്പോരിലും
സുപ്രീം കോടതിയുടെ 51-ാം ചീഫ് ജസ്റ്റിസായി സഞ്ജീവ് ഖന്ന
പൗരസ്വാതന്ത്യവുമായി ബന്ധപ്പെട്ട ഒട്ടേറെ കേസുകളിൽ ശക്തമായ നിലപാടെടുത്ത വ്യക്തി കൂടിയാണ് ജസ്റ്റിസ് സ്ജീവ് ഖന്ന
തിരുവനന്തപുരം ഓവറോൾ ചാംപ്യൻമാർ
ചരിത്രത്തിലാദ്യമായി മലപ്പുറം ചാംപ്യൻമാർ സംസ്ഥാന സ്കൂൾ കായികമേള സമാപിച്ചു
വിമാനമിറങ്ങി ജലപ്പരപ്പിൽ...
കൊച്ചിയുടെ ചരിത്രത്തിലാദ്യം
കോൺഗ്രസ് നേതാക്കൾക്കെതിരായ കളളപ്പണ ആരോപണം റിപ്പോർട്ട് തേടി
തിരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട്ട് തേടിയത് പാലക്കാട് ജില്ലാ കളക്ടറോട്
വിവാദം, പാതിരാ റെയ്ഡ്
കോൺഗ്രസ് വനിതാ നേതാക്കളുടെ മുറികളിൽ രാത്രി പരിശോധന; സംഘർഷം കളളപ്പണം പിടിക്കാനെന്ന് പൊലീസ്
രണ്ടാം വരവ്
യുഎസിൽ ട്രംപിന് രണ്ടാമൂഴം സ്വിങ് സ്റ്റേറ്റുകൾ തൂത്തുവാരി സെനറ്റിലും റിപ്പബ്ലിക്കൻ ആധിപത്യം ഇനി അമേരിക്കയുടെ സുവർണ്ണ കാലഘട്ടമെന്ന് ട്രംപ്
2036 ഒളിംപിക്സ് ആതിഥേയത്വം വഹിക്കാൻ ഇന്ത്യ
ചുവടുവെച്ച് ഇന്ത്യ